DontMiss

പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

പുതിയ ഒന്‍പതു സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച

സുപ്രീംകോടതിയിലെ ജഡ്ജിമാരായി ഒന്‍പതു പേര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ 10.30 ന്....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശ നല്‍കി. 27 മുതല്‍ 30 വരെ....

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി

അമിതാഭ് ബച്ചന്റെ ബോഡി ഗാര്‍ഡിനെ സര്‍വീസില്‍ നിന്ന് മാറ്റി. വാര്‍ഷിക വരുമാനം ഒന്നരക്കോടി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുംബൈ പൊലീസ്....

ഭാര്യയും കുഞ്ഞും വിടപറഞ്ഞു… മനംനൊന്ത് വിഷ്ണുവും യാത്രയായി.. കണ്ണീരണിഞ്ഞ് നാട്

ഭാര്യയും കുഞ്ഞും സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനംനൊന്ത് യുവാവും വിടവാങ്ങി. ആലുവ ചെങ്ങമനാട് വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍....

ക്രിക്കറ്റ് പ്രേമികൾക്ക് നൊമ്പരമായി ക്രിസ് കെയ്ന്‍സ്; ശസ്ത്രക്രിയയ്ക്ക് ശേഷം കാലുകള്‍ തളര്‍ന്നു

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തെങ്കിലും മുന്‍ ന്യൂസിലന്‍ഡ് താരം ക്രിസ് കെയ്ന്‍സിനെ ദുരിതങ്ങള്‍ വിടാതെ പിന്തുടരുകയാണ്. ശസ്ത്രക്രിയക്ക്....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; നാളെ ന്യൂനമർദ്ദമായേക്കും; സംസ്ഥാനത്ത് കനത്ത മഴ തുടരും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറിയേക്കുമെന്ന് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ....

പണക്കിഴി വിവാദം;  രാജിവയ്ക്കില്ലെന്ന് നഗരസഭാ അധ്യക്ഷ 

പണക്കിഴി വിവാദത്തിൽ രാജിവക്കേണ്ടതില്ലെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ. വിവാദങ്ങൾ ചിലരുണ്ടാക്കുകയാണെന്നും താൻ രാജീവക്കില്ലെന്നും അജിത തങ്കപ്പൻ മാധ്യമങ്ങളോട്....

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം

സീറോ മലബാർ സഭയിൽ കുർബാന ഏകീകരിക്കാൻ തീരുമാനം. ഡിസംബർ ആദ്യവാരം മുതൽ പുതിയ ആരാധന ക്രമം നടപ്പാക്കാനാണ് സിനഡിന്റെ തീരുമാനം.....

ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്ന് ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഫ്ഗാനിസ്ഥാനില്‍ ലോകമനസ്സാക്ഷിയെ ഞെട്ടിച്ച ചാവേറാക്രമണത്തില്‍ നിന്നും ഇന്ത്യക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. 160 ഓളം ഇന്ത്യക്കാരാണ് ഉഗ്ര സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.....

കാബൂളില്‍ സ്ഥിതിഗതികൾ അതിരൂക്ഷം; രക്ഷാദൗത്യം നിർത്തി യൂറോപ്യന്‍ രാജ്യങ്ങൾ

കാബൂളില്‍ സ്ഥിതി​ രൂക്ഷമായതോ‌ടെ രക്ഷാദൗത്യം നിര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങള്‍. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിയെന്ന് പോളണ്ട് അറിയിച്ചു. കാബൂളില്‍ തുടരുന്നത് സുരക്ഷിതമല്ലെന്ന്....

അസമിൽ കൽക്കരി ട്രക്കുകൾക്ക് തീവച്ചു; 5 മരണം

അസമിലെ ദിമ ഹസാവോ ജില്ലയിൽ നിർത്തിയിട്ടിരുന്ന കൽക്കരി ട്രക്കുകൾക്ക് തീവച്ചു. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷണൽ ലിബറേഷൻ ആർമിയുടെ....

മരംമുറി കേസ്; റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്ന് വനം മന്ത്രി

മരംമുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ മറ്റ് തുടർ നടപടികൾ ഉണ്ടാകുമെന്ന് വനം മന്ത്രി എ....

