DontMiss
ആമസോണ്‍ പോലും ഓണക്കട തുടങ്ങി…മലയാളി മാസ്സ് ടാ…
കൊവിഡില്‍ മുങ്ങിയ ഓണമായതിനാല്‍ മലയാളികള്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ ഓണമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണത്തെ ഓണ്‍ലൈന്‍ ഓണത്തിന് മാറ്റ് കൂടുതലാണ്. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ ആഘോഷത്തിന്റെ സര്‍വമേഖലയിലും ഡിജിറ്റല്‍....
കൂട്ടംതെറ്റി ഗൂഡ്രിക്കൽ വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ. പത്തനംതിട്ട സിതത്തോട് വനാതിർത്തിയിൽ താൽക്കാലിക കൂട്....
ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്.....
കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള....
വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരെ തള്ളി പി കെ ശ്രീമതി ടീച്ചര്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ ഉയരുന്ന ആരോപണങ്ങളോട്....
തിരുക്കൊച്ചി രാജഭരണത്തിന്‍റെ അവശേഷിപ്പുകളില്‍ അവസാനത്തേതെന്നു കരുതുന്ന ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് കിഴി....
തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. സിൽവർ ലൈനിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക്....
അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ്....
ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് തിരുമുൽ കാഴ്ചയായി കാഴ്ചക്കുല സമർപ്പണം നടന്നു. നാടിന്‍റെ നാനാ ഭാഗത്തു നിന്നുള്ള ഭക്തർ തലേ ദിവസം....
ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ലിജുവിനെ തോൽപ്പിക്കാൻ....
ഒരു മുബൈ യാത്രക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍. ചേച്ചി അനിയത്തിമാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് ഭയന്നു വിറച്ചിരിക്കുന്നു.....
കർഷക സമരം 9 മാസം പിന്നീടുമ്പോഴും യാതൊരു നിലപാടുമെടുക്കാതെ മൗനം പാലിക്കുകയാണ് കേന്ദ്രം.അതേസമയം കൊടും തണുപ്പിലും നിലപാടിൽ മാറ്റമില്ലാതെ തെരുവുകളിൽ....
യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ അക്രമണമാണ് നടക്കുന്നത്. വസ്തുത പരിശോധിക്കാതെയാണ് പലരും ചിന്തക്കെതിരെ....
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്കാണ് കൊവിഡ്....
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന....
കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിനാലാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായി....
രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമെന്ന് കേന്ദ്രം. ഈ വര്‍ഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍....
ഉത്രാട ദിനത്തിൽ സ്നേഹാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും സങ്കല്പങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തിരുവോണത്തിനായി ഒരുങ്ങാമെന്നും അദ്ദേഹം....
മൂന്നാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് ഭര്‍ത്താവ്. ഓഗസ്റ്റ് 13-ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം നടന്നത്.....
അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്.....
കര്‍ഷക പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചാബിലെ മുന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടി....
കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പറന്നുയര്‍ന്ന യു എസ് സൈനിക വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി അഫ്ഗാന്‍ ഫുട്ബോള്‍ താരം....