DontMiss

ലോകത്തിലെ ആദ്യ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തി

ലോകത്തിലെ ആദ്യ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തി

ആഗോള തലത്തില്‍ തന്നെ വ്യോമയാന മേഖലയിലെ ആദ്യത്തെ കാല്‍വെപ്പായ ഗള്‍ഫ് സ്ട്രീം G700 വിമാനം ഖത്തറിലെത്തിയതായി അറിയിപ്പ്. ഖത്തര്‍ എയര്‍വെയ്സ് തങ്ങളുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഖത്തര്‍....

രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവിൽ ‘ഡീകോഡിംഗ് ശങ്കർ’

രാജ്യാന്തര പുരസ്കാരങ്ങളുടെ നിറവിലാണ് ഗായകനും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻററിയായ ഡീകോഡിംഗ് ശങ്കർ. മലയാളി സംവിധായിക ദീപ്തി....

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡൽ നഷ്ടം

പാരാലിംപിക്‌സില്‍ ഇന്ന് രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയതിന്റെ ആഹ്ലാദം മായുമുമ്പ് ഇന്ത്യക്കു വന്‍ ഷോക്ക്. ടോക്യോ പാരാലിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍....

പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം;11 മരണം

പെറുവില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 11 പേര്‍ മരിക്കുകയും 6 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പെറുവിലെ യൂറിമാഗുവാസ് ജില്ലയില്‍....

‘ഡാര്‍ക്ക് സീന്‍ വിടാം’ മുഴുനീള കോമഡി ചിത്രവുമായി പ്രിയതാരങ്ങള്‍; ജാന്‍-എ-മന്‍ പോസ്റ്റര്‍ പുറത്തുവിട്ടു

ആശങ്ക നിറഞ്ഞ കൊവിഡ് കാലത്ത് ആശ്വാസത്തിന്റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്റെ യുവ താര നിര അണി നിരക്കുന്ന ‘ജാന്‍-എ-മന്‍’....

ഹരിയാനയിലെ പൊലീസ് അതിക്രമം; കേരള കർഷക സംഘം പ്രതിഷേധിച്ചു

ഹരിയാനയിൽ കർഷകർക്കെതിരായ പൊലീസ് അതിക്രമത്തിൽ കേരള കർഷക സംഘം പ്രതിഷേധിച്ചു. തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഏ ജീസ് ഓഫീസിലേക്ക്....

പൊലീസ് സ്​റ്റേഷന്​ തീവെച്ച യുവാവ് പിടിയിൽ; കാരണം വിചിത്രമെന്ന് പൊലീസ്

പൊലീസ്​ സ്​റ്റേഷന്​ തീവെച്ച യുവാവ് ​ പിടിയിൽ . ഗുജറാത്തിലെ രാജ്​കോട്ടിലാണ്​ സംഭവം. 23 കാരനായ ദേവ്‌ജി ചാവ്ഡയാണ്​​ ഞായറാഴ്​ച....

ഹരിയാനയിൽ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസ്; രാജ്യവ്യാപക പ്രതിഷേധം ശക്തം

ഹരിയാനയില്‍ പൊലീസ് ലാത്തിച്ചേര്‍ജിനെതിരെ പ്രതിഷേധിച്ച കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിര്‍സയില്‍ ഉപരോധം നടത്തിയ നൂറിലേറെ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തത്. ഹരിയാനയിലെ കര്‍ണാലില്‍....

‘ചോരകൊതി മാറാതെ താലിബാൻ’ പാട്ടിനും വിലക്ക്; അഫ്ഗാന്‍ നാടോടി ഗായകനെ വെടിവെച്ചു കൊന്നു

താലിബാൻ അഫ്ഗാൻ പിടിച്ചടക്കിയതിന് പിന്നാലെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ അഫ്ഗാനിലെ നാടോടി ഗായകന്‍ ഫവാദ് അന്ദറാബിയെ താലിബാന്‍....

രണ്ട് വയസുകാരനെ മർദിച്ച സംഭവം; അമ്മയെ ആന്ധ്രയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു

രണ്ടു വയസുകാരനെ അതി ക്രൂരമായി മർദിച്ച അമ്മയെ ആന്ധ്രാപ്രദേശിൽനിന്നു തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വില്ലുപുരത്തു നിന്നുമുള്ള പ്രത്യേക....

