DontMiss
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു
പ്രവാസികൾക്ക് ഇന്ത്യൻ സർക്കാർ നൽകുന്ന ഉന്നത പുരസ്കാരമായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ബഹ്റൈനിലെ ഡോ കെ ജി ബാബുരാജന് സമ്മാനിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി....
സ്ത്രീ മുന്നേറ്റം ലക്ഷ്യംവച്ച് വനിത, ശിശു വികസന വകുപ്പ് നടത്തുന്ന ‘ഇനി വേണ്ട വിട്ടുവീഴ്‌ച’ എന്ന ക്യാംപെയിന് സോഷ്യൽ മീഡിയയിൽ....
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനൊരുങ്ങി അസം. സെപ്തംബർ ആറ് മുതൽ ആണ് പ്ലസ് ടൂ, അവസാന വർഷ ഡിഗ്രി, പിജി ക്ലാസുകളാണ്....
സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളിൽ ഓഫ്‌ലൈന്‍ ക്ലാസുകൾ ആരംഭിക്കുന്നു. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളാണ് ആദ്യം ആരംഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച....
അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി താഴെ മുള്ളിയിൽ പാപ്പയാണ് (46) മരിച്ചത്. സംഭവത്തിൽ....
സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. പുതിയതായി 174 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ....
പാരാലിമ്പിക്‌സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ഹര്‍വിന്ദര്‍ സിങ്ങിന് വെങ്കലം. പാരാലിമ്പിക്‌സ് അമ്പെയ്ത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍....
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രി താലിബാൻ പോരാളികളും താലിബാൻവിരുദ്ധ ഗ്രൂപ്പും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്ട്. അഫ്ഗാൻ....
നൂറുദിന പരിപാടിയിലെ സുപ്രധാന ലക്ഷ്യമായ സിറ്റിസൺ പോർട്ടൽ യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.....
സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌ത യുവജന സഹകരണ സംഘങ്ങൾ തിങ്കളാഴ്‌ച പ്രവർത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കും. വൈകിട്ട്....
ചട്ടമ്പിസ്വാമികളുടെ 168-ാമത് ജയന്തിയോടനുബന്ധിച്ച് മലങ്കര കാത്തോലിക്ക സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയ്ക്ക് ഈ വര്‍ഷത്തെ ചട്ടമ്പിസ്വാമി....
കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധസേനാ വാളണ്ടിയര്‍മാര്‍, പ്രദേശത്തെ സേവനസന്നദ്ധരായവര്‍, റസിഡൻസ് അസോസിയേഷനുകൾ എന്നിവരെ ഉള്‍പ്പെടുത്തി അയല്‍പക്ക നിരീക്ഷണ സമിതികള്‍....
രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷ’യും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. ആസിഫ് അലി....
ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല മനോഭാവമുള്ള അക്രമി നടത്തിയ ഭീകരാക്രമണത്തില്‍ ആറ് പേര്‍ക്ക് കുത്തേറ്റു. ഇതില്‍ മൂന്നുപേരുടെ നില....
കൊവിഡ് കേസുകളും ടിപിആറും വർധിക്കുന്ന സാഹചര്യത്തിൽ ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി....
സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇപ്പോൾ പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും....
മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ....
തൃക്കാക്കരയിൽ വീണ്ടും നാടകീയ രംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തി. എന്നാൽ വാതിൽ തകരാറിലായതിനെ....
ഫ്‌ളാക്‌സീഡുകള്‍ കാഴ്ചയില്‍ മുതിരയോടു സാമ്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചണവിത്തുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടധികം ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന....
കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം....
മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ത്യശൂര്‍....
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും....