DontMiss

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ് റിപ്പോർട്ട്‌ ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 38,667 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.....

ദുബായിലേക്ക് മടങ്ങുന്നവർക്ക് വാക്സിൻ സർട്ടിഫിക്കറ്റ് വേണ്ടെന്ന് എമിറേറ്റ്സ്

ദുബായ്: ദുബായിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യുഎഇ വിമാനകമ്പനിയായ എമിറേറ്റ്സ്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും ട്വിറ്റർ അക്കൗണ്ടിലൂടെയുമാണ്....

കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നയം തുടരുന്നു: വിമാനയാത്രാക്കൂലി വീണ്ടും വര്‍ധിപ്പിച്ച്‌​ വ്യോമയാന മന്ത്രാലയം

ആഭ്യന്തര വിമാനയാത്രാക്കൂലി വീണ്ടും വർധിപ്പിച്ച്‌​ വ്യോമയാന മന്ത്രാലയം. രണ്ട്​ മാസത്തിനിടെ ഇത്​ രണ്ടാം തവണയാണ്​ വിമാനയാത്രാക്കൂലി വർധിപ്പിക്കുന്നത്​. ഒന്പത്​ മുതൽ....

ഫ്രഞ്ച്‌ ലീഗ്‌ ഫുട്‌ബോളിലെ മെസിയുടെ അരങ്ങേറ്റം ഇന്ന് നടന്നേക്കും: ആകാംക്ഷയിൽ കായിക ലോകം

ലയണൽ മെസി കളിക്കുന്ന ലീഗാണ് ഫ്രഞ്ച് ലീഗ്. കാൽപന്ത് കളി പ്രേമികളുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ഫ്രഞ്ച് ലീഗിലേക്കാണ്. ‘കാൽപന്ത്....

സംസ്ഥാനത്ത് ഇന്ന് മുതല്‍ വാക്സിനേഷന്‍ ഡ്രൈവ്

ഊർജ്ജിത വാക്സിനേഷന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷന് ഇന്ന് തുടക്കം.16 വരെയാണ് മൂന്നു ദിവസത്തെ പ്രത്യേക വാക്സിനേഷൻ....

രാജ്യസഭയിൽ നടന്നത് ആസൂത്രിത ആക്രമണം: എളമരം കരീം എംപി

രാജ്യസഭയിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് രാജ്യസഭാ എംപി എളമരം കരീം വ്യക്തമാക്കി. പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെക്കുറിച്ച് അടിയന്തര....

വെർച്വൽ ഓണാഘോഷ പരിപാടിക്ക് ഇന്ന് തുടക്കമാകും

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വെർച്വൽ ഓണാഘോഷ പരിപാടിക്ക് ഇന്ന് തുടക്കമാകും.വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി....

സ്വാതന്ത്യ ദിനം; രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്രം

സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി കേന്ദ്ര സർക്കാർ. ലയറുകളായി ബാരിക്കേടുകൾ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്നർ നിരത്തി....

സര്‍ജറി ക‍ഴിഞ്ഞ് 16-ാം ദിവസം പാടിയ ആ സൂപ്പര്‍ഹിറ്റ് ഗാനത്തെക്കുറിച്ച് സുജാത മോഹന്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത. അന്നും ഇന്നും എന്നും സുജാതയുടെ ഗാനങ്ങള്‍ക്ക് ആരാധകരേറെയാണ്. ഒട്ടനവധി പ്രണയഗാനങ്ങള്‍ക്ക് ഉള്‍പ്പെടെ അന്ന് ശോഭനയ്ക്കും....

രുചിമേളം തീര്‍ത്ത് ഓണസദ്യ സ്പെഷ്യൽ വെള്ളരിക്ക പച്ചടി 

സദ്യയില്‍ ഒ‍ഴിവാക്കാനാവാത്ത വിഭവമാണ് പച്ചടി. പലതരമുണ്ട് പച്ചടി. വെണ്ടയ്ക്കാ പച്ചടി,ബീറ്റ്റൂട്ട് പച്ചടി… അങ്ങനെയങ്ങനെ… ഇതാ ഓണസദ്യയ്ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെള്ളരിക്ക....

നാരങ്ങ വെള്ളം ഇനി ഇങ്ങനെ ഉണ്ടാക്കിനോക്കൂ…പൊളിക്കും..

ഏറ്റവും എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും എല്ലാവരും എപ്പോഴും ഉണ്ടാക്കുന്നതുമായ പാനീയമാണ് നാരങ്ങാ വെള്ളം. കൊച്ചുകുട്ടികള്‍ക്ക് വരെ ഇത് ഉണ്ടാക്കാം. കുറച്ചു ചേരുവകള്‍....

