DontMiss

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേർക്ക് രോഗം 

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; 41,965 പേർക്ക് രോഗം 

രാജ്യത്തെ കൊവിഡ് കേസുകളിൽ വർദ്ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം  കഴിഞ്ഞ ദിവസം 41,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 460 പേർക്ക് കൂടി ജീവൻ നഷ്ടപ്പെട്ടു.....

തമിഴ്നാട്ടിൽ ഒന്നര വർഷത്തിന് ശേഷം കുട്ടികൾ സ്കൂളിലേക്ക്

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളും ഒന്നാം വര്‍ഷം ഒഴികെയുള്ള കോളേജ് ക്ലാസുകളുമാണ്....

കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ്; പരാതിയുടെ എണ്ണം 200 കടന്നു, അന്വേഷണം ഊർജിതമാക്കി പൊലീസ്

യൂത്ത് ലീഗ് നേതാവ് പ്രതിയായ ജ്വല്ലറി തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. റിമാൻ്റിലായ പ്രതി സബീറിനെ ഇന്ന് കസ്റ്റഡിയിൽ....

കേരളത്തിൽ 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം

കേരളത്തിന് 24 ദിവസം കൊണ്ട് ഒന്നാം ഡോസ് വാക്സിൻ കുത്തിവയ്പ് പൂർത്തിയാക്കാനാകുമെന്ന് പഠനം. കഴിഞ്ഞ ഒരാഴ്ചത്തെ വാക്സിൻ വിതരണ ശരാശരിയുടെ....

കർഷകരോഷം ആർത്തിരമ്പുന്നു; ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തം

കർഷകർക്ക് നേരെ ഹരിയാനയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരെ പ്രതിഷേധം ശക്തമാകുന്നു. കർഷകർക്ക് പിന്തുണയും അക്രമികൾക്ക് ശിക്ഷയും ഉറപ്പാക്കണം എന്നാവശ്യപ്പെട്ട്....

വൈപ്പിനില്‍ വള്ളം അപകടത്തില്‍പെട്ടു

കൊച്ചി വൈപ്പിനിൽ 48 തൊ‍ഴിലാളികളുമായി മത്സ്യബന്ധനത്തിന് പോയ ഇന്‍-ബോര്‍ഡ് വളളം മറിഞ്ഞു. സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വളളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. പുതുവൈപ്പിനിൽ....

ഇടുക്കി തോട്ടം മേഖലയിലെ ബാലവേല തടയാൻ നടപടികള്‍ ശക്തമാക്കി പൊലീസ് 

ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിൽ നടന്നുവരുന്ന  ബാലവേല തടയാൻ  പരിശോധന ശക്തമാക്കി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഉടുമ്പൻചോല....

കോഴിക്കോട് 50 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് പാലാഴിയിൽ 50 ലക്ഷം രൂപയുടെ എംഡിഎംഎ യുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ. നിലമ്പൂർ സ്വദേശി 22 കാരൻ....

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപ വര്‍ധനവ് 

രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി കേന്ദ്ര സര്‍ക്കാര്‍. വാണിജ്യ സിലിണ്ടറിന് 73.50 രൂപയും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50രൂപയും വര്‍ധിപ്പിച്ചു. ഇതോടെ....

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും. ദില്ലി, തമിഴ്നാട്, രാജസ്ഥാൻ, അസം, മധ്യപ്രദേശ്....

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം; ആഗസ്റ്റില്‍ മാത്രം നല്‍കിയത് 88,23,524 ഡോസ്

സംസ്ഥാനത്തെ വാക്‌സിനേഷന്‍ യജ്ഞം വന്‍ വിജയം. ഈ മാസത്തില്‍ മാത്രം ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ്....

ക്വാറികൾക്ക് ദൂരപരിധി; ഹരിത ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയില്‍ 

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിക്കെതിരെ സംസ്ഥാന സർക്കാരും, അദാനി ഗ്രൂപ്പും, ക്വാറി ഉടമകളും സമർപ്പിച്ച ഹർജികൾ....

 സംസ്‌കൃത സർവകലാശാലയ്ക്ക് ‘നാക്’ എ പ്ലസ് അക്രഡിറ്റേഷൻ

സംസ്കൃത സർവകലാശാലയ്ക്ക് നാക് അക്രഡിറ്റേഷനിൽ എ പ്ലസ് ലഭിച്ചു. കേരളത്തിൽ എ പ്ലസ് ലഭിക്കുന്ന ആദ്യസർവകലാശാലയാണ് കാലടി സംസ്കൃത സർവകലാശാല.....

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവും സുഹൃത്തും അറസ്റ്റിൽ

മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവും സുഹൃത്തും അറസ്റ്റിൽ. മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടിൽ ബിജീഷ് പി എസ്,....

വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തല്‍; പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാ സംസ്ഥാനങ്ങളോടും തൽസ്ഥിതി റിപ്പോർട്ട്....

കൊവിഡ്; മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന്

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ഇന്ന് ചേരും. മെഡിക്കൽ കോളേജുകളിലെ ഉൾപ്പെടെ ആരോഗ്യ വിദഗ്ധർ യോഗത്തിൽ....

തൃക്കാക്കര പണക്കിഴി വിവാദം; വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം

തൃക്കാക്കര പണക്കിഴി വിവാദം കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും തലവേദനയാകുന്നു. ചെയർപേഴ്സന് വീഴ്ച്ച പറ്റിയിട്ടില്ലാ എന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ കണ്ടെത്തൽ.....

ഡി ജി പിയുടെ ഓണ്‍ലൈന്‍ അദാലത്ത്: പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം

പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിനുളള സംസ്ഥാന പൊലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് സെപ്റ്റംബര്‍ 9, 16, 23 തീയതികളില്‍....

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു. യു....

എള്ളിനെ നിസാരമായി കാണേണ്ട; അറിയാം ചില ആരോഗ്യഗുണങ്ങള്‍

എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍....

കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി ഉർവ്വശി

കോമഡി ത്രില്ലർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി നടി ഉർവ്വശി. യുവ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥ എഴുതി സംവിധാനം....

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ ഒഴിവാക്കില്ലെന്ന് കര്‍ണ്ണാടക

ക്വാറന്റൈന്‍ നിബന്ധനയില്‍ വിട്ടുവീഴ്ചയില്ലെന്ന് കര്‍ണ്ണാടക. കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.....

Page 173 of 2320 1 170 171 172 173 174 175 176 2,320