DontMiss
ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ
ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ ഉപവാസ പ്രാർത്ഥന നടത്തുന്നത്. അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും....
ഇന്നലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം രവിപുരത്തെ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി....
രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു....
പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി....
കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.....
പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്.....
കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍....
കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം....
തൃശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. മേഘയുടെയും ഇമ്മാനുവലിന്റെയും വീട്ടിലും , മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തുമാണ് തെളിവെടുപ്പ്....
രാജ്യത്ത് പട്ടിണി ഏറ്റവും കുറവുള്ള ജില്ലകളിൽ ആദ്യ മൂന്ന് സ്ഥാനവും കേരളത്തിന്. നീതി ആയോഗ് ആണ് പഠനം നടത്തിയത്. പട്ടികയിൽ....
കൊവിഡ് പ്രതിരോധത്തിൽ കേരളം ഇന്നും മാതൃകയെന്ന് വിദഗ്ധർ. സംസ്ഥാനത്തിന് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ ഉയർന്ന കണ്ടെത്തൽ നിരക്ക് ഉണ്ട്, കൂടാതെ....
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു.ശൈത്യകാല സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ അവതരിപ്പിച്ച സാഹചര്യത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും....
സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളത്തെത്തിയ 6 പേര്‍ക്കും....
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനം തുടരുന്നു. ഇന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തിയ രാഷ്ട്രപതി വിവിധ സേനകളുടെ അഭ്യാസ പ്രകടനങ്ങള്‍....
വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ....
പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം....
മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പൊലീസ് ഇക്കാര്യം....
രാജ്യത്ത് ഒമൈക്രോൺ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചേക്കുമെന്ന് സൂചന. നാളെ ഉന്നതതല യോഗം നടക്കാൻ....
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെൻറിൻറെ ഇരു സഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് നടപടി.....
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി 1 മുതൽ....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ശ്രമം....
വയനാട് കുറുക്കൻമൂലയിൽ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.....