DontMiss
കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും, കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം: മുഖ്യമന്ത്രി
കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകുമെന്നും കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി....
കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി ഊബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബര്‍....
കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന....
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മെഗാ മഹാപഞ്ചായത്ത് നാളെ നടക്കും. യു പിയിലെ മുസാഫര്‍നഗറിലാണ്....
സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ലെന്ന് മുഖ്യമന്ത്രി. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍....
കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട്....
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ യുവാവ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ് രാജ് എന്ന ജോമോന്‍ ആണ് മരിച്ചത്. കുണ്ടറച്ചോല വെള്ളച്ചാട്ടത്തിലാണ്....
കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി....
ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് തുണയായി ഫയര്‍ഫോഴ്‌സ്. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുള്ളിലാണ് കൈപ്പത്തി പുറത്തെടുത്തത്. തൃശൂരിലെ....
സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി....
ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നൊരുക്കി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ....
പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്.....
മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു....
കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്.....
സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം മറ്റന്നാൾ (6.09.2021) നടക്കും. 18 വയസ് മുതൽ 44 വയസുവരെയുള്ളവർ....
നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി. കുണ്ട്‌റ ചോല വെള്ള ചാട്ടത്തിലാണ് അപകടം ഉണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്....
മൊബൈലില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24)....
സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട് രാഘവൻ അന്തരിച്ചു. 100 വയസായിരുന്നു.തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ ഉച്ചക്ക് 12.38നായിരുന്നു അന്ത്യം. ശ്വാസ തടസത്തെതുടർന്ന്....
ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക്. ബി ജെ പി എം എല്‍ എ സൗമന്‍....
ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്നും വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ....
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രശംസയുമായി നടനും സംവിധായകനുമായ സാജിദ് യാഹിയ. യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന്‍ എന്നും....
അമാല്‍ സൂഫിയുടെ ജന്മദിനത്തില്‍ മനോഹരമായ കുറിപ്പ് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍.അമാല്‍ സൂഫിയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു. നീ....