DontMiss
100 ദിന കര്‍മ്മ പരിപാടി; പത്ത് വനിതാ സഹകരണ സംഘങ്ങളില്‍ കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ യൂണിറ്റുകള്‍
വനിതാ സഹകരണ സംഘങ്ങളില്‍ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുതിയ സംരംഭകത്വങ്ങള്‍ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട പത്ത് വനിതാ സഹകരണ സംഘങ്ങളിലാണ് കൊവിഡ് പ്രതിരോധ സാമഗ്രി നിര്‍മ്മാണ....
കോട്ടയം ഡി സി സി അധ്യക്ഷന്‍ അന്തിമ പട്ടികയില്‍ തട്ടിപ്പ് കേസിലെ പ്രതിയും. പൂഞ്ഞാര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ....
കേരളത്തില്‍ ഇന്ന് 21,613 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട്....
അഫ്ഗാനിസ്ഥാനിലുണ്ടായ ഭരണമാറ്റം രാജ്യത്തെ ക്രിക്കറ്റ് ടീമിനെ ബാധിക്കില്ലന്ന് ക്രിക്കറ്റ് ബോര്‍ഡ്. ക്രിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ ഒരു ഭാഗത്ത് നിന്നും ഇടപെടലുകള്‍....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദ നേഷന്‍’ സര്‍വേ പ്രകാരമാണ് മോദിയുടെ....
അട്ടപ്പാടിയിൽ എക്സൈസ് വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. കള്ളമലയിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. പരിശോധനയില്‍ 450....
നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. രാത്രി 7.10 നാണ്....
കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണമെന്ന് മുഖ്യമന്ത്രി. പ്രാദേശിക സർക്കാരുകളുടെ അഭിപ്രായം മാനിച്ചാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി....
എം എസ് എഫ് നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം എസ് എഫ് വനിതാ വിഭാഗം ഹരിതയുടെ....
മത്സ്യം ഇഷ്യപ്പെടാത്ത മലയാളികളാരും തന്നെ ഉണ്ടാകത്തില്ല. മത്സ്യം കഴിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളം തന്നെയായിരിക്കും. ഏല്ലാ....
കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി....
കൊവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ പി ഫൗണ്ടേഷൻ നൽകുന്ന....
കാവാലം ചിറയില്‍ ഇനി റോസാപ്പൂക്കള്‍ വിരിയും. എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കാവാലം ചിറയിലാണ് റോസാപ്പൂ ഉദ്യാനം. പ്രാദേശിക വികസന ടൂറിസത്തിന്റെ സാധ്യതകള്‍....
ആണികള്‍ കൊണ്ട് യു എ ഇ രാഷ്ട്രപിതാവിന്റെ ചിത്രം വരച്ച സയ്ദ് ഷാഫിക്കും പരമ്പരാഗത വിഭവങ്ങള്‍ കൊണ്ട് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍....
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ആശംസ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ ഗ്ലാമറസ്....
2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവത്തിനും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍....
സി പി ഐ എം 23 ആം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും സംസ്ഥാന സമ്മേളനം....
ആറ് മാസങ്ങള്‍ക്ക് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ദേശീയ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി....
കേരള കർണ്ണാടക അതിർത്തിയിൽ യാത്രാനിയന്ത്രണത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് കര്‍ണ്ണാടക. കര്‍ണ്ണാടക ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അതുകൊണ്ട് യാതൊരു....
നിര്‍ദ്ധനരായ 100 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ടാബുകള്‍ നല്‍കി താരസംഘടനയായ അമ്മയുടെ ഓണസമ്മാനം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അമ്മ പ്രസിഡന്‍റ്....
താലിബാന്‍ അമേരിക്കയുടെ ഉത്പന്നമെന്ന് ഡി വൈ എഫ് ഐ. മതഭീകരതയും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ താലിബാന്‍ അമേരിക്കയുടെ ഉല്‍പന്നമാണ്. താലിബാന്‍....
മ്യൂച്വല്‍ ഫണ്ടില്‍ പുതിയതായി എസ് ഐ പി തുടങ്ങിയവരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ജൂലായില്‍ എസ്ഐപി രജിസ്ട്രേഷന്റെ എണ്ണം എണ്ണം....