DontMiss

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം… ഉത്പന്നങ്ങൾ ഓണ്‍ലൈനായി..

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം… ഉത്പന്നങ്ങൾ ഓണ്‍ലൈനായി..

ഇത്തവണത്തെ ഓണം കുടുംബശ്രീയോടൊപ്പം ആഘോഷിക്കാം. ആയിരത്തോളം ഓണ വിപണന മേളകൾ ആണ് സംസ്ഥാനത്തുടനീളം കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. കൂടാതെ കുടുംബശ്രീ ഉല്പന്നങ്ങള്‍ 359 ഓളം സപ്ലൈകോ സ്റ്റോറുകളിലും....

നിയമം പാലിച്ചാല്‍ പായസം… പുത്തന്‍ ബോധവത്കരണ പരിപാടിയുമായി പൊലീസ്…

നിരത്തുകളില്‍ നിയമം പാലിക്കുന്നവര്‍ക്ക് പായസക്കിറ്റുകള്‍ നല്‍കി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വേറിട്ട ബോധവല്‍ക്കരണം. ഓണാഘോഷത്തിന് അപകടങ്ങള്‍ കുറക്കുക,....

കാക്കനാട് ലഹരിമരുന്ന് സംഭവം; പ്രതികൾ ​കോടികളുടെ ലഹരി മരുന്ന് കടത്തി

കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ പ്രതികൾ കോടികളുടെ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കർ.....

അഫ്ഗാനിസ്ഥാനിലെ ഭയപ്പാടിന്‍റെ ലോകത്തുനിന്ന് ഒടുവില്‍ ആശ്വാസതീരത്തേക്ക് മടക്കം 

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കർണാടക സ്വദേശി നാട്ടിൽ തിരിച്ചെത്തി. മംഗ്ലൂരു ഉള്ളാൾ സ്വദേശി മെൽവിനാണ് എയർഫോഴ്സിന്റെ സഹായത്തോടെ നാട്ടിൽ സുരക്ഷിതമായി തിരിച്ചെത്തിയത്. കാബൂളിലെ....

ആമസോണ്‍ പോലും ഓണക്കട തുടങ്ങി…മലയാളി മാസ്സ് ടാ…

കൊവിഡില്‍ മുങ്ങിയ ഓണമായതിനാല്‍ മലയാളികള്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ ഓണമാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇത്തവണത്തെ ഓണ്‍ലൈന്‍ ഓണത്തിന് മാറ്റ് കൂടുതലാണ്.....

ഒ എം നമ്പ്യാർക്ക് നാടിന്റെ യാത്രാമൊഴി

ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റിക്സ് പരിശീലകരിലൊരാളായ ഒ.എം.നമ്പ്യാർക്ക് നാടിന്റെ യാത്രാ മൊഴി. വടകര മണിയൂർ മീനത്തുകര ഒതയോത്ത് തറവാട്ടിലാണ്....

അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേയ്‌ക്കെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സിയുടെ വിലയിരുത്തല്‍

താലിബാന്‍ ഭരണത്തില്‍ അഫ്ഗാന്‍ ജനത കടുത്ത വറുതിയിലേക്ക്. രാജ്യത്തെ 1.4 കോടി പേരും കൊടുംപട്ടിണിയിലെന്ന് യു എന്‍ ഭക്ഷ്യ ഏജന്‍സി.....

കൂട്ടംതെറ്റി കാടിറങ്ങിയ കൊമ്പന്‍… ഭീതിയില്‍ നാട്…

കൂട്ടംതെറ്റി ഗൂഡ്രിക്കൽ വനമേഖലയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കുട്ടിക്കൊമ്പനെ കാടുകയറ്റാനുള്ള തീവ്രശ്രമത്തിലാണ് വനപാലകർ. പത്തനംതിട്ട സിതത്തോട് വനാതിർത്തിയിൽ താൽക്കാലിക കൂട്....

ജമന്തിക്ക് 500 രൂപ, റോസിന് 600 രൂപ…. പൂവിന് തീ വില

ഓണം വിപണിയിൽ പൂവിന് തീ വില. കഴിഞ്ഞ വർഷത്തേക്കാൾ പൂവിന് ഇരട്ടിവിലയാണ് വിപണിയിൽ. ഒരു കിലോ ജമന്തിക്ക് 500 രൂപയാണ്.....

കുട്ടികളുടെ വാക്‌സിന്‍; അനുമതി അപേക്ഷനല്‍കി ജോൺസൺ ആൻഡ് ജോൺസൺ 

കുട്ടികൾക്കായുള്ള ഒറ്റ ഡോസ് വാക്‌സിന്റെ അനുമതിക്കായി ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ സമർപ്പിച്ചു. 12 മുതൽ 17 വരെ പ്രായമുള്ള....

