DontMiss
ഗോഹത്യക്കും മാട്ടിറച്ചി ഉപയോഗത്തിനും എതിരായ നീക്കം ജനങ്ങളെ ചേരിതിരിക്കാനെന്ന് പിണറായി; ഭിന്നതയുണ്ടാക്കുന്ന ശക്തികളെ ഒറ്റപ്പെടുത്താന്‍ ആഹാനം
ഗോഹത്യക്കും മാട്ടിറച്ചി ഉപയോഗത്തിനും എതിരായ നീക്കം ജനങ്ങളെ ചേരിതിരിച്ചു രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നു പിണറായി വിജയന്....
ആളുകളെ രസിപ്പിക്കുന്ന ചേരുവകളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നു തിരക്കഥാകൃത്ത് വിജേഷ് പറഞ്ഞു. ....
ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനിമുതല്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ചിത്രത്തിന് പകരം വീഡിയോ സെറ്റ് ചെയ്യാം. പ്രൊഫൈല്‍....
ശമ്പളം വെട്ടിക്കുറച്ചതിനെത്തുടര്‍ന്നു നൂറുകണക്കിനു ജിഹാദികള്‍ ഇസ്ലാമിക് സ്റ്റേറ്റ് വിടുന്നു....
എന്നെന്നും റെക്കോര്‍ഡുകളുടെ തോഴനായ ക്രിസ്റ്റിയുടെ കിരീടത്തില്‍ ഒരു പുതിയ നാഴികക്കല്ലു കൂടി. കരിയറില്‍ 500 ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ.....
സ്വര്‍ണക്കടത്തുകാരന്‍ ഫായിസുമായോ സംഘവുമായോ തനിക്കു യാതൊരു ബന്ധവുമില്ലെന്നു മന്ത്രി ഡോ. എം കെ മുനീര്‍....
ഏതോ ഒരു സ്ത്രീ അവരുടെ ആത്മസുഹൃത്തിനോട് നഷ്ടപ്രണയത്തെ കുറിച്ച് പറയുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഭാഗ്യലക്ഷ്മിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്.....
തെറ്റുപറ്റിയതായി കോടതിയില്‍ വിജിലന്‍സിന്റെ അഭിഭാഷകന് പറഞ്ഞു.....
കുട്ടികളില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ സൂചനയായി വേണം അടിക്കടിയുള്ള ഈ ഉറക്കം ഞെട്ടലിനെ കാണാനെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ....
റിലീസിമഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇളയദളപതി വിജയുടെ പുതിയ ചിത്രം പുലി തമിഴ്‌നാട്ടില്‍ റിലീസ് ചെയ്തു. ....
വ്യവസ്ഥകള്‍ക്കു വിധേയമായി സഖ്യം വേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം സംസ്ഥാന ബിജെപി നേതാക്കളും.....
ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ പൊകുര്‍ ഗ്രാമത്തിലാണ് സംഭവം. മനു സാഗര്‍ എന്ന നാലു വയസ്സുകാരനെയാണ് ബലി കഴിച്ചത്. ....
തൃശൂര്‍ പാവറട്ടി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നിജേഷിനെയാണ് സര്‍വീസില്‍നിന്നു നീക്കം ചെയ്തത്....
മലയാളികളുടെ പ്രിയനടിയായി മാറിയ പാര്‍വതി മേനോന്‍ അഥവാ മൊയ്തീന്റെ കാഞ്ചന സിനിമാരംഗം വിടുന്നതായി സൂചന.....
നായരുപിടിച്ച പുലിവാലെന്നു കേട്ടിട്ടില്ലേ... എന്നാല്‍ ഇവിടെ പുലിവാലു പിടിച്ചത് സാക്ഷാല്‍ പുലി തന്നെയായിരുന്നു. ....
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം സ്മാര്‍ട്‌ഫോണ്‍ വിപണി കീഴടക്കാന്‍ നെക്‌സസ് എത്തി. രണ്ട് സ്മാര്‍ട്‌ഫോണുകളുമായാണ് ഇത്തവണ നെക്‌സസിന്റെ കടന്നുവരവ്.....
പെണ്‍കുട്ടികള്‍ ചെയ്യാന്‍ പാടില്ലാത്ത വലിയ നോകളുടെ പട്ടിക പുറത്തിറക്കിയ ശ്രീ സായിറാം എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥി പ്രക്ഷോഭം രൂക്ഷമാകുന്നു....
ചൈനയിലെ പ്രശസ്ത സ്മാര്‍ട്‌ഫോണ്‍ ഉപയോക്താക്കളായ ഷവോമി നിയമനടപടി നേരിടുന്നു. ഉപയോക്താക്കളെ വഞ്ചിച്ചെന്ന ആരോപണത്തിലാണ് ചൈനീസ് സര്‍ക്കാര്‍ നിയമനടപടി തുടങ്ങിയത്.....
വീടു പൂട്ടി പുറത്തു പോയാലും ആരെങ്കിലും വീട്ടില്‍ വന്നാല്‍ നിങ്ങള്‍ക്ക് തത്സമയം നിങ്ങളുടെ മൊബൈലില്‍ അറിയാം. അതിനുള്ള സ്മാര്‍ട് കാമറ....
കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.....
കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തും.....
സമുദ്രനിരപ്പില്‍നിന്നു രണ്ടായിരത്തിലധികം അടി ഉയരത്തിലാണ് വയലട മല. ആകാശ നീലിമയും കാട്ടുപച്ചയും ചേര്‍ന്നു കണ്ണിനെ ഇക്കിളിയാക്കുന്നത് പോലെ തോന്നി........