DontMiss
ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിച്ചു; രണ്ട്‍ മരണം
ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷൻ ഭാഗത്ത് പുലർച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു....
ലോകമാകെ കൂടുതൽ ഭീതി വിതയ്ക്കാൻ കൊവിഡിന് സി 1.2 എന്ന പുതിയ വകഭേദം. സൗത്ത് ആഫ്രിക്കൻ ഗവേഷകർ കണ്ടെത്തിയ വകഭേദത്തിന്....
ജീവിതവഴിയിൽ ദുരന്തത്തിനിരയായിട്ടും പലരീതിയില്‍ അതിജീവനത്തിന്റെ വഴികള്‍ തേടി ലോക വേദിയിൽ വിജയം രചിച്ച ഒട്ടേറെ അത്‌ലറ്റുകൾ ഇത്തവണത്തെ പാരാലിമ്പിക്സിലുണ്ട്. അത്തരത്തിൽ....
തൃപ്പൂണിത്തുറ മണ്ഡലത്തിലെ കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണി സ്ഥാനാർത്ഥി എം സ്വരാജ് നൽകിയ ഹർജി ഹൈക്കോടതി....
സുപ്രീം കോടതി ജഡ്ജിമാരെ നിയമിക്കുന്നതിൽ കൊളീജിയം മതിയായ ശ്രദ്ധ നൽകിയില്ലെന്ന് ആരോപണം ഉയരുന്നു. സ്ത്രീകൾ, ദളിതർ തുടങ്ങി പിന്നോക്ക വിഭാഗത്തിൽ....
കൊറോണ വൈറസിന്റെ അതീവ അപകടകാരിയായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തി. സി 1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽ....
വിവാഹലോചന നിരസിച്ചതിലുണ്ടായ ദേഷ്യത്തില്‍ സുഹൃത്ത് കുത്തിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു. നെടുമങ്ങാട് സ്വദേശി സൂര്യഗായത്രി(20) ആണ് മരിച്ചത്. പുലര്‍ച്ചെ നാലരയോടെയായിരുന്നു മരണം.....
ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും....
അഫ്ഗാനിസ്ഥാൻ പൂർണമായും വിട്ട് അമേരിക്ക. അവസാന അമേരിക്കൻ വിമാനവും കാബൂൾ വിട്ടു. 1,23,000 പേരെ ഇതുവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി പെന്റഗൺ....
ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരെ അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹരിത....
സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് ചീഫ് ജസ്റ്റിസ്....
മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി സര്‍ക്കാര്‍.വാക്‌സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ ടി പി സി ആർ....
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ ബംഗളൂരുവില്‍ പട്ടാപ്പകല്‍ യുവതിയെ കഴുത്തറുത്ത് കൊന്നു. റോഡില്‍ ആളുകള്‍ നോക്കിനില്‍ക്കേയായിരുന്നു കൊലപാതകം. ആന്ധ്ര സ്വദേശിയായ അനിതയെയാണ്....
സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിന്‍. മറ്റ്....
2021 ഡിസംബര്‍ ഒന്ന് ആകുമ്പോഴേക്കും യൂറോപ്പില്‍ 2,36,000 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 1.3 ദശലക്ഷം....
ആഗോള തലത്തില്‍ തന്നെ വ്യോമയാന മേഖലയിലെ ആദ്യത്തെ കാല്‍വെപ്പായ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തിയതായി അറിയിപ്പ്. ഖത്തര്‍ എയര്‍വെയ്സ്....
ഇലക്ട്രിക് വാഹനങ്ങളുടെ സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിച്ച് കെ എ സ്ഇബി .ഇനി മുതൽ യൂണിറ്റിന് 15 രൂപ നിരക്ക്....
ദക്ഷിണ ആഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം സി 1.2 കൂടുതല്‍ വ്യാപന ശേഷിയുള്ളതാണെന്നും വാക്‌സിന് പിടിതരില്ലെന്നും പഠനം.....
രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവിലാണ് ഗായകനും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻററിയായ ഡീകോഡിംഗ് ശങ്കർ. മലയാളി സംവിധായിക ദീപ്തി....
പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....
പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേര്‍ മരിക്കുകയും 6 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍....
ആശങ്ക നിറഞ്ഞ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന ‘ജാന്‍-എ-മന്‍’....