DontMiss

തിരുവനന്തപുരം ജില്ലയിൽ 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

തിരുവനന്തപുരം ജില്ലയിൽ 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

കൊവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്....

8 പേര്‍ക്ക് നിപ രോഗലക്ഷണം; 251 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, 32 പേര്‍ ആശുപത്രിയില്‍

കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ....

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ്....

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി

കൊച്ചി കപ്പൽശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. നാവികൻ....

രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുക കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയം; എ. വിജയരാഘവൻ

കടന്നാക്രമിച്ച് രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സംഘപരിവാറിന്‍റെ....

ജാഗ്രത തുടരണം; നിപയുടെ ഇപ്പോഴത്തെ വരവിനെയും തടയാനാകും

കൊവിഡിൽ നിന്ന് കേരളം മോചനത്തിനായി കാത്തിരിക്കുമ്പോഴാണ് നിപാ വീണ്ടുമെത്തുന്നത്. പിപിഇ കിറ്റും സമ്പർക്ക വിലക്കും ഏകാന്ത വാസവുമൊക്കെ ഒരു മഹാമാരിക്കാലത്ത്....

പഞ്ച്ശീര്‍ പിടിച്ചെടുത്ത് താലിബാൻ; ബസാറഖില്‍ പതാക ഉയര്‍ത്തി

അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത് 20 ദിവസം പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി താലിബാൻ. അഹ്‌മദ് മസൂദിന്റെ....

ഹരിയാനയിലെ കർണൽ ജില്ലയിൽ 144 പ്രഖ്യാപിച്ചു

ഹരിയാനയിലെ കർണളിൽ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കർണലിൽ നാളെ കർഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 38,948 പേർക്കാണ്....

സിനിമ എനിക്കു തന്ന വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഇച്ചാക്കയുമായുള്ള ആത്മബന്ധമെന്ന് മോഹന്‍ലാല്‍

”എന്നെ വഴക്കു പറയാനും ഗുണദോഷിക്കാനും അധികാരവും അവകാശവും ഞാൻ പതിച്ചുകൊടുത്തിട്ടുള്ള എന്റെ ജ്യേഷ്ഠസഹോദരനാണ് മമ്മൂട്ടി. അദ്ദേഹത്തെ അനിയന്മാർ വിളിക്കുന്ന ഇച്ചാക്ക....

ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ....

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പുതിയ മാർഗരേഖയുമായി താലിബാന്‍ ;പഞ്ച്ഷീര്‍ പ്രവിശ്യയില്‍ പോരാട്ടം തുടരുന്നു

അഫ്ഗാനിൽ മുൻ പൊലീസ് ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്നതിൽ പങ്കില്ലെന്ന് താലിബാൻ. സംഭവത്തെക്കുറിച്ച് അറിയാമെന്നും കൊലപാതകത്തിൽ പങ്കില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും താലിബാൻ....

കൊച്ചിയിൽ വാർഡ് കൗൺസിലറെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമം; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊച്ചിയിൽ വാർഡ് കൗൺസിലറെയും ഭർത്താവിനെയും അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊച്ചി കോർപ്പറേഷൻ 68 -ാം ഡിവിഷൻ....

ഒരു കുടുംബത്തിന്‍റെ സ്വപ്നം തകര്‍ത്ത വില്ലന്‍ ‘ നിപ ‘

നിപ തകർത്തത് ഒരു കുടുംബത്തിൻറെ എല്ലാമായിരുന്ന ഏക മകനെ. പൊന്നുമോനെ അവസാനമായൊന്ന്‌ കാണാൻ പോലും അബൂബക്കറിനും വാഹിദയ്‌ക്കുമായില്ല. മകനെ കോഴിക്കോട്‌....

കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തൃപ്പൂണിത്തുറ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം....

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം

നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.അതേസമയം സമ്പർക്ക....

നിപ: അപകട നിരക്ക് കൂടുതൽ പക്ഷെ രോഗവ്യാപനം കുറവ്

സംസ്ഥാനത്ത് കൊവിഡിനൊപ്പം നിപയും റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയിലാണ് പലരും. എന്നാല്‍ കൊവിഡ് പോലെ പെട്ടെന്ന് പടര്‍ന്നു പിടിയ്ക്കുന്ന അസുഖമല്ല നിപ....

നിപ വ്യാപനം തീവ്രമാകാനിടയില്ല, ഉറവിടം കണ്ടെത്തുക പ്രധാനം ; ആരോഗ്യമന്ത്രി വീണാ ജോർജ്

നിപ വ്യാപനം തീവ്രമാകാനിടയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീട്ടിൽ വളർത്തുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആടിൽ നിന്ന്....

ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. മെഡൽ ജേതാക്കളുടെ....

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ....

നീറ്റ്, യു ജി പരീക്ഷ; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നീറ്റ്, യു ജി പരീക്ഷ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സി ബി....

കളിക്കളത്തിൽ നാടകീയ രംഗം; അർജന്റീന – ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു

ഫുട്ബോൾ ലോകം കാത്തിരുന്ന അർജന്റീന- ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. കളിക്കളത്തിലെ നാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് മത്സരം ഉപേക്ഷിച്ചത്.മത്സരം....

Page 160 of 2321 1 157 158 159 160 161 162 163 2,321