DontMiss
രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ പാലക്ക് പരിപ്പുകറി
അരിയാഹാര പ്രിയരാണ് മലയാളികളെങ്കിലും നമ്മളില്‍ പലരും രാത്രിയില്‍ ചപ്പാത്തിയാണ് കഴിക്കാറ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായും നമ്മളില്‍ പലരും രാത്രിയില്‍ ചപ്പാത്തി കഴിക്കാറുണ്ട്. മിക്കപ്പോഴും....
അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി രാജിവച്ചു. രാജിക്കുശേഷം ഗനി രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് ആണ്....
ദേശീയ പതാക തലതിരിച്ച് ഉയർത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേരിൽ കേസ്. തിരുവനന്തപുരം മ്യൂസിയം....
ഇന്ത്യന്‍ ഭരണഘടന ഏറ്റവും വലിയ വെല്ലുവിളിയെ നേരിടുന്ന കാലയളവിലാണ് രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ഭരണഘടനയിലെ ഏറ്റവും മഹത്തായ മൂല്യങ്ങളായ....
ചക്കിന് വച്ചത് കൊക്കിന് കൊണ്ടു പണിക്കരെയും സുരേന്ദ്രൻജിയെയും എയറിൽ കയറ്റി സോഷ്യൽ മീഡിയ. രാജ്യം 75 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന....
ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗര്‍ഡ് മുള്ളര്‍(75) അന്തരിച്ചു. അല്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു ഗര്‍ഡ് മുള്ളര്‍. ബുണ്ടസ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍....
ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ്....
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ നിരത്തു കീഴടക്കാന്‍ ഒല ഇലക്ട്രിക് സ്‌കൂട്ടറെത്തി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിലാണ് രൂപകല്‍പ്പനയിലും ശേഷിയിലും സാങ്കേതിക വിദ്യയിലും ഏറെ....
കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161,....
മലയാളി ഏറ്റവും കൂടുതൽ ആസ്വദിച്ച് ചിരിച്ച മലയാള സിനിമകളുടെ പേര് ചോദിച്ചാൽ അതിൽ ആദ്യ ലിസ്റ്റിൽ കിലുങ്ങുന്ന പേരുകളിൽ ഒന്ന്....
പിന്നണി ഗായിക ജഗ്ജിത് കൗർ അന്തരിച്ചു. 93 വയസായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ അന്തരിച്ച ഖയ്യാമിന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്....
രാജ്യത്തെ ആദ്യ സമ്പൂർണ വാക്സിനേറ്റഡ് ജില്ലയെന്ന നേട്ടത്തോടടുത്ത് വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്ന....
എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. എം എസ് എഫ്....
ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കുമെതിരെ ഡെലിവറി ബോയ്‌സ്. ഒരു കൂട്ടം ഡെലിവെറി ബോയ്‌സാണ് കമ്പനികള്‍ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ” ഞങ്ങളെ....
അഫ്ഗാനിസ്താന്‍ ഭരണം താലിബാന് ലഭിക്കുമെന്ന് ഉറപ്പായിരിക്കെ രാജ്യത്തെ പ്രധാന സൈനിക കേന്ദ്രമായ ബഗ്രം എയര്‍ബേസ് താലിബാന്‍ കീഴടക്കി. ഇവിടത്തെ അഫ്ഗാന്‍....
തൃശ്ശൂർ ചാലക്കുടിയിൽ ജ്വല്ലറിയും ഫാൻസി സ്റ്റോറും കുത്തിതുറന്ന് മോഷണം. ജ്വല്ലറിയുടെ ഷട്ടർ കുത്തിതുറന്നാണ് മോഷണം നടന്നത് ക്യാഷ് കൗണ്ടറിലെ പണം....
കാബൂളും താലിബാന്‍ വളഞ്ഞതോടെ കീഴടങ്ങാനൊരുങ്ങി അഫ്ഗാന്‍. അഫ്ഗാനില്‍ അധികാര കൈമാറ്റം നടക്കും. അധികാരം കൈമാറുന്നതിന് മുന്നോടിയായി പ്രസിഡന്റ് അഷ്റഫ് ഗനി....
വ്യവസായ വകുപ്പിന്റെ മീറ്റ് ദ മിനിസ്റ്റർ പരിപാടി ഉടൻ പുനരാരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിയമസഭ നടന്നതിനാലാണ്....
തൊടുപുഴ- ഇളംദേശത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് ഒരാൾ മരിച്ചു. കാൽനടയാത്രക്കാരനായ മാമൂട്ടിൽ ഹമീദാണ് മരിച്ചത്. പെരിന്തൽമണ്ണ സ്വദേശികളുടെ വാഹനമാണ്....
തെന്നിന്ത്യന്‍ താരവും സംവിധായികയുമായ സുഹാസിനിയ്ക്കിന്ന് അറുപതാം പിറന്നാൾ. 1961 ഓഗസ്റ്റ് 15-നാണ് സുഹാസിനി ജനിച്ചത്. മലയാളികളുടെ പ്രിയ നടിയാണ് സുഹാസിനി.....
തിരുവനന്തപുരത്ത് വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആശുപത്രിക്ക് സമീപം ബേക്കറി നടത്തുന്ന അനസ്, സെബിൻ....
വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാർ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അതിവേഗത്തിൽ....