തൃത്താലയിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃത്താല കൂറ്റനാട് പെരിങ്ങോട് മൂളിപ്പറമ്പിൽ വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 1 മണി വരെ വീട്ടിൽ ഉണ്ടായിരുന്ന....

കശ്മീരിൽ പാക് ഭീകരനെ വധിച്ച് ഇന്ത്യന്‍ സൈന്യം; സ്വാതന്ത്ര്യ ദിനത്തിൽ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചന

കശ്മീരിൽ അതിർത്തി രക്ഷാ സേന പാക് ഭീകരനെ വധിച്ചു. പതിനാറു മണിക്കൂർ നീണ്ട ആക്രമണത്തിന് ഒടുവിലാണ് സൈന്യത്തിന് നേരെ വെടിയുതിർത്ത....

ഗോവധം; യു പി സർക്കാരിന് തിരിച്ചടി, തടവിലിട്ടവരെ വെറുതെ വിട്ട് അലഹബാദ് ഹൈക്കോടതി

ഗോവധം നടത്തിയെന്നാരോപിച്ച് തടവില്‍ കഴിയുന്ന മൂന്ന് പേരുടെ തടങ്കല്‍ റദ്ദാക്കി അലഹബാദ് ഹൈക്കോടതി. പരാതിക്കാരുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസ്....

പി എസ് സി ഒഴിവുകള്‍ വകുപ്പ് വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണനയില്‍: മുഖ്യമന്ത്രി

പി.എസ്.സി. നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള തസ്തികകള്‍, നിലവില്‍ ജോലി ചെയ്യുന്നവര്‍, വിരമിക്കല്‍ തീയതി,....

സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ആഗസ്റ്റ് 15ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും.....

മതത്തിന്റെ പേരില്‍ വിവാദമുണ്ടാക്കുന്നവരേ ഇത് കാണൂ…വീട്ടമ്മയുടെ സംസ്‌കാരച്ചടങ്ങ് ക്രിസ്ത്യന്‍ പള്ളിയില്‍ ഹിന്ദു ആചാരപ്രകാരം നടത്തി മതസൗഹാര്‍ദ മാതൃക

മതത്തിന്റെ പേരില്‍ വിവാദങ്ങളും ഒട്ടേറെ ചര്‍ച്ചകളും കത്തിപ്പടരുന്ന ഈ സാഹചര്യത്തില്‍ ഇതാ നന്മയുടെ മതസൗഹാര്‍ദ മാതൃക. വീട്ടുവളപ്പില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട്....

കൈത്തറി- ഖാദി ചലഞ്ചിന് തുടക്കമായി; പ്രതിപക്ഷ നേതാവിന് ഓണക്കോടി സമ്മാനിച്ച് മുഖ്യമന്ത്രി

നിയമസഭാ സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്ക് കൈത്തറി, ഖാദി ഓണക്കോടികള്‍ സമ്മാനിച്ച്....

ജനകീയ ഹോട്ടലുകൾക്ക് പി.ഡബ്ല്യു.ഡി നിരക്കിനേക്കാൾ വാടക നൽകും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

വിശപ്പുരഹിത കേരളമെന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ പ്രവർത്തനം സുഗമമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന വാടക നിരക്ക്, പി.ഡബ്‌ള്യു.ഡി....

‘ഈശോ’: ഈ വിഷംചീറ്റലിനെ ഒറ്റപ്പെടുത്തണം’: വിവാദത്തില്‍ പ്രതികരണവുമായി സക്കറിയ

നാദിര്‍ഷയുടെ ഈശോ ചിത്രത്തെപ്പറ്റിയുള്ള വിവാദങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. മതത്തിന്റെ മതിലുകള്‍ക്കിടയില്‍ ആവിഷ്‌കാര സ്വാതന്ത്യം കെട്ടുപിണഞ്ഞുകിടക്കുമ്പോള്‍ മതവുമായി സിനിമയെന്ന....

കണ്ടെയ്ന്‍മെന്റ് സോണില്‍ കൊവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍; മുഖ്യമന്ത്രി

കണ്ടെയ്ന്‍മെന്റ് സോണില്‍ കൊവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് അവലോകന യോഗത്തില്‍ പറഞ്ഞു.....

തൊഴിലിടങ്ങളില്‍ വനിതകള്‍ക്കായുള്ള പരാതി സെല്ലുകളുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം: വനിതാ കമ്മീഷന്‍

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ സുഗമമായ തൊഴില്‍ സാഹചര്യം ഉറപ്പ് വരുത്താന്‍ സ്ഥാപനങ്ങളില്‍ പരാതി കമ്മിറ്റികളുടെ (ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റി) പ്രവര്‍ത്തനം ഉറപ്പ്....

Page 223 of 2320 1 220 221 222 223 224 225 226 2,320