DontMiss

മൊയ്തീന്റേയും കാഞ്ചനയുടെയും പ്രണയം അവതാർ സ്റ്റൈലിൽ; വീഡിയോ കാണാം

മൊയ്തീന്റേയും കാഞ്ചനയുടെയും പ്രണയം അവതാർ സ്റ്റൈലിൽ; വീഡിയോ കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ജെയിംസ് കാമറൂൺ ചിത്രമായ അവതാറിനോട് ചേർത്തുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ബൊളിവീയ റീമിക്‌സ് എന്ന യുട്യൂബ് ചാനലാണ് അവതാറിന്റെ ട്രെയ്‌ലറുമായി എന്ന് നിന്റെ മൊയ്തീനെ കൂട്ടിച്ചേർത്തത്.....

അനുഷ്‌ക ഷെട്ടിക്ക് പ്രായം കൂടുതൽ; ബ്രഹ്‌മോത്സവത്തിൽ നായികയായി സമാന്ത മതിയെന്ന് മഹേഷ് ബാബു

കാഴ്ചയിൽ പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് തനിക്ക് അനുഷ്‌ക ഷെട്ടിയെ നായികയായി വേണ്ടെന്ന് മഹേഷ് ബാബു....

ആഷിഖ് അബുവിന്റെ റാണി പത്മിനിമാർ യാത്രയിലാണ്; ഒറ്റപ്പാലത്തെ വരണ്ട കാറ്റിൽ നിന്ന് ചണ്ഡിഗഢ് വഴി മണാലിയുടെ കുളിരിലേക്ക്

ആഷിഖ് അബുവിന്റെ പുതിയ ചിത്രമാണ് റാണി പത്മിനിയുടെ ലെക്കേഷൻ പോസ്റ്ററുകൾ പുറത്തിറങ്ങി....

ബ്ലൂ ബ്ലാക്ക്‌മെയിൽ കേസ്; സുഹൃത്തിനെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; പ്രതി ചേർക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായികളിൽ നിന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ പണം വാങ്ങിയെന്ന് ബിന്ദ്യാസ്

ബ്ലൂ ബ്ലാക്ക്‌മെയിൽ കേസ് പ്രതി ബിന്ദ്യാസ് തോമസിന്റെ സുഹൃത്തിനെ കേസിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് വെളിപ്പെടുത്തൽ....

നായയുടെ സ്‌നേഹം കാണണമെങ്കില്‍ ഈ വീഡിയോ കണ്ടു നോക്കൂ… പുതപ്പില്ലാതെ പിഞ്ചുകുഞ്ഞ് ഉറങ്ങുന്നതു കണ്ട നായ ചെയ്തതെന്താണെന്ന് കാണാം

വീട്ടിലെ നവജാത ശിശു പുതപ്പില്ലാതെ കിടന്നുറങ്ങുന്നതു കണ്ട് സ്‌നേഹം തോന്നി തനിക്കു കഴിയും പോലെ പുതച്ചുകൊടുക്കുന്ന ലാബ്രഡോര്‍ നായയാണ്....

ജനം അറിയരുതെന്ന് ഭരണകൂടം ആഗ്രഹിക്കുന്ന സമരം; രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 83കാരന്റെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു

സിഖ് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 83 വയസുകാരൻ നടത്തുന്ന മരണം വരെ നിരാഹാര സമരം 254 ദിവസം പിന്നിട്ടു....

പണിമുടക്കാത്ത ഹൃദയമുള്ളവളാകാന്‍ ആഴ്ചയില്‍ രണ്ടു ബിയര്‍; ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനം

ബിയര്‍ കുടിക്കുന്നത് സ്ത്രീകളിലെ ഹൃദ്രോഗ സാധ്യത മൂന്നില്‍ ഒന്നായി കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മിതമായ രീതിയില്‍ ബിയര്‍ കഴിക്കുന്ന....

ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹത്തിനരികെ ഇരുന്ന് ആറു മണിക്കൂര്‍ മദ്യപിച്ചു

ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച പതിനഞ്ചു വയസിന് ഇളയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തി....

കടലാമപ്പുറത്ത് സവാരി നടത്തിയ ഇരുപതുകാരിക്ക് ജയില്‍; സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കുരുക്കുതീര്‍ത്തു

കടലാമയുടെ മുകളിലിരുന്നു സവാരി നടത്തി ഫോട്ടോയെടുത്ത ഇരുപതുകാരി കുടുങ്ങി. ....

ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പുതിയ ലോകത്തിന്റെ അയല്‍ക്കാരെന്ന് മോദി; സോഷ്യല്‍ മീഡിയ സാമൂഹിക വിഘാതങ്ങള്‍ മറികടക്കുന്നുവെന്നും പ്രധാനമന്ത്രി

സോഷ്യല്‍മീഡിയ ജനങ്ങളുടെ സാമൂഹിക ഇടപെടലിനുള്ള തടസങ്ങള്‍ മറികടക്കാന്‍ സഹായിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി....

