DontMiss
തുര്‍ക്കിയില്‍ സമാധാന റാലിക്ക് നേരെ ഇരട്ട സ്ഫോടനം; 86 പേര് കൊല്ലപ്പെട്ടു; 186 പേര്‍ക്ക് പരുക്ക്
നവംബര്‍ 1ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരട്ട സ്ഫോടനം.....
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ഇന്ത്യക്കാരന്. ....
ദില്ലി: ഇണചേരാന്‍ മടി കാട്ടിയ കടുവയെ ദില്ലിയിലെ മൃഗശാലയില്‍നിന്നു കേരളത്തിലേക്കു മടക്കി അയച്ചു. ദില്ലിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ഏക....
ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍.......
മൂന്നു ഘട്ടങ്ങളിലൂടെയാണ് മനുഷ്യവാസത്തിനുള്ള ചൊവ്വയിലെ സാഹചര്യങ്ങള്‍ ഉറപ്പിക്കാന്‍ നാസ ഒരുങ്ങുന്നത്....
തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ....
കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി....
ന്യൂസിലാൻഡിൽ ട്രെക്കിംഗിനിടെ തൂക്കുപാലം തകർന്ന് പുഴയിലേക്ക് വീണ വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു....
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്....
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ....
മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം....
സ്‌റ്റൈൽമന്നൻ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാർസെനഗർ വില്ലൻ വേഷത്തിലെത്തുന്നു....
ദാദ്രി ബീഫ് കൊലപാതകത്തിന് പിന്നാലെ ഉത്തർപ്രദേശിലെ മൈൻപുരിയിൽ പശുവിനെ കൊന്നെന്ന് ആരോപിച്ച് യുവാക്കളെ ജനക്കൂട്ടം....
ഐഎസ്എല്ലിൽ രണ്ടാം മത്സരത്തിനിറങ്ങുന്ന കേരളവും ആരാധകരും വലിയ പ്രതീക്ഷയിലാണ്.....
ബീഫ് ഫെസ്റ്റ് വിവാദത്തിൽ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിച്ച് അധ്യാപിക ദീപാ നിശാന്ത്.....
റാള്‍ട്ടെയുടെ സെല്‍ഫ് ഗോളിലായിരുന്നു പൂനെയുടെ ജയം. ....
ബിജു രമേശ് പറഞ്ഞ പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്.....
കുറ്റകൃത്യങ്ങല്‍ കണ്ടുപിടിക്കുന്നതിന് ഗൂഗിള്‍, യൂട്യൂബ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, യാഹൂ തുടങ്ങിയ സേവന ദാതാക്കളുടെ ഓഫീസില്‍ ഉദ്യോഗസ്ഥരെ നിയമിക്കനാകണം.....
ഗോവധ നിരോധനത്തിനെതിരേ രാഷ്ട്രീയമായി പുറത്തു പ്രസംഗിക്കുന്ന സംഗീത് സോം രഹസ്യമായാണ് ബീഫ് വ്യവസായം നടത്തിയിരുന്നത്.....
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡ് വിലയിരുത്തി.....
സ്ത്രീകള്‍ക്കു സുരക്ഷിതമായും വൃത്തിയുള്ളതുമായ ശുചിമുറികളില്ലാത്ത നാട്ടില്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുകയാണ് നടി സജിത മഠത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹ്രസ്വചിത്രം നി....