DontMiss

വാട്‌സ്ആപ്പില്‍ വോട്ടഭ്യര്‍ഥിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍; നടപടിയെടുത്തത് കേണിച്ചിറയിലെ സിപിഒ സണ്ണി ജോസഫിനെതിരെ

ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ചതാണ് സണ്ണിക്കെതിരേ നടപടിക്കു കാരണമെന്ന് ആക്ഷേപമുണ്ട്.....

പാകിസ്താനി എഴുത്തുകാരിക്ക് ഇന്ത്യയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വിസ അനുവദിച്ചില്ല

ഇന്ത്യയിലെ പ്രസിദ്ധമായ കുമവോണ്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ പാകിസ്താനി എഴുത്തുകാരിക്ക് വിസ അനുവദിച്ചില്ല....

ആണും പെണും ഒന്നിച്ചിരുന്നാൽ എന്ത്? ഫാറൂഖ്, വിക്ടോറിയ കോളേജ് ക്യാമ്പസുകളിലെ സദാചാര കണ്ണുകളെ എന്തു ചെയ്യണം; അഭിപ്രായം രേഖപ്പെടുത്തൂ

കലാലയങ്ങളിലെ പുരോഗമന മൂല്യങ്ങളെ തകർത്ത് യാഥാസ്ഥിതിക നിയന്ത്രണങ്ങളേർപ്പെടുത്തുന്ന കാഴ്ച്ചയാണ് ഇന്നു കേരളത്തിലെ മിക്ക ക്യാമ്പസുകളിലും കാണാൻ സാധിക്കുന്നത്.....

കൊല്ലത്ത് ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിലിട്ട ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു

ആർഎസ്എസ് പ്രവർത്തകർ ബീഫ് കഴിക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.....

ടിപി മാധവൻ ഹരിദ്വാറിൽ കുഴഞ്ഞുവീണു; അത്യാസന്ന നിലയിൽ ആശുപത്രിയിൽ

പ്രമുഖ മലയാള സിനിമാതാരം ടിപി മാധവനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നല്ല സിനിമകൾ സ്വീകരിക്കപ്പെടും; മമ്മൂട്ടിയുടേത് കണ്ടു പഠിക്കേണ്ട അഭിനയം; പത്തേമാരിയെയും താരങ്ങളെയും അഭിനന്ദിച്ച് സത്യൻ അന്തിക്കാട്

മമ്മൂട്ടി- സലിം അഹമ്മദ് ചിത്രമായ പത്തേമാരിക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ സത്യൻ അന്തിക്കാട്.....

എടക്കര പട്ടികജാതി പട്ടികവർഗ കോളനിയിൽ പൊലീസ് അതിക്രമം; വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു; അഞ്ചോളം പേർക്ക് പരുക്ക്

കോളനിയിൽ അതിക്രമിച്ചു കയറിയ പൊലീസ് വീട്ടുപകരണങ്ങളും വാഹനങ്ങളും അടിച്ചു തകർത്തു. പൊലീസാക്രമണത്തിൽ പരുക്കേറ്റ അഞ്ചോളം പേർ....

റാണി പത്മിനിമാർ നിരാശപ്പെടുത്തിയെന്ന് ജൂഡ് ആന്റണി; റിലീസ് ദിവസത്തെ പ്രതികരണത്തിന് മറുപടിയായി പ്രേക്ഷകരുടെ മറുപടി

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിക്കെതിരെ റിലീസ് ദിവസം തന്നെ മോശം പ്രതികരണം നടത്തിയ ഓം ശാന്തി ഓശാന....

ഫ്രാന്‍സില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് 43 മരണം; പരുക്കുകളോടെ എട്ട് പേര്‍ രക്ഷപെട്ടു

ഫ്രാന്‍സിലെ ഗിറോണ്‍ഡെ പ്രവിശ്യയിലെ മലയോര മേഖലയായ പസെഗ്വിനിലാണ് അപകടം. ....

ഗര്‍ഭനിരോധന ഉറ മരുന്നല്ല; മരുന്നുവില നിയന്ത്രണത്തിന്റെ പരിധിയില്‍ ഗര്‍ഭനിരോധന ഉറ വരില്ലെന്നും മദ്രാസ് ഹൈക്കോടതി

ഗര്‍ഭനിരോധന ഉറ നിലവില്‍ അവശ്യ മരുന്നുകളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.....

ദസറ ആഘോഷം കണ്ടു സൈക്കിളില്‍ മടങ്ങിയ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ അറസ്റ്റില്‍

ദസറ ആഘോഷം കഴിഞ്ഞു സൈക്കിളില്‍ മടങ്ങുകയായിരുന്ന പതിനാലുവയസുകാരിയെ ഓട്ടോറിക്ഷയിലെത്തിയ സംഘം തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്തു....

വടകര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ ദുര്‍ഗാപൂജ; രോഗികള്‍ക്കു പ്രസാദം വിതരണം ചെയ്തു; ശസ്ത്രക്രിയാ ഉപകരണങ്ങളും സ്റ്റെത്തും പൂജവച്ചത് അണുമുക്തമായിരിക്കേണ്ട സ്ഥലത്ത്

അണുബാധമുക്തമായി സൂക്ഷിക്കേണ്ട ഓപ്പറേഷന്‍ തിയേറ്റിലാണ് നിരവധി പേര്‍ കയറിയതും അണുബാധയുണ്ടാക്കുന്ന വിധമുള്ള പൂജാദി കര്‍മങ്ങളും നടന്നത്.....

11 പെൺകുട്ടികളും സംവിധായകനും; രാധികാ ആപ്‌തെയുടെ എക്‌സ് തീയേറ്ററുകളിലേക്ക്; ട്രെയ്‌ലർ കാണാം

11 പെൺകുട്ടികളോട് ഒരു സംവിധായകന് തോന്നുന്ന പ്രണയത്തിന്റെ കഥ പറയുന്ന എക്‌സ് പാസ്റ്റ് ഈസ് പ്രസന്റ് എന്ന ചിത്രം റിലീസിനൊരുങ്ങുന്നു.....

Page 2272 of 2321 1 2,269 2,270 2,271 2,272 2,273 2,274 2,275 2,321