DontMiss

വർഗീയവാദികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍; പിണറായി വിജയൻ

വർഗീയവാദികള്‍ക്കെതിരെ നടപടിയെടുത്തയാളാണ് വാരിയന്‍കുന്നന്‍; പിണറായി വിജയൻ

മലബാര്‍ സമരത്തിനിടെ ചില ഭാഗങ്ങളില്‍ നിന്ന് തെറ്റായ പ്രവണതകള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ കലാപകാരികള്‍ക്കെതിരെ ഉറച്ച നിലപാടെടുത്ത വ്യക്തിയാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മുഖ്യമന്ത്രി. സി.പി.എം....

നാടിനാവശ്യമായ കാര്യങ്ങളില്‍ ചിലരുടെ എതിർപ്പിനൊപ്പം നിൽക്കില്ല; മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യമാണെങ്കിൽ അതിനെ എതിർക്കാൻ ചിലർ വന്നാൽ ആ എതിർപ്പിനൊപ്പം നിൽക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർകോഡ് –....

കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കൊച്ചി കിഴക്കമ്പലം കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്ഥലത്തെത്തിയ പൊലീസുദ്യോഗസ്ഥരെ ഇതര സംസ്ഥാനക്കാരായ ജീവനക്കാർ ആക്രമിച്ചു. ഒരു പൊലീസ്....

പോത്തൻകോട് ആക്രമണം; മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ, ആഷിഖ്, നൗഫൽ എന്നിവരാണ് പിടിയിലായത്.....

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും….? കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും കൊ​ണ്ടു​വ​ന്നേക്കുമെന്ന് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി

രാ​ജ്യ​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ച കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ വീ​ണ്ടും കൊ​ണ്ടു​വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കി കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ.....

കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ പാരമ്യത്തിലാവുമെന്ന് പഠന റിപ്പോര്‍ട്ട്

ഫെബ്രുവരി ആദ്യ ആഴ്‌ചയോടെ കൊവിഡ്‌ മൂന്നാം വ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന്‌ ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്‌.ഒമൈക്രോൺ വ്യാപനമാകും ഇതിന്‌ വഴിവയ്‌ക്കുക.....

ലു​ധി​യാ​ന ബോം​ബ് സ്ഫോ​ട​നം; ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി

ലു​ധി​യാ​ന​യി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി സി​ദ്ധാ​ര്‍​ഥ് ചാതോ​പാ​ധ്യാ​യ. ല​ഹ​രി​മാ​ഫി​യ​യും സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.....

സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതി; കെ റെയിലിനെ പിന്തുണച്ച് മാര്‍ത്തോമ സഭ

കെ റെയിലിനെ പിന്തുണച്ച് മാർത്തോമ സഭ. സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ. റെയിലെന്ന് പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ....

കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്

ക്രിസ്‌മസ്‌- ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ കർശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പിച്ചു. മാളുകളിൽ മഫ്‌തി....

തദ്ദേശ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം. ശ്രീഗംഗാനഗർ ജില്ലയിലെ എട്ട്‌ പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐഎം....

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ ഉപവാസ....

ഷാൻ വധക്കേസ്; 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ഷാൻ വധക്കേസിൽ 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ. അന്വേഷണ സംഘം....

തൃശൂർ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് . ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ വായ്പാ തിരുമറി ബാങ്കിൽ....

പി.ടി തോമസിന് കേരളത്തിന്റെ യാത്രാ മൊഴി

ഇന്നലെ അന്തരിച്ച പിടി തോമസിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിച്ചു. എറണാകുളം രവിപുരത്തെ ശ്മശാനത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടന്നത്. മുഖ്യമന്ത്രി....

ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു....

പിടി തോമസിന് രാഷ്ട്രീയ കേരളം വിട നല്‍കി

പിടി തോമസ് എംഎൽഎയ്ക്ക് രാഷ്ട്രീയ കേരളം വിട നൽകി. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. മുഖ്യമന്ത്രി....

കാസർകോട് ലോറി മറിഞ്ഞ് 4 മരണം

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.....

പി ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി

പി ടി തോമസിന് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെത്തി. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അർപ്പിച്ചത്.....

ഇന്ന് 2514 പേര്‍ക്ക് കൊവിഡ്; രോഗമുക്തി നേടിയവര്‍ 3427

കേരളത്തില്‍ ഇന്ന് 2514 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 458, എറണാകുളം 369, കോഴിക്കോട് 305, കോട്ടയം 258, തൃശൂര്‍....

കേരളത്തെ കലാപ ഭൂമി ആക്കരുത്; ജനുവരി 4 ന് ബഹുജന കൂട്ടായ്മ

കേരളത്തിൽ കലാപമുണ്ടാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്ഡിപിഐയും ആർഎസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം....

‘ മൃതദേഹം കത്തിക്കാനോ കുഴിച്ച് മൂടാനോ ആണ് ആദ്യം പദ്ധതിയിട്ടിരുന്നത് ‘ ; നവജാത ശിശുവിന്റെ മരണത്തിൽ പ്രതികൾ

തൃശൂരിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പ് നടത്തി. മേഘയുടെയും ഇമ്മാനുവലിന്റെയും വീട്ടിലും , മൃതദേഹം ഉപേക്ഷിച്ച പ്രദേശത്തുമാണ് തെളിവെടുപ്പ്....

രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള ആദ്യ 3 ജില്ലകൾ കേരളത്തിൽ; കോട്ടയത്ത് പട്ടിണിയില്ല; അഭിമാനം

രാജ്യത്ത് പട്ടിണി ഏറ്റവും കുറവുള്ള ജില്ലകളിൽ ആദ്യ മൂന്ന് സ്ഥാനവും കേരളത്തിന്. നീതി ആയോഗ് ആണ് പഠനം നടത്തിയത്. പട്ടികയിൽ....

Page 20 of 2321 1 17 18 19 20 21 22 23 2,321