DontMiss

ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ആശുപത്രി ശുചിമുറിയിൽ കണ്ടെത്തിയ സംഭവം; പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം ആശുപത്രി ശുചിമുറിയിൽ കണ്ടെത്തിയ സംഭവം; പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

കൊച്ചിയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിൻ ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും.....

കോൺഗ്രസ് സർവ്വനാശത്തിലേയ്ക്ക്‌; സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായിയെന്ന് വെള്ളാപ്പള്ളി

സുധാകരൻ്റെ വരവോടെ 16 ഗ്രൂപ്പായി മാറിയ കോൺഗ്രസ് സർവ്വനാശത്തിലേയ്ക്കെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനും....

‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’; പിണറായിയ്ക്കും കമലയ്ക്കും ഇന്ന് മധുര വാര്‍ഷികം

42-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ടി കമലയും. വിവാഹ വാര്‍ഷിക ദിനത്തില്‍ പത്‌നിക്കൊപ്പമുള്ള ചിത്രം മുഖ്യമന്ത്രി....

‘കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകക്ഷികള്‍ ഇടപെടേണ്ട’; ഘടകക്ഷികള്‍ക്ക് താക്കീതുമായി എം എം ഹസന്‍

ഘടകക്ഷികള്‍ക്ക് കര്‍ശന താക്കീതുമായി എം എം ഹസന്‍. കോണ്‍ഗ്രസ് ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഘടകക്ഷികള്‍ ഇടപെടേണ്ടെന്ന നിലപാടിലാണ് ഹസന്‍. യു ഡി....

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു

രാജ്യത്തെ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 47,092 പേർക്കാണ് കൊവിഡ്....

മൈസുരു കൂട്ടബലാത്സംഗക്കേസ്: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ്

മൈസുരു കൂട്ടബലാത്സംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും. കേസില്‍ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടിട്ടില്ലാത്തതിനാല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്ത്രീയ....

റസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊന്ന് സ്വിഗ്ഗി ഡെലിവറി ബോയ്; ഓര്‍ഡര്‍ വൈകിയത് പ്രകോപനകാരണം

ഓര്‍ഡര്‍ വൈകുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി റെസ്റ്റോറന്റിന്റെ ഉടമയെ സ്വിഗ്ഗി ഡെലിവറി ബോയ് വെടിവെച്ചു കൊന്നു.....

കുട്ടികളെ സംരക്ഷിക്കാം,ശുചീകരണത്തിൽ പങ്കാളിയാകാം; പ്ലസ് വൺ പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ

പ്ലസ് വൺ പരീക്ഷക്ക് മുന്നോടിയായി പരീക്ഷാ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം ഇന്ന് മുതൽ. മൂന്ന് ദിവസമാണ് പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ....

തൃക്കാക്കര പണക്കിഴി വിവാദം: അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സന്‍ അജിതാ തങ്കപ്പനെതിരെ കേസെടുക്കാന്‍ വിജിലന്‍സ്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍....

അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിന്‍; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുളള കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ ലിമിറ്റഡിന്‌അനുമതി....

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്: വിവരങ്ങള്‍ ശേഖരിച്ച് എന്‍ ഐ എ

കോഴിക്കോട് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ എന്‍ ഐ എ വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. ഇത് രണ്ടാം തവണയാണ് കൊച്ചി....

റേഷന്‍ കാര്‍ഡും സ്മാര്‍ട്ടാകുന്നു; ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തില്‍, ആദ്യഘട്ട വിതരണം നവംബര്‍ ഒന്നിന്

പുസ്തകരൂപത്തിലുള്ള പരന്പരാഗത റേഷന്‍ കാര്‍ഡ് ഇനി എടിഎം കാര്‍ഡിന്റെ വലുപ്പത്തിലേയ്ക്ക്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വിതരണത്തിനെത്തുന്നുകയാണ്.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്....

എം.​എ​സ്.​എ​ഫ്​ ​സ്​​ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം; അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്​ ഉ​ട​ന്‍ കൈ​മാ​റും

എം.​എ​സ്.​എ​ഫ്​ നേ​താ​ക്ക​ൾ ‘ഹ​രി​ത’​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ സ്​​ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ഉ​ട​ൻ കൈ​മാ​റും. ചെ​മ്മ​ങ്ങാ​ട് ഇ​ൻ​സ്‌​പെ​ക്ട​ർ സി.....

ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ടെസ്റ്റിന് ഇന്ന് ഓവലില്‍ തുടക്കം. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. ഇന്ത്യയ്‌ക്കെതിരായ മൂന്നാം....

സാധാരണക്കാരുടെ ശ്വാസം മുട്ടിച്ച് കേന്ദ്ര സർക്കാർ; ഏഴ് വർഷത്തിനിടെ ഇന്ധന വിലയിൽ കുത്തനെയുള്ള വർധനവ്

7 വർഷത്തിനിടെ രാജ്യത്തെ ഇന്ധനവില കുത്തനെ വർധിച്ചു. പാചക വാതകത്തിന് ഇരട്ടിയിലേറെ രൂപയാണ് വർധിച്ചത്. പെട്രോൾ വിലയിൽ 7 വർഷത്തിനിടെ....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ; റോഡ്–റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും റോഡ്–റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ദില്ലിയിൽ പല....

ലോകകപ്പ് യോഗ്യതാ മത്സരം; പോർച്ചുഗലിനും ഡെന്മാർക്കിനും ജയം

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗലിനും ഡെന്മാർക്കിനും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനും നെതർലണ്ട്സിനും ക്രയേഷ്യക്കും സമനില കുരുക്ക്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ....

ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം

ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക്....

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വച്ചു; 5 കാശ്മീര്‍ സ്വദേശികള്‍ പിടിയില്‍

കൃത്യമായ രേഖകൾ ഇല്ലാതെ തോക്കും വെടിയുണ്ടകളും കൈവശം വെച്ച അഞ്ച് കാശ്മീർ സ്വദേശികൾ പിടിയിൽ .എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന സ്വകാര്യ....

യൂത്ത് കോണ്‍ഗ്രസ് കേരള വക്താക്കളുടെ നിയമനം മരവിപ്പിച്ചു

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ മകന്‍ അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവാക്കിയത് മരവിപ്പിച്ചു . അര്‍ജ്ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ്....

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശികകേന്ദ്രങ്ങള്‍ അനുവദിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ബിന്ദു. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയ്ക്ക് നാല് പ്രാദേശിക കേന്ദ്രങ്ങള്‍....

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് അലഹബാദ് ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കേണ്ടതാണെന്ന് പറഞ്ഞ് അലഹബാദ് ഹൈക്കോടതി. പശുവിന് ഭരണഘടനാ അവകാശങ്ങള്‍ നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണമെന്നും കോടതി....

Page 171 of 2321 1 168 169 170 171 172 173 174 2,321