DontMiss
സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി മര്‍ദിച്ച പൊലീസ് അതിക്രമത്തിനെതിരേ പ്രതിഷേധം രൂക്ഷം; സ്വയം നഗ്നരായതെന്നു കാട്ടി പൊലീസിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമം
കവര്‍ച്ചക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീകളടക്കമുള്ള ദളിത് കുടുംബത്തെ നഗ്നരാക്കി പൊലീസ് സ്റ്റേഷനുമുന്നില്‍ നഗ്നരാക്കി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധം രൂക്ഷം....
ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂറാണ് എസ്എന്‍ഡിപി നോമിനികള്‍ സര്‍ക്കാര്‍ പദവികള്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.....
മരിച്ചു പക്ഷേ, താന്‍ നില്‍ക്കുന്നിടത്ത് ഇപ്പോഴും നല്ല മൊബൈല്‍ കവറേജ് ആണെന്ന് മാമൂക്കോയയുടെ മറുപടി. ....
ഇതോടെ അവസാന ട്വന്റി - 20യില്‍ ആശ്വാസ ജയം നേടാമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ....
രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഡല്‍ഹിയുടെ നേട്ടം. ....
ദില്‍ജിത്ത് സി.ജി.യുടെ റിപ്പോര്‍ട്ട്.....
ദില്ലി: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരെയും നിയോഗിക്കുമെന്ന് എയര്‍ഫോഴ്‌സ് ചീഫ്. നിലവില്‍ വ്യോമസേനയുടെ മറ്റു വിമാനങ്ങളും ഹെലികോപ്റ്ററുകളും....
തൊഴിലാളികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ടാണ് നിരാഹാര സമരം.....
ഫാസിസത്തിനെതിരെ നടത്തുന്ന സംഗമത്തിന് വിലക്കേര്‍പ്പെടുത്തുന്ന സര്‍വ്വകലാശാലക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍.....
ഇന്ത്യന്‍ ശിക്ഷാ നിയമം 153, 34 വകുപ്പുകളും ഐടി ആക്ടിലെ 67-ാം വകുപ്പും അനുസരിച്ച് ഗ്രൂപ് അഡ്മിന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍.....
പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....
രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം....
ഹാന്‍സ് ജോഷിം അധ്യക്ഷനായ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടേതാണ് നടപടി.....
സോവിയറ്റ്, സോവിയറ്റാനന്തര കാലത്തെക്കുറിച്ചുള്ള സാഹിത്യചരിത്രമെന്നാണ് സ്വെറ്റ്‌ലാനയുടെ എഴുത്ത് വിശേഷിപ്പിക്കപ്പെടുന്നത്.....
ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി.....
ദീപ നിശാന്തിനെതിരേ നടപടിയെടുക്കരുതെന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.....
മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാമിന്റെ പിറന്നാള്‍ ഇനി മുംബൈയിലെ സ്‌കൂള്‍കുട്ടികള്‍ക്ക് സന്തോഷത്തിന്റെ നാള്‍.....
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി. ....
സംഗീതത്തിന്റെ താളവും മനസിന്റെ ലയവും കടലിന്റെ പശ്ചാത്തലത്തില്‍ വിന്യസിക്കുന്നതാണ് ഇന്ദുമേനോന്റെ ആദ്യനോവല്‍ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം....
ബോളിവുഡ് നടി ദീപിക പദുക്കോണും അച്ഛനും മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നു.....
പുനെ: ലോകത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്ന പട്ടണങ്ങളുടെ പട്ടിക ആദ്യ പത്തില്‍ ആറും ഇന്ത്യയില്‍. ഗൂഗഌല്‍ നടത്തിയ തെരച്ചിലുകളെക്കുറിച്ചുള്ള ട്രെന്‍ഡ്‌സ്....
പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളിയും സംഘവും സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നും കോടിയേരി പറഞ്ഞു.....