DontMiss
‘മീറ്റ് ദി മിനിസ്റ്ററിൽ’ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് മന്ത്രി പി രാജീവ്
കോഴിക്കോട് നടന്ന മീറ്റ് ദി മിനിസ്റ്ററിൽ വന്ന ഭൂരിഭാഗം പരാതികളും പരിഹരിച്ചെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. 76 പരാതികളാണ് മുൻകൂട്ടി ലഭിച്ചത്. കാലഹരണപ്പെട്ട നിയമങ്ങൾ....
താലിബാന്‍ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഴെിപ്പിക്കല്‍ പുരോഗമിക്കുന്നു. ‘ഓപ്പറേഷന്‍ ദേവീശക്തി’ എന്നാണ് രക്ഷാദൗത്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന പേര്.....
ജെന്നോവ ബയോഫാർമസ്യൂട്ടിക്കലിന്റെ എം ആർ എൻ എ വാക്സിന്റെ ആദ്യഘട്ട ട്രയൽ വിജയകരമെന്ന് വിദഗ്ദ സമിതി. രണ്ട് , മൂന്ന്....
പഞ്ചാബ് കോൺഗ്രസിൽ തർക്കം തുടരുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ മാറ്റണമെന്ന് മന്ത്രിമാർ ഉൾപ്പെടെ ഒരു വിഭാഗം ആവശ്യപ്പെട്ടു. 3 മന്ത്രിമാരും,....
ലോകം ഇലക്ട്രിക് വാഹനങ്ങളുടെ പുറകെയാണ്. ഇന്ത്യയിലെ പല പ്രമുഖ കമ്പനികളും ഇതിനോടകം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിച്ചു കഴിഞ്ഞു. രാജ്യത്തെ....
മുൻ ഫുട്ബോൾ താരം ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960 റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബാൾ താരവും മുൻ ഇന്ത്യൻ....
കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിവാദ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് റാണെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.....
ചിമ്പാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. താന്‍ ചിമ്പാന്‍സിയുമായി പ്രണയത്തിലാണെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബെല്‍ജിയത്തിലാണ്....
ഒമാനിൽ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമുള്ള വാക്‌സിനേഷന്‍ ഊര്‍ജിതമാക്കിയ സാഹചര്യത്തില്‍ സെപ്റ്റംബർ 12 മുതൽ രാജ്യത്തെ സ്കൂളുകൾ തുറക്കുമെന്ന് ഒമാന്‍ അധികൃതര്‍ അറിയിച്ചു.....
തമിഴ്‌നാട് തീരത്ത് കടലിനടിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബംഗാള്‍ ഉള്‍ക്കടലിലാണ് അനുഭവപ്പെട്ടത്.....
അനില്‍ കാരക്കുളം സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിനൊരുങ്ങുന്നു. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ....
മഹാരാഷ്ട്രയില്‍ ശിവസേന – ബി ജെ പി സംഘര്‍ഷം. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മുഖത്തടിക്കണമായിരുന്നു എന്ന കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ....
അതിവേഗ കൊവിഡ് വാക്സിനേഷൻ നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുന്ന ഖത്തറിന് രാജ്യാന്തര തലത്തിൽ അംഗീകാരം. രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം....
താടി വയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയില്‍ താടി വളര്‍ത്തുന്നത് ഭരണഘടനാപരമായ....
പ്രഫ. ഓംചേരി എന്‍.എന്‍. പിള്ളക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആകസ്മികം എന്ന ഓര്‍മക്കുറിപ്പുകള്‍ക്കാണ് പുരസ്‌ക്കാരം. ഒരുലക്ഷം രൂപയും മംഗളപത്രവും....
യു എ ഇയില്‍ ഇ-സ്കൂട്ടര്‍ ഓടിക്കാന്‍ 14 വയസ് തികയണമെന്ന് നിയമം. ദീർഘദൂര യാത്ര നടത്തുന്ന സൈക്കിളിങ്ങ് സംഘങ്ങൾക്ക് അബുദബി....
കോണ്‍ഗ്രസിലെ പുനഃസംഘടനാ തര്‍ക്കങ്ങള്‍ സൈബര്‍ ഇടങ്ങളിലേയ്ക്ക്. കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ എഫ് ബി പേജില്‍ രമേശ് ചെന്നിത്തലയ്ക്കും കുടുംബത്തിനും നേരെ....
മിയാപൂര്‍ കൂട്ടബലാത്സംഗക്കേസിലെ ആറു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷയും 20,000 രൂപ പിഴയും വിധിച്ച് കോടതി. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ....
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....
അഫ്ഗാനിസ്ഥാനില്‍ നിന്നും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ എത്തിയ ഉക്രൈൻ വിമാനം റാഞ്ചി. തിരിച്ചറിഞ്ഞില്ലാത്ത ഒരു കൂട്ടം വിമാനം റാഞ്ചിയെടുത്ത് ഇറാനിലേക്ക്....
ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘അന്യന്‍’ഹിന്ദി റീമേക്കിനെതിരേ നിര്‍മാതാവ് ആസ്‌കര്‍ രവിചന്ദ്രന്‍. ശങ്കറിനെതിരേയും ഹിന്ദി പതിപ്പിന്റെ നിര്‍മാതാവ് ജയനിതാള്‍ ഗദ്ദക്കുമെതിരെയാണ് രവിചന്ദ്രന്റെ....
അടുത്ത മാസത്തോടെ സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലാണ്....