DontMiss
ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് അവസരം കൊടുക്കണം; പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് ബിനോയ് വിശ്വം
അഫ്ഗാനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരിച്ചു രാജ്യത്തേക്ക് കൊണ്ടുവരുന്നതോടൊപ്പം, ഇന്ത്യയിലേക്ക് കുടിയേറാന്‍ ആഗ്രഹമുള്ള അഫ്ഗാന്‍ പൗരന്മാര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി ബിനോയ്....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ധനസഹായം നൽകുന്ന ഇലക്ട്രിക് ഓട്ടോയുടെ ഫ്ലാഗ് ഓഫ്, ബഹുമാനപ്പെട്ട കേരള ധനകാര്യമന്ത്രി ശ്രീ. കെ....
പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോരമേഖലയായ പാലക്കുഴിയില്‍ നേരിയ ഭൂചലനം. 5 സെക്കന്റ് നീണ്ടു നിന്ന ചലനമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിമുഴക്കം പോലുള്ള....
തൃശൂര്‍ പീച്ചി അണക്കെട്ട് പരിസരത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 3.3 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ മറ്റ്....
ജയില്‍ പുള്ളികള്‍ക്കൊപ്പം അവരിലൊരാളായി ഒരു ദിവസം മുഴുവന്‍ ജീവിക്കാന്‍ അവസരം ലഭിച്ചാലോ? ആ ജീവിതം അനുഭവിക്കാന്‍ അവസരം നല്‍കുകയാണ് കര്‍ണാടക....
തിരുവനന്തപുരം ലോ അക്കാദമി അധ്യാപകന്‍ കോളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗ്രൗണ്ടില്‍ പെട്രോള്‍....
പി എസ് സി ഒക്ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബർ 23 ന് നിശ്ചയിച്ച ലോർ....
അഫ്‌ഗാനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സിപിഎം, സിപിഐ പാർട്ടികളുടെ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. താലിബാൻ....
തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. പക്ഷെ അമിതമായി എന്ത് കഴിച്ചാലും....
ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലെ റോഹ്ത പ്രദേശത്തുള്ള ഹോട്ടലിലാണ്....
സംസ്ഥാനത്തെ എല്ലാ ചില്‍ഡ്രന്‍സ് ഹോമുകളും കൂടുതല്‍ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ഥാപനത്തിലെ....
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അധ്യാപക ദമ്പതികൾ ആത്മഹത്യ ചെയ്തു . ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം നടന്നത്. കര്‍നാട്ടി സുബ്രഹ്മണ്യം (33),....
അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചടക്കിയതിനു പിന്നാലെ താലിബാനെതിരെ പ്രതിഷേധം. ഒരുകൂട്ടം യുവതികളാണ് താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ....
താലിബാനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളുമായി താരതമ്യം ചെയ്ത സമാജ് വാദി നേതാവിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ....
ഉപ്പേരിയ്‌ക്കൊപ്പം പ്രിയമുള്ള മറ്റൊരു വിഭവമാണ് ശർക്കരവരട്ടി. ഇത്തവണ ഓണത്തിന് ശർക്കരവരട്ടി ഇങ്ങനെ തയ്യാറാക്കൂ. ചേരുവകൾ ഏത്തക്കായ തൊലികളഞ്ഞ് നടുവേ കീറി....
പെഗാസസ് ഫോൺ ചോർത്തലിൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. ജുഡീഷ്യൽ അന്വേഷണം ചോദ്യം....
അടുത്ത വർഷം മുതൽ ഐപിഎലിൽ 10 ടീമുകൾ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിൻ്റെ അവസാന സീസണാവും ഇതെന്ന്....
സംസ്ഥാനത്തെ ഡിജിറ്റൽ സർവ്വേയ്ക്കായി 807.98 കോടി രൂപ സർക്കാർ അനുവദിച്ചു.നാലു ഘട്ടങ്ങളിലായി നാലു വർഷം കൊണ്ട് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കാനാണ്....
മൂന്ന് വനിതകൾ അടക്കം പുതിയ 9 പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന്....
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരും, രോഗാവസ്ഥയുള്ളവരും, തൊഴിലെടുക്കാനാവാതെ വീടിനുള്ളില്‍ കഴിയുന്നവരുമായവരില്‍ നിലവില്‍ വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും,....
മൗലികാവകാശവും വ്യക്തി സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് ഒരു രാഷ്ട്രത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ബോധം ഉയരുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ജാതി,....
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷയില്‍ പെണ്‍കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. പെണ്‍കുട്ടികളെ അനുവദിക്കാത്ത നയം ലിംഗ....