DontMiss

ബലാത്സംഗം ചെയ്തയാളുടെ മകന്റെ കഴുത്തറുത്ത് 13കാരിയുടെ പ്രതികാരം

ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയുടെ മകനെ കൊലപ്പെടുത്തി 13കാരിയുടെ പ്രതികാരം. ....

കേന്ദ്രത്തിന്റെ വർഗീയ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് എഴുത്തുകാർ; കേന്ദ്ര സാഹിത്യ അക്കാദമിക്ക് മുന്നിൽ പ്രതിഷേധം

പുരസ്‌കാരങ്ങൾ തിരിച്ചു നൽകുന്നതിൽ പ്രതിഷേധിച്ച് ബിജെപി അനുകൂല സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു....

കുളു- മണാലി ദേശീയപാതയിൽ വാഹനാപകടം; മലയാളിയടക്കം രണ്ടു മരണം; അഞ്ചു പേർക്ക് പരുക്ക്

കുളു- മണാലി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ടു പേർ മരിച്ചു....

കാത്തിരിപ്പുകൾക്ക് വിരാമം; റാണി പത്മിനിമാരുടെ യാത്രയ്ക്ക് ഇന്ന് തുടക്കം

മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിലെത്തുന്ന ആഷിഖ് അബു ചിത്രമായ റാണി പത്മിനി ഇന്ന് തീയേറ്ററുകളിലെത്തും.....

ക്ലിയോപാട്രയുടെ മരണം പാമ്പുകടിയേറ്റല്ലെന്ന് കണ്ടെത്തൽ; കൊലപാതകമാണെന്ന് ഗവേഷകരുടെ നിഗമനം

ഈജിപ്ത് രാജ്ഞി ക്ലിയോപാട്രയുടെ മരണം പാമ്പുകടിയേറ്റല്ലെന്ന് കണ്ടെത്തൽ. ....

ഹരിയാനയില്‍ വീണ്ടും ദളിത് കൊലപാതകം; പൊലീസ് ചോദ്യംചെയ്ത പതിനാലുകാരന്‍ മരിച്ച നിലയില്‍; രണ്ട് എഎസ്‌ഐമാര്‍ക്കെതിരെ കേസ്‌

പൊലീസ് കസ്റ്റഡിയിലെടുത്ത ഗോവിന്ദയുടെ മൃതദേഹം ഇന്നു രാവിലെ വീടിനടുത്ത ഒഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്....

ചെന്നൈ നിറഞ്ഞ് നീലപ്പട; ദക്ഷിണാഫിക്കയ്‌ക്കെതിരേ ഇന്ത്യക്ക് ജയം; തുണയായത് കോഹ്‌ലിയുടെ സെഞ്ച്വറി

അഞ്ചു കളികളുള്ള പരമ്പരയില്‍ രണ്ടെണ്ണം വീതം ജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമായി....

കന്യാമറിയം വ്യാജവാര്‍ത്താ വിവാദം: മനോരമയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നിയമനടപടിക്ക്; വ്യാജവാര്‍ത്ത പിന്‍വലിച്ച മാപ്പു പറയണമെന്ന് ഡിവൈഎഫ്‌ഐ

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുന്നതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വക്കീല്‍ നോട്ടീസിലുണ്ട്.....

നെഞ്ചുവേദനയും ക്ഷീണവും മൂത്രതടസവും നിസാരമായി കാണരുതേ… പുരുഷന്‍മാര്‍ സ്ഥിരമായി അവഗണിക്കുന്ന ആറു ഗുരുതര രോഗലക്ഷണങ്ങള്‍

ല ലക്ഷണങ്ങളെയും നിസാരമായി കാണുന്നതു വഴി നേരത്തെയുള്ള ചികിത്സയ്ക്കുള്ള വഴിയടയുകയാണ് ചെയ്യുന്നത്....

കച്ചവടം കുറഞ്ഞു; സാംസംഗ് ഇന്ത്യയില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

മാനേജര്‍ തലത്തിലെ ഉദ്യോഗസ്ഥരെയും ഫാക്ടറികളില്‍ ജോലിചെയ്യുന്നവരെയുമായിരിക്കും പിരിച്ചുവിടുക.....

റാഫിയും സാഞ്ചസ് വാട്ടും സ്‌ട്രൈക്കര്‍മാര്‍; സികെ വിനീത് കളിക്കില്ല

കഴിഞ്ഞ രണ്ട് കളികളിലെ തോല്‍വിയുടെ നാണം മറയ്ക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം.....

ഓണ്‍ലൈന്‍ പെണ്‍വാണിഭം; കൊല്ലത്ത് വീണ്ടും റെയ്ഡ്; നാലു സ്ത്രീകള്‍ കസ്റ്റഡിയില്‍

കൊല്ലത്തുള്ള കേന്ദ്രങ്ങളിലാണ് ഇന്നുച്ചകഴിഞ്ഞു റെയ്ഡ് നടത്തിയത്. ....

എഴുതിത്തള്ളിയവര്‍ക്ക് ബാറ്റിലൂടെ മറുപടിനല്‍കി വീരു; കര്‍ണാടകയ്‌ക്കെതിരെ സേവാഗിന് സെഞ്ച്വറി നേട്ടം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടകയ്‌ക്കെതിരെ സെഞ്ച്വറി നേടിയാണ് വീരു കരുത്തുകാട്ടിയത്.....

Page 2273 of 2321 1 2,270 2,271 2,272 2,273 2,274 2,275 2,276 2,321