‘കണ്ണുകടി അല്ലാതെന്തു പറയാന്‍?’; അസൂയക്കും വിദ്വേഷത്തിനും മരുന്നില്ലെന്ന് പി കെ ശ്രീമതി

വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരെ തള്ളി പി കെ ശ്രീമതി ടീച്ചര്‍. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ ഉയരുന്ന ആരോപണങ്ങളോട്....

ആചാര തനിമ ചോരാതെ ഉത്രാടക്കി‍ഴി സമര്‍പ്പണം 

തിരുക്കൊച്ചി രാജഭരണത്തിന്‍റെ അവശേഷിപ്പുകളില്‍ അവസാനത്തേതെന്നു കരുതുന്ന ഉത്രാടക്കിഴി സമര്‍പ്പണം നടന്നു. സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് കിഴി....

വികസനക്കുതിപ്പില്‍ കേരളം; സില്‍വര്‍ ലൈനിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കി സര്‍ക്കാര്‍

തിരുവനന്തപുരം മുതൽ കാസർകോടുവരെ നീളുന്ന അർധ അതിവേഗ റെയിൽപ്പാതയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കി സർക്കാർ. സിൽവർ ലൈനിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക്....

സെക്യൂരിറ്റി ക്ലിയറന്‍സ് കാത്ത് ഇന്ത്യന്‍ വ്യോമസേനാ വിമാനം കാബൂളില്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ്....

ഗുരുവായൂരപ്പന് തിരുമുൽ കാഴ്ച;  കാഴ്ചക്കുല സമർപ്പണവുമായി ഭക്തര്‍

ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന് തിരുമുൽ കാഴ്ചയായി കാഴ്ചക്കുല സമർപ്പണം നടന്നു. നാടിന്‍റെ നാനാ ഭാഗത്തു നിന്നുള്ള ഭക്തർ തലേ ദിവസം....

ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ സസ്പെൻഡ് ചെയ്തു

ആലപ്പുഴ നഗരസഭ മുൻ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.അമ്പലപ്പുഴ നിയമസഭാ  മണ്ഡലത്തിൽ മത്സരിച്ച ലിജുവിനെ തോൽപ്പിക്കാൻ....

പേടിച്ചുവിറച്ചിരുന്ന 4 പെണ്‍കുട്ടികള്‍.. ഒറ്റ രാത്രികൊണ്ട് അവരുടെ ജീവിതം മാറ്റിമറിച്ച മലയാളി ദമ്പതികള്‍..  

ഒരു മുബൈ യാത്രക്കിടയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നാലു പെണ്‍കുട്ടികള്‍. ചേച്ചി അനിയത്തിമാരെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരു മൂലയ്ക്ക് ഭയന്നു വിറച്ചിരിക്കുന്നു.....

ബി ജെ പിയ്ക്ക് തിരിച്ചടി; കാർഷിക നിയമം തെറ്റാണെന്ന് ആവർത്തിച്ച് പാർട്ടി നേതാക്കൾ രാജിലേയ്ക്ക്

കർഷക സമരം 9 മാസം പിന്നീടുമ്പോഴും യാതൊരു നിലപാടുമെടുക്കാതെ മൗനം പാലിക്കുകയാണ് കേന്ദ്രം.അതേസമയം കൊടും തണുപ്പിലും നിലപാടിൽ മാറ്റമില്ലാതെ തെരുവുകളിൽ....

‘മറ്റൊരാളെ വ്യക്തിഹത്യ ചെയ്യാന്‍ അവകാശമില്ലെന്ന് എന്നാണ് ഇവര്‍ തിരിച്ചറിയുക?’: ജോണ്‍ ബ്രിട്ടാസ് എം പി

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ സൈബര്‍ അക്രമണമാണ് നടക്കുന്നത്. വസ്തുത പരിശോധിക്കാതെയാണ് പലരും ചിന്തക്കെതിരെ....

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 36,571 പേര്‍ക്ക് രോഗം 

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 36,571 പേർക്കാണ് കൊവിഡ്....

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ്

അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസികളില്‍ താലിബാന്‍ റെയ്ഡ് നടത്തി. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ കാന്തഹാറിലെയും ഹെറാത്തിലെയും അടച്ചിട്ട എംബസികളിലാണ് പരിശോധന....

കോൺഗ്രസിൻ്റെ പേരിൽ തടിച്ചുകൊഴുത്ത “പോത്തൻകോടു “കാരന് ഡി സി സി പ്രസിഡൻ്റിനെ തീരുമാനിക്കാൻ എന്ത് കാര്യം? കൊടിക്കുന്നിലിനെതിരെ പോസ്റ്റർ പ്രതിഷേധം

കൊടിക്കുന്നിൽ സുരേഷിനെതിരെ പ്രതിഷേധ പോസ്റ്ററുകൾ.കൊല്ലത്തെ പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറിയായ രാജേന്ദ്ര പ്രസാദിനെ നിർദ്ദേശിച്ചതിനാലാണ് കൊടിക്കുന്നിൽ സുരേഷിനെതിരെ വ്യാപകമായി....

Page 206 of 2321 1 203 204 205 206 207 208 209 2,321