DontMiss
കൊവിഡ് പ്രതിരോധം; കേരളം മാതൃകയെന്ന് വിദഗ്ധർ
കൊവിഡ് പ്രതിരോധത്തിൽ കേരളം ഇന്നും മാതൃകയെന്ന് വിദഗ്ധർ. സംസ്ഥാനത്തിന് അന്താരാഷ്ട്ര നിലവാരത്തിന് തുല്യമായ ഉയർന്ന കണ്ടെത്തൽ നിരക്ക് ഉണ്ട്, കൂടാതെ മരണ അനുപാതം 0.82 ശതമാനം എന്നതും....
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കേരള സന്ദര്‍ശനം തുടരുന്നു. ഇന്ന് കൊച്ചി നാവികസേനാ ആസ്ഥാനത്തെത്തിയ രാഷ്ട്രപതി വിവിധ സേനകളുടെ അഭ്യാസ പ്രകടനങ്ങള്‍....
വയനാട്ടിൽ മോഡൽ ഡിഗ്രി കോളേജിന് അനുമതി നൽകിയതായി കേന്ദ്ര സര്‍ക്കാര്‍. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ....
പി ടി തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എം....
മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പൊലീസ് ഇക്കാര്യം....
രാജ്യത്ത് ഒമൈക്രോൺ കൂടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര യോഗം വിളിച്ചേക്കുമെന്ന് സൂചന. നാളെ ഉന്നതതല യോഗം നടക്കാൻ....
പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെൻറിൻറെ ഇരു സഭകളും അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. ശൈത്യകാല സമ്മേളനം പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെയാണ് നടപടി.....
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി’ന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി 1 മുതൽ....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടർ പട്ടിക നടപ്പിലാക്കാനും കേന്ദ്ര സർക്കാർ ശ്രമം....
വയനാട് കുറുക്കൻമൂലയിൽ നാട്ടിലിറങ്ങിയ കടുവയ്ക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നു. ഇന്നലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.....
കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ ബാധിതനായി വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.....
കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെല്ലൂർ....
മത്സ്യ സമ്പദ യോജനയ്ക്ക് 20,050 കോടി അനുവദിച്ചതായി കേന്ദ്ര സർക്കാർ. എഎം ആരിഫ് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ....
പുതുവത്സരത്തിൽ കോവളത്ത് ഹെലികോപ്റ്ററിൽ പറന്നുല്ലസിക്കാം. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പുതുവത്സരത്തിൽ കോവളത്ത് സഞ്ചാരികൾക്കായി ഹെലികോപ്റ്റർ യാത്രാവിരുന്നൊരുക്കുന്നു.....
പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍....
പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് ചായക്കടയില്‍ പൊട്ടിത്തെറി. ആനിക്കാട് പിടന്നപ്ലാവിലെ ചായക്കടയിലാണ് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു.....
കേന്ദ്ര സർക്കാർ അടച്ചു പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്ന് കേരളം ഏറ്റെടുത്ത ന്യൂസ് പ്രിൻ്റ് ഫാക്ടറിയായ വെള്ളൂർ എച്ച് എൻ എൽ....
സഹകരണ ബാങ്കിംഗ് മേഖലയെ തകര്‍ക്കാനുള്ള ആര്‍ബിഐ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ സഹകരണ മേഖലയെ....
ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് സംസ്ഥാനത്തെ സമ്പൂര്‍ണ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....
ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്.....
രാജ്യത്തെ തന്നെ ഏറ്റവും വലിയ സൗജന്യ നേത്ര ചികിത്സ പദ്ധതി ” കാഴ്ച്ച o3″ യുടെ പങ്കാളികൾ ആവാനുള്ള നമ്പറുകൾ....
വയനാട് കുറുക്കൻ മൂലയിൽ വീണ്ടും കടുവ. പയ്യമ്പള്ളി മുത്തങ്കരയിലാണ് കടുവയെത്തിയത്. മുണ്ടുപറമ്പിൽ ബാബുവിന്റെ വീടിനരികിൽ കാൽപ്പാടുകൾ കണ്ടു. അതേ സമയം....