DontMiss

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയില്‍; മുഖ്യമന്ത്രി

പൊലീസില്‍ സൈബര്‍ സെക്യൂരിറ്റി ഡിവിഷന്‍ രൂപീകരിക്കുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പദ്ധതി നിലവിൽ വരുന്നതോടെ സൈബർ കുറ്റകൃത്യങ്ങൾ....

കെ റെയിൽ കേരളത്തിനാവശ്യം; വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമാണെന്നും വികസന പദ്ധതികളെ തടസ്സപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും സി പി ഐ എം സംസ്ഥാന....

വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രവര്‍ത്തന സജ്ജം; മന്ത്രി ആന്റണി രാജു

സംസ്ഥാന മോട്ടോർ വാഹന വകുപ്പിലെ ഓൺലൈൻ സേവനങ്ങൾ പൂർണമായി പ്രവർത്തന സജ്ജമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവിംഗ് ലൈസൻസ്,....

നാട് വ്യവസായ സൗഹൃദമാകുമ്പോള്‍ ചിലര്‍ക്ക് ദ്രോഹ മനഃസ്ഥിതി; മുഖ്യമന്ത്രി

നാടിനെ വ്യവസായ സൗഹൃദമാക്കാന്‍ വലിയ ശ്രമം നടത്തുമ്പോള്‍ ദ്രോഹ മനസ്ഥിതിയോടെ ചിലര്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു....

കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസ്; എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

കടൽ മാർഗ്ഗം ആയുധ – ലഹരിക്കടത്ത് നടന്ന കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ശ്രീലങ്കൻ സ്വദേശികളായ 9....

കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ നെഗറ്റീവ്

എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കൊവിഡ് പരിശോധനാ ഫലം....

മെഡിക്കല്‍ കോളേജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കണം; ഹൈക്കോടതി

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ രാത്രികാല പോസ്റ്റ്‌മോർട്ടത്തിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി. അഞ്ച് മെഡിക്കൽ കോളജുകളിൽ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി....

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുന്നു; കോടിയേരി ബാലകൃഷ്ണൻ

കേരളത്തിൻ്റെ പല പദ്ധതികളെയും കേന്ദ്ര സർക്കാർ തടസപ്പെടുത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നേരത്തെ അംഗീകരിച്ച പദ്ധതികൾക്ക് പോലും....

ജസ്റ്റിസ് പങ്കജ് മിത്തലിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണം; രാഷ്ട്രപതിയ്ക്ക് സീതാറാം യെച്ചൂരി കത്തയച്ചു

ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെതിരെ സി പി ഐ എം ജനറൽ സെക്രട്ടറി....

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നു; കേന്ദ്രത്തിന്റെ മറുപടി ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന്

കേന്ദ്ര സർക്കാരിനെ സംബന്ധിച്ചുള്ള വിവരാവകാശ അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി സര്‍ക്കാര്‍. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ ചുമതലയുളള....

സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കും; മന്ത്രി വീണാ ജോര്‍ജ്

ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ....

മുഖ്യമന്ത്രി കസേര കിട്ടിയില്ല ;ആയുധം വച്ച് കീഴടങ്ങി മെട്രോമാൻ

ഒടുവിൽ കളമൊഴിഞ്ഞ് മെട്രോമാൻ, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കൊപ്പം നിന്ന്  നേടിയെടുക്കാമെന്നത് വ്യാമോഹമാണെന്ന് തിരിച്ചറിഞ്ഞ് ഇ ശ്രീധരൻ ആയുധം വച്ച്....

കെ റെയിൽ ; കേരളത്തിന്റെ വികസന പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്

കേരളത്തിന്റെ വികസന പദ്ധതിയായ കെ റെയിൽ പദ്ധതിക്ക് തുരങ്കം വെക്കാനുളള നീക്കം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് യുഡിഎഫ്....

മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടത് ; തമിഴ്നാടിന്‍റെ മറുപടി സുപ്രീംകോടതിയിൽ

മുന്നറിയിപ്പ് നൽകിയ ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് ജലം തുറന്നുവിട്ടതെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ മറുപടി നൽകി. സംയുക്ത സാങ്കേതിക ഓൺ സൈറ്റ്....

കെ റെയിലിനെതിരായ യുഡിഎഫ് നിവേദനം; കേരളത്തിൻ്റെ വികസന-തൊഴിൽ സാധ്യതകളെ വെല്ലുവിളിക്കുന്നു; ഡിവൈഎഫ്ഐ

കെ റെയിൽ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിന്റെ സമഗ്ര വികസന താൽപര്യങ്ങൾക്കും യുവജനങ്ങളുടെ....

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; മന്ത്രി ആന്‍റണി രാജു

വിദ്യാർത്ഥികൾക്കുള്ള കണ്‍സെഷൻ നിരക്ക്, വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.വരുമാനം കുറഞ്ഞവർക്ക് സൗജന്യമാക്കുന്ന കാര്യവും....

കണ്ണൂർ സർവകലാശാലാ നിയമന വിവാദം; പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2018 ലെ....

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു.രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 45 ആയി ഉയർന്നു . ദില്ലിയില്‍ പുതുതായി നാല്....

“ഞാന്‍ ഹിന്ദുവാണ്, ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണം’: വര്‍ഗീയ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി

ഹിന്ദുത്വ വര്‍ഗീയതയോട് മൃദുസമീപനവുമായി വീണ്ടും കോണ്‍ഗ്രസ്‌. ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ നടന്ന....

ബിജു ഇനി പലർക്കും പുതുജീവനേകും

ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും.....

എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ രാത്രിയിൽ ഹോസ്റ്റലിൽ കയറി ആക്രമിച്ചു. ആറ് പേർക്ക് പരുക്കേറ്റു. പുലർച്ചെ....

Page 22 of 2320 1 19 20 21 22 23 24 25 2,320