DontMiss
രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും തർക്കം
രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും,യുഡിഎഫിലും പ്രതിസന്ധി രൂക്ഷം. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെവി തോമസ്. സീറ്റ് സിഎംപിയ്ക്ക് വേണമെന്നാണ് സിപി ജോണിന്റെ വാദം. മുല്ലപ്പള്ളി മുതല്‍ ചെറിയാന്‍ ഫിലിപ്പുവരെ....
ഹരിദാസ് കൊലപാതകക്കേസിൽ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.ആര്‍ എസ്....
യുക്രൈനിൽ നിന്ന് ദില്ലിയില്‍ എത്തുന്നവരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഇന്ന് മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി....
സി പി ഐ (എം) സംസ്ഥാന സമ്മേളനത്തിൻ്റെ മൂന്നാം ദിവസമായ ഇന്ന് വികസന നയരേഖയിൽ പൊതുചർച്ച നടക്കും. പോളിറ്റ് ബ്യൂറോ....
മുഖ്യമന്ത്രി പിണറായി വിജയൻ സി പി ഐ എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നതായി....
ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഇന്ത്യയ്ക്ക് മൂന്ന് സ്ഥാനങ്ങൾ നഷ്ടം. ഏറ്റവും പുതിയ റാങ്കിങ്ങിൽ ഇന്ത്യ 120-ാം....
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരുമായി ആദ്യ വിമാനം മുംബൈക്ക് തിരിച്ചു. അര്‍ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. റൊമേനിയയിൽ നിന്ന് തിരിച്ച വിമാനത്തില്‍....
”ചില ബന്ധങ്ങള്‍ അങ്ങനെയാണ്, നിർവചിക്കാനാകാത്തത്. എന്ത്, എന്തിന്, എങ്ങനെ എന്നൊക്കെ മുട്ടിമുട്ടി ചോദിച്ചാൽ ഉത്തരമില്ലാത്തത്. എങ്ങനെ വ്യാഖ്യാനിച്ചാലും കുഴപ്പമില്ലാത്തത്. ഭാസിച്ചേട്ടനുമായി....
യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി നിയമസഭയിൽ. കേരളത്തിലെ നേട്ടങ്ങൾ യുപിയിലെ നേതാക്കൾ അംഗീകരിച്ചതാണ്. രാഷ്ട്രീയ പരാമർശത്തിന് ആ....
സിപിഐഎം സംസ്ഥാന സമ്മേളന രേഖയ്‌ക്ക് അന്തിമരൂപം നൽകിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പ്രതിനിധി....
സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി വി.ശിവൻകുട്ടി.സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ....
ഗുജറാത്തിലെ സ്കൂളില്‍ ഗോഡ്സെയെ പ്രകീര്‍ത്തിച്ചുകൊണ്ടുളള പ്രസംഗ മത്സരം സംഘടിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമെന്ന് ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം.....
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക്....
കേരളത്തില്‍ 15,184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367,....
മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ നിന്നും കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. ബാബുവിന്റെ നിലവിലെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷമാണ്....
രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തിന് മുന്നോടിയായി നൂറുദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. നാലരമാസത്തിന് ശേഷം മാധ്യമങ്ങളെ കാണാൻ....
സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളിലും കോളേജിലും ഇന്ന് മുതൽ നേരിട്ടുള്ള പഠനം ആരംഭിക്കും. 10, 11, 12 ക്ലാസുകൾക്ക്....
വധ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയില്‍....
കൊതിപ്പിക്കുന്ന ചിക്കന്‍ ഗീ റോസ്റ്റ് ഉണ്ടാക്കിയാലോ? ചിക്കന്‍ കൊണ്ട് പല കറികളും ഉണ്ടാക്കാം. എന്നാല്‍, ഇത് നിങ്ങള്‍ക്ക് പുതിയ രുചിയാകും.....
മൂന്നാം തരംഗത്തെ നേരിടാൻ കൃത്യമായ മുന്നൊരുക്കം കേരളം നടത്തിയിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം നിർദേശിച്ച പരിശോധനാ രീതിയാണ് നടപ്പാക്കിയത്.....
കെ റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുള്ളതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം കത്ത്....
വധശ്രമ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഫോൺ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്ന ദിലീപിനെ കസ്റ്റഡിയിൽ....