DontMiss
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി
ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി. വിദ്യാർഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്ന തരത്തിൽ പരീക്ഷകൾ ക്രമീകരിക്കണം....
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ / ഹൈബ്രിഡ് കോഴ്‌സിലേക്ക്, ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ....
കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളെ സംയോജിപ്പിച്ച് കലാമണ്ഡലം ആസ്ഥാനമാക്കി സാംസ്‌കാരിക സര്‍വകലാശാല രൂപീകരിക്കുന്ന കാര്യം ആലോചനയിലാണെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍....
പാലക്കാട് ജില്ലയില്‍ ഇന്ന് 2672 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1628....
കുട്ടികളിൽ ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന നീർക്കെട്ട് (inflammation ) ആണിത് . കൊവിഡ് ബാധ ഉള്ളപ്പോളോ അതിനു ശേഷമോ ഉണ്ടാകാം.....
പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇരട്ട നേട്ടം. ഹൈജമ്പ് ടി63 വിഭാഗത്തില്‍ മാരിയപ്പന് റിയോ ആവര്‍ത്തിക്കാനായില്ലെങ്കിലും വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞു. 2016 റിയോ....
കേരളത്തിൽ ഇന്ന് 30,203 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂർ....
എറണാകുളം ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നതായും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ 18 വയസ്സിന് മുകളില്‍....
തമ്മിലടിയ്ക്കൊപ്പം കോൺഗ്രസിന് തലവേദനയായി ഘടകകക്ഷികളുടെ സമ്മർദ്ദവും. മുന്നണിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ആർഎസ്പി. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന്....
നവംബര്‍ ഒന്നിന് കെ.എ.എസ് തസ്തികകളില്‍ നിയമന ശുപാര്‍ശ നല്‍കാനാണ് പി.എസ്.സി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറിനുള്ളില്‍ അഭിമുഖം പൂര്‍ത്തിയാക്കും.....
ദുബായിൽ സന്ദർശന വിസയിൽ എത്താൻ ജി ഡി ആർ എഫ് എ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കുന്നു. പുറപ്പെടുന്ന രാജ്യത്ത് ....
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റ് അഞ്ചാം സീസണ്‍ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. സെപ്റ്റംബര്‍ 3ന് മണി ഹെയ്സ്റ്റ്....
ഷൊർണൂർ മുൻ എംഎൽഎയും സിപിഐഎം നേതാവുമായ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. ഇതു....
ഫുഡ്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിട്ടത് രണ്ട് വര്‍ഷത്തേക്ക്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെ....
പൈതൽമലയും പാലക്കയംതട്ടും ഉത്തരമലബാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്ന കാര്യത്തിൽ മന്ത്രി മുഹമ്മദ് റിയാസ് കൈകൊണ്ട നിലപാട് അഭിനന്ദനാർഹം എന്ന്....
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം ഡിയായി മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ ചുമതലയേറ്റു. കലൂരിലെ കെ....
താലിബാന്‍ ഭരണം പിടിക്കുകയും രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ഒടുവില്‍ യു എസ് നേതൃത്വത്തിലുള്ള വിദേശ സൈന്യം പാതിവഴിയില്‍ ഉപേക്ഷിച്ച്....
കോണ്‍ഗ്രസിലെ ഇന്നത്തെ അച്ചടക്ക നടപടികളെ വാഴ്ത്തുന്ന കെ മുരളീധരനെ പഴയ കാലമോര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. മുരളീധരന്‍റെ പഴയ ആഹ്വാനങ്ങളും ഇന്നത്തെ....
മൈസുരു കൂട്ടബലാത്സംഗക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയാണ് പിടിയിലായത്. കേസിലെ അഞ്ച് പ്രതികളെ നേരത്തേ....
ജെഎന്‍യു സർവകലാശാലയിലെ പഠന വിഷയങ്ങളിൽ സംഘപരിവാർ അജണ്ടകൾ തിരുകികയറ്റുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജ്യസഭാ എംപി ബിനോയ് വിശ്വം. ജെഎന്‍യു....
കണ്ണൂര്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പിയും മന്ത്രി പി എ മുഹമ്മദ് റിയാസും....
തിരുവനന്തപുരം നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ സ്ഥാപിച്ച സൗരോർജ്ജ പ്ലാൻ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ബഹു.....