ഡിസിസി അധ്യക്ഷപ്പട്ടിക; തമ്മില്‍തല്ലും പാരവെപ്പും പോരും പതിവാക്കി കോണ്‍ഗ്രസ് 

ഹൈക്കമാൻഡിന് കൈമാറിയ ഡിസിസി അധ്യക്ഷന്മാരുടെ പുതിയ  പട്ടികയെചൊല്ലി  പോര് രൂക്ഷം. തിരുത്തിയ പേരുകൾക്കെതിരെ എ ഗ്രൂപ്പ് ഹൈക്കമാൻഡിന് പരാതി നൽകി.....

യാത്രാ വിലക്കുള്ള ആറ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്ക് വിമാന സര്‍വീസുകള്‍ ഉടന്‍ പുന:രാരംഭിക്കും

യാത്രാ വിലക്കുള്ള ആറു രാജ്യങ്ങളിൽ നിന്നും വിമാന സർവീസ് ആരംഭിക്കാനുള്ള പദ്ധതി തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയ നിർദേശമനുസരിച്ചു വാണിജ്യ വിമാന....

പണക്കിഴി വിവാദം: തൃക്കാക്കര നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

കൗണ്‍സിലര്‍മാര്‍ക്ക് പണക്കിഴി നല്‍കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയില്‍ ചെയര്‍പേഴ്‌സണെതിരെ പ്രതിപക്ഷ പ്രതിഷേധം. എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭാ ഹാളിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.....

കുട്ടമ്പുഴ വനത്തിൽ ആനയും കടുവയും ചത്തത് പരസ്പര ഏറ്റുമുട്ടലില്‍ അല്ലെന്ന് വനം വകുപ്പ് 

കുട്ടമ്പുഴ വനത്തിൽ ആനയും കടുവയും ചത്തത് പരസ്പര ഏറ്റുമുട്ടലിലല്ല എന്ന് വനം വകുപ്പിന്‍റെ നിഗമനം. ആന ചരിഞ്ഞത് രോഗം മൂലമാണെന്നും....

പൊതു ആസ്തി സ്വകാര്യമേഖലക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര നടപടിക്കെതിരെ സി ഐ ടി യു പ്രതിഷേധം

ആറ് ലക്ഷം കോടിയുടെ പൊതു ആസ്തി സ്വകാര്യമേഖലക്ക് വിൽക്കാനൊരുങ്ങുന്ന കേന്ദ്ര നടപടിക്കെതിരെ സി ഐ ടി യു പ്രതിഷേധം സംഘടിപ്പിച്ചു.....

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം; 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കള്ളിൽ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയ തൊടുപുഴ റേഞ്ചിന് കീഴിലുള്ള 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവി....

കരിപ്പൂർ സ്വർണക്കടത്ത് കേസ്; മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മാഫിയാ തലവനടക്കം മൂന്ന് പേർ പിടിയിലായി. കൊടുവള്ളി ആവിലോറ പാറക്കൽ മുഹമ്മദ് (40), വാവാട് ബ്രദേഴ്സ്....

കൊവിഡ് മരണം; ലോകത്ത് മുന്‍പന്തിയില്‍ ഗുജറാത്ത്

കൊവിഡ് രണ്ടാം തരംഗത്തിൽ ഗുജറാത്തിലെ മരണ നിരക്ക് ലോകത്തെ ഏറ്റവും ഉയർന്ന കണക്കെന്ന് പഠന റിപ്പോർട്ട്. എന്നാല്‍ ഔദ്യോഗിക കണക്കുകളിൽ....

തൃശൂര്‍ കോര്‍പ്പറേഷനില്‍ മേയറെ കയ്യേറ്റം ചെയ്തു; മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംഘര്‍ഷം

തൃശൂർ മേയറെ പ്രതിപക്ഷം കയ്യേറ്റം ചെയ്തു. മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ....

കൊല്ലപ്പെട്ട സൈനികർ ‘വീരന്മാർ’; കാബൂൾ ഭീകരാക്രമണത്തെ അപലപിച്ച് കമല ഹാരിസ്

കാബൂൾ ഭീകരാക്രമണത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് അപലപിച്ചു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട സൈനികരെ ‘വീരന്മാർ’ എന്നാണ്....

Page 188 of 2320 1 185 186 187 188 189 190 191 2,320