ആറളം ഫാമിൽ ആദിവാസി വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

ആറളം ഫാമിൽ ആദിവാസി വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒൻപതാം ബ്ലോക്കിലെ ജിത്തു(19)വാണ് മരിച്ചത്. ശൈലജ-കൂട്ടായി ദമ്പതികളുടെ മകനാണ്.....

തൃശ്ശൂരിൽ കാട്ടാന ആക്രമണം; രണ്ട് മരണം

തൃശ്ശൂർ പാലപ്പിള്ളിയിലും കുണ്ടായിയിലും കാട്ടാന ആക്രമണം. രണ്ടുപേരെ കാട്ടാന ചവിട്ടിക്കൊന്നു. നിരന്തരമായി ഇത്തരം പ്രശ്നമുള്ള സാഹചര്യത്തിൽ വിഷയം വനം മന്ത്രിയുടെ....

മലപ്പുറത്ത് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം

മലപ്പുറം ചേളാരിയില്‍ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം. മരണത്തില്‍ ദുരൂഹതയെന്ന് പരാതിയുയര്‍ന്നതോടെയാണ് താഴെ ചേളാരി ചോലയ്ക്കല്‍ വീട്ടില്‍ തിരുത്തുമ്മല്‍ അബ്ദുള്‍....

ഹയർസെക്കണ്ടറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ തുടങ്ങും; പരീക്ഷയെഴുതുന്നത് 4.35 ലക്ഷം വിദ്യാര്‍ത്ഥികൾ

സംസ്ഥാനത്ത് ഹയർസെക്കണ്ടറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ....

കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റ് ആക്രമണ പരമ്പര

കാബൂൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോക്കറ്റാക്രമണ പരമ്പര. ആക്രമണം നടത്തിയതിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഎസ്-കെ ചാവേറുകളെ നേരിടാനെന്ന....

അയ്യപ്പനും കോശിയും ഹിന്ദി റീമേക്ക്; പൃഥ്വിയുടെ റോളിൽ എത്തുന്നത് അഭിഷേക്​ ബച്ചനല്ല, ഈ താരമാണ്

അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്കിൽ പൃഥിരാജിന്‍റെ റോളില്‍ അഭിഷേക്​ ബച്ചനുണ്ടാകില്ലെന്ന്​ റിപ്പോർട്ട്. അഭിഷേകിന്​ പകരം അർജുൻ കപൂറെത്തുമെന്നാണ്​ വിവരം.....

കണ്ണൂര്‍ വിമാനത്താവളത്തില്‍ 302 ഗ്രാം സ്വര്‍ണവുമായി ഒരാൾ പിടിയിൽ

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 15 ലക്ഷം രൂപ വില വരുന്ന 302 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ,....

തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫീസ് സീൽ ചെയ്‌തു; അന്വേഷണം ഊർജിതമാക്കി വിജിലൻസ്

തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫിസ് സീൽ ചെയ്‌തു. വിജിലൻസ് ആവശ്യപ്രകാരം നഗരസഭ സെക്രട്ടറിയുടേതാണ് നടപടി. ചെയർപേഴ്സന്റെ മുറിയിൽ സൂക്ഷിച്ച സിസിടിവി....

‘ആടിയുലഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പല്‍’; ഡിസിസി പട്ടികയില്‍ പൊട്ടിത്തെറി, വടംവലി, തമ്മില്‍തല്ല്, ഒടുവില്‍ കൊ‍ഴിഞ്ഞുപോക്ക് 

ഡിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പല്‍. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെ.സി.വേണുഗോപാലെന്ന് എ-ഐ ഗ്രൂപ്പുകള്‍. എഐസിസി പ്രതിനിധി....

സംസ്ഥാനത്ത് സിറോ പ്രിവിലന്‍സ് പഠനത്തിന് അനുമതി നല്‍കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....

‘ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല, നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച് എംബി രാജേഷ്

ഐസിഎച്ച്ആര്‍ വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച് സ്പീക്കര്‍....

Page 179 of 2321 1 176 177 178 179 180 181 182 2,321