DontMiss

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വൈകും; അടുത്ത വര്‍ഷമെന്ന് കേന്ദ്രം

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വൈകും; അടുത്ത വര്‍ഷമെന്ന് കേന്ദ്രം

രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ മാത്രമെന്ന് കേന്ദ്രം. ഈ വര്‍ഷം 18 വയസിന് മുകളിലുള്ളവര്‍ക്ക് പൂര്‍ണമായും വാക്‌സിന്‍ നല്‍കും. 18 നും 45 നും....

സുരക്ഷാ ഭീഷണി: അഫ്ഗാനിലേയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭീഷണികള്‍ കാരണം ഇന്ത്യന്‍ സംഘത്തിന്റെ യാത്ര തടസപ്പെട്ടു. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള യാത്രയാണ് മുടങ്ങിയത്.....

കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് പഞ്ചാബിലെ മുന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടി വിട്ടു

കര്‍ഷക പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടി പഞ്ചാബിലെ മുന്‍ ബി ജെ പി എം എല്‍ എ പാര്‍ട്ടി....

രക്ഷപെടാനുള്ള ശ്രമത്തിനിടെ അഫ്ഗാനില്‍ ഫുട്‌ബോള്‍ താരത്തിന് വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി ദാരുണാന്ത്യം

കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് അഭയാര്‍ത്ഥികളുമായി പറന്നുയര്‍ന്ന യു എസ് സൈനിക വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ കുടുങ്ങി അഫ്ഗാന്‍ ഫുട്ബോള്‍ താരം....

ഇന്ന് ഉത്രാടപ്പാച്ചില്‍: മഹാമാരിക്കാലത്തെ തിരുവോണം ആഘോഷിക്കാനൊരുങ്ങി മലയാളക്കര

തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. വിപണികള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തിനിടെ....

ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ചു; മണിക്കൂറുകള്‍ക്കകം സഹായമെത്തിച്ച് വീണ ജോര്‍ജ്

ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ക്ക് മണിക്കൂറുകള്‍ക്കകം സഹായം എത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട്....

വരും ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കേന്ദ്ര....

വേദനയോടെ ലോകം; കാബൂളിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ നിന്നും വീണ് മരിച്ചവരില്‍ ഫുട്‌ബോള്‍ താരവും

കാബൂളില്‍ അമേരിക്കന്‍ സൈനിക വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഫുട്‌ബോള്‍ താരവും. അഫ്ഗാനിസ്താന്‍ ഫുട്‌ബോള്‍ ദേശീയ ടീമംഗമായ പത്തൊൻപതുകാരൻ സാക്കി അന്‍വാരിയാണ്....

കാത്തിരിപ്പിന് വിരാമമിട്ട് എറ്റേണല്‍സിന്റെ പുതിയ ട്രെയിലര്‍ പുറത്ത്

മാര്‍വല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് എറ്റേണല്‍സിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ഓസ്‌കാര്‍ ജേതാവായ സംവിധായിക ക്ലോയി ഷാവോയാണ് ചിത്രം ഒരുക്കുന്നത്.....

മെക്‌സിക്കോയില്‍ ഗ്രേസ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം; നഗരപ്രളയത്തിന് സാധ്യത

മെക്‌സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രേസ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം ശക്തമായ കാറ്റും മഴയുമുണ്ടായി. ഗ്രെയ്‌സ് വെള്ളിയാഴ്ച വരെ....

500 രൂപ ഫീസടച്ചാൽ 24 മണിക്കൂർ നേരത്തേക്ക് ജയിൽ ജീവിതം അറിയാം

തടവുപുള്ളികൾ ജയിലിൽ കഴിയുന്നത് അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഒരു സുവർണാവസരം. അത് വേറെവിടെയും അല്ലകെട്ടോ കർണ്ണാടക ജില്ലയിലാണ്. നമ്മളിൽ പലരും....

താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ച് അഫ്ഗാന്‍ ആദ്യ വനിതാ പൈലറ്റ്

താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ തുറന്നടിച്ച് അഫ്ഗാന്‍ ആദ്യ വനിത പൈലറ്റ് നിലൂഫാന്‍ റഹ്മാനി. താലിബാന്റെ സ്ത്രീവിരുദ്ധ നിലപാടുകളും അവകാശ ലംഘനങ്ങളും....

ഒമാനില്‍ ഇനി രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം

രാജ്യത്തെത്തുന്ന യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി ഒമാന്‍. കര, വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നവര്‍ ഒമാന്‍ അംഗീകരിച്ചിട്ടുള്ള രണ്ട് ഡോസ്....

പാകിസ്ഥാനിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം; മൂന്ന് മരണം

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം. സെൻട്രൽ പാകിസ്ഥാനിൽ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു.....

മെസ്സിയുടെ കണ്ണീരിന് 7 കോടി 44 ലക്ഷം രൂപ; കണ്ണുതള്ളി ആരാധകര്‍

സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങിനിടെ ലയണല്‍ മെസ്സിയുടെ വികാര നിര്‍ഭരമായ പ്രസംഗം ആരാധകര്‍ ഏറ്റെടുത്തിരിന്നു. ബാര്‍സിലോന സഹതാരങ്ങളും....

ഓണ്‍ലൈന്‍ ക്ലാസ്; നെറ്റ്‍വര്‍ക്ക് തേടി കുന്നിന് മുകളില്‍ കയറിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് തേടി കുന്നിന്‍ മുകളില്‍ കയറിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ റായ്ഗഢ് ജില്ലയിലാണ് ദാരുണ....

അഫ്ഗാൻ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ താലിബാൻ ആക്രമണം; രണ്ട് മരണം

അഫ്ഗാനിസ്താനിൽ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച നാട്ടുകാർക്കുനേരെ താലിബാൻ വെടിവയ്പ്പ്. സംഭവത്തില്‍ രണ്ടുപേർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദിലും ജലാലാബാദിലുമാണ്....

പ്രമേഹ രോഗികള്‍ ഇനി ചോക്ലേറ്റിനെ പേടിച്ചോടേണ്ട; അറിഞ്ഞിരിക്കാം ചോക്ലേറ്റിന്റെ ഈ ഗുണങ്ങളെ

ചോക്ലേറ്റ് കഴിയ്ക്കുന്നതിന്റെ ദോഷങ്ങള്‍ ഒരുപാട് നമ്മള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ ആരും നല്ലതു പറഞ്ഞ് കേട്ടിട്ടില്ല. ചോക്ലേറ്റ് കഴിച്ചാല്‍ ഷുഗര്‍ വരും....

ഓണക്കാലത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം; നിര്‍ദ്ദേശങ്ങളുമായി ആരോഗ്യമന്ത്രി

കൊവിഡ് കാലത്ത് ജനഹങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ പ്രതികളെ ബാങ്കില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതികളായ സുനില്‍ കുമാര്‍, ജില്‍സ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കേസിലെ....

ഇന്‍ഡിഗോ വിമാനങ്ങളുടെ വിലക്ക് പിൻവലിച്ച് യു എ ഇ

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് യു എ ഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു.  ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്. ....

Page 207 of 2321 1 204 205 206 207 208 209 210 2,321