DontMiss

സ്റ്റാര്‍ട്അപ്പുകള്‍ പാരയാവാതിരിക്കാന്‍ പ്രമുഖ ഐടി കമ്പനികള്‍ തുടക്കക്കാരുടെ ശമ്പളം കൂട്ടുന്നു; ടിസിഎസും കൊഗ്നിസാന്റും 10 ശതമാനം വര്‍ധിപ്പിച്ചു

പുതിയതായി രംഗത്തേക്കു വരുന്ന പ്രതിഭകള്‍ കൂടുതലായി സ്റ്റാര്‍ട്അപ്പുകളിലേക്കു പോകുന്നതു തടയാനാണ് കമ്പനികളുടെ നടപടി.....

വിവാദ സിനിമ ‘മുഹമ്മദ്; ദ മെസഞ്ചർ ഓഫ് ഗോഡിന്റെ’ പുതിയ ട്രെയ്‌ലറും മേക്കിംഗ് വീഡിയോയും പുറത്ത്

മജീദ് മജീദിയുടെ വിവാദ സിനിമ 'മുഹമ്മദ്; ദ മെസഞ്ചർ ഓഫ് ഗോഡിന്റെ' പുതിയ രണ്ടു ട്രെയ്‌ലറുകളും മേക്കിംഗ് വീഡിയോയും റിലീസ്....

ഗാന്ധിജി ആരാണെന്ന് അറിയാത്ത യുവാക്കൾ ഇന്ത്യയിലുണ്ട്; കസ്തൂർബയെയും ഒക്ടോബർ രണ്ടും അറിയില്ല; ഈ വീഡിയോ കണ്ടു നോക്കു

മഹാത്മാ ഗാന്ധിയെ കുറിച്ച് ഇന്ത്യൻ യുവത്വത്തിന് ഇന്നും അജ്ഞതകളാണ് നിലനിൽക്കുന്നത്. ....

കാർത്തിയുടെ പയ്യ ഹിന്ദിയിലേക്ക്; സംവിധാനം ലിങ്കുസ്വാമി; സൂര്യയെയും ആമിറിനെയും തള്ളി വിദ്യുത് ജംവാൽ നായകൻ

തമിഴ് യുവതാരം കാർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം പയ്യ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു....

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ തിന്നുന്ന ഓട്ടോ പ്ലേ ഒഴിവാക്കാൻ ഒരു മാർഗം

കഴിഞ്ഞ ആഴ്ച മുതലാണ് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചത്.....

തകർപ്പൻ ലുക്കിൽ വീണ്ടും പ്രഭാസ്; ഇത്തവണ മഹീന്ദ്രയുടെ പരസ്യത്തിൽ

ബാഹുബലിയിൽ വീരയോദ്ധാവിന്റെ കിടിലൻ ലുക്കിൽ പ്രേക്ഷകരെ കയ്യിലെടുത്ത പ്രഭാസിന്റെ പുതിയ പരസ്യചിത്രം ഹിറ്റാകുന്നു....

അഞ്ചു വർഷം കൊണ്ട് വിജയ് വെട്ടിച്ചത് 25 കോടി രൂപ; റെയ്ഡിൽ രണ്ടുകോടി രൂപയും സ്വർണ്ണവും കണ്ടെടുത്തെന്നും വെളിപ്പെടുത്തൽ

ഇളയ ദളപതി വിജയ് കഴിഞ്ഞ അഞ്ചു വർഷത്തോളം കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. ....

ക്രിസ്റ്റിയോട് പിക്വെയെ പറ്റി ചോദിക്കരുത്; താരത്തിന് കലിയിളകും

കഴിഞ്ഞ ദിവസം കരിയറിലെ 500 ഗോള്‍ നേട്ടം കുറിച്ച ശേഷം സന്തോഷവാനായിട്ടാണ് ക്രിസ്റ്റി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പിക്വെയെ....

ഹെലികോപ്ടർ ഉപയോഗിച്ച് അഞ്ചു മിനിറ്റ് കൊണ്ട് നാലു ബിയർ ബോട്ടിൽ തുറന്നു; വീഡിയോ കാണാം

ഹെലികോപ്ടറിന്റെ സഹായത്തോടെ അഞ്ചു മിനിറ്റ് കൊണ്ട് നാലു ബിയർ ബോട്ടിലുകൾ തുറക്കുന്ന വീഡിയോ തരംഗമാകുന്നു. ....

‘കാഞ്ചനക്കുട്ടി’ എങ്ങും പോകുന്നില്ല; സിനിമാരംഗം വിടുന്നെന്ന വാർത്തകൾ തള്ളി പാർവതി മേനോൻ

സിനിമാരംഗം വിടുന്നെന്ന വാർത്തകൾ നിഷേധിച്ച് മലയാളിയുടെ പ്രിയതാരം പാർവതി മേനോൻ. ....

ഐഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത; ഐഫോണ്‍ 6എസിന്റെയും പ്ലസിന്റെയും ഇന്ത്യയിലെ പ്രീബുക്കിംഗ് ആരംഭിച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ഐഫോണ്‍ 6 എസിന്റെയും 6 എസ് പ്ലസിന്റെയും ഇന്ത്യയിലെ....

രാജമൗലിയുടെ ആയിരം കോടി ചിത്രത്തിൽ മോഹൻലാൽ നായകൻ; പദ്ധതിയോട് താരം അനുകൂലമായി പ്രതികരിച്ചെന്ന് സിനിമാ ലോകം

ബാഹുബലിക്ക് ശേഷം എസ്.എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നു.....

ഹൃദയം പണിതരുന്നത് നേരത്തെ തിരിച്ചറിയാന്‍ ചില സൂചനകള്‍

പ്രായമാകുമ്പോഴാണ് മറ്റു പല രോഗങ്ങളും ആളുകളെ തേടി എത്തുന്നതെങ്കില്‍ ഹൃദ്രോഗം അങ്ങനെയല്ല. പലര്‍ക്കും യൗവന ദശയില്‍ തന്നെ ഹൃദ്രോഗം പിടിപെടാറുണ്ട്.....

22 ബിവറേജ്‌സ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ ഫെഡ് മദ്യഷോപ്പുകളും ഇന്നു പൂട്ടും; പൂട്ടുന്ന മദ്യഷാപ്പുകളുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിട്ടു

മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകളും നാളെ പൂട്ടും....

കോഴിക്കോട്ട് രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍; മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്ന് ആരോപണം

മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട് പേരാമ്പ്ര പൊലീസിന്റേതാണ് നടപടി. ....

ഇവിടെ ഞങ്ങള്‍ക്കു ജീവിക്കാന്‍ പേടിയാണ്; പൊലീസ് എന്നും കാവല്‍ നില്‍ക്കുമോ? ബീഫിന്റെ പേരില്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ മുസ്ലിംകള്‍ നാടുവിടാന്‍ ആലോചിക്കുന്നു

ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്....

സോളാര്‍ അന്വേഷണ സംഘത്തിലെ പൊലീസുകാരനെ പിരിച്ചുവിട്ടത് അറിഞ്ഞില്ലെന്ന് ചെന്നിത്തല; വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ആഭ്യന്തര മന്ത്രി

സോളാര്‍ കേസ് അന്വേഷണ സംഘത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത് താന്‍ അറിഞ്ഞിട്ടല്ലെന്ന് ആഭ്യന്തര മന്ത്രി....

Page 2289 of 2321 1 2,286 2,287 2,288 2,289 2,290 2,291 2,292 2,321