പ്രളയകഥ ഉണ്ടായത് മെസൊപ്പൊട്ടേമിയന്‍ ആലേഖനങ്ങളില്‍നിന്ന്: ഇര്‍വിംഗ് ഫിന്‍കെല്‍

ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള പുരാതന മെസോപ്പൊട്ടേമിയന്‍ കളിമണ്‍ ആലേഖനങ്ങളില്‍നിന്നായിരിക്കാം പുരാതനകാലത്തെ പ്രളയകഥ ഉത്ഭവിച്ചതെന്ന് പ്രശസ്ത പുരാരേഖ ചരിത്ര വിദഗ്ദ്ധനും പുരാവസ്തു....

മിനാ ദുരന്തത്തിന് കാരണം സൗദി രാജകുമാരനെന്ന് ഷിയാ പണ്ഡിതന്‍; തീര്‍ഥാടനത്തിന്റെ നിയന്ത്രണം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന് കൈമാറണം

മിനായില്‍ ഹജ് കര്‍മത്തിനിടെ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം സൗദി രാജകുമാരന്റെ സന്ദര്‍ശനമെന്ന് ഇന്ത്യയിലെ ഷിയാ പണ്ഡിതന്റെ വെളിപ്പെടുത്തല്‍. ....

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ യുവാവിനെ മുക്കിക്കൊന്നു; അസ്വാഭാവിക മരണം കൊലപാതകമാണെന്നു തെളിയിച്ചു ദൃശ്യങ്ങള്‍ പുറത്ത്

ഗണേശോത്സവത്തിന്റെ ഭാഗമായുള്ള വിഗ്രഹനിമജ്ജനത്തിനിടെ യുവാവിനെ കുളത്തില്‍ മുക്കിക്കൊന്നെന്ന് ആരോപണം. ....

ആദ്യമായി പെപ്‌സി കുടിച്ചപ്പോള്‍ കരഞ്ഞ പെണ്‍കുട്ടിയെ കാണാം

ഇരുപതുകാരിയായ ലെസ്‌ലി വെല്ലിഗാസ് ജീവിതത്തില്‍ കോളയുടെ ഒരു വകഭേദങ്ങളും രുചിച്ചിട്ടില്ലാത്ത പെണ്‍കുട്ടിയായിരുന്നു. പെപ്‌സി, കോള അങ്ങനെ ഒന്നും കുടിക്കാറുണ്ടായിരുന്നില്ല.....

നാസയ്ക്കു പോലുമില്ലാത്ത ദൂരദര്‍ശിനിയുമായി ഇന്ത്യ ബഹിരാകാശത്തേക്ക്; ആസ്‌ട്രോസാറ്റ് വിക്ഷേപണം ശ്രീഹരിക്കോട്ടയില്‍

സോവിയറ്റ് റഷ്യക്കും ജപ്പാനും അമേരിക്കയ്ക്കും ശേഷം ബഹിരാകാശ ദൂരദര്‍ശനി സ്വന്തമായി വിക്ഷേപിക്കുന്ന രാജ്യമാവുകയാണ് ഇന്ത്യ. ....

സ്ത്രീവിരുദ്ധ നിലപാടുകളെ ഒരു പ്രസാധകനും അംഗീകരിക്കില്ലെന്ന് ഡിസി ബുക്‌സ്; സ്ത്രീ സാന്നിധ്യം നിഷിദ്ധമാക്കുന്നത് ആരും ചെയ്താലും തെറ്റ് തന്നെ

പുസ്തകപ്രകാശന ചടങ്ങ് സംബന്ധിച്ച് വിവാദങ്ങളിലേക്ക് കറന്റ് ബുക്‌സിനെ വലിച്ചിഴക്കുന്നതിൽ പ്രതികരണവുമായി ഡിസി ബുക്‌സ്....

പെണ്ണിനൊപ്പം ഇരിക്കാത്ത സ്വാമിയെ ഓടിച്ചത് സോഷ്യൽമീഡിയ; ഡിവൈഎഫ്‌ഐയുടെയും വനിതാ സംഘടനകളുടെയും പ്രതിഷേധം ആവേശമായി

തൃശൂർ കറന്റ്‌സ് ബുക്‌സിന്റെ പുസ്തകപ്രകാശന ചടങ്ങിൽ സ്ത്രീക്കൊപ്പം പങ്കെടുക്കില്ലെന്ന് നിലപാട് സ്വീകരിച്ച സ്വാമിജി ഓടിച്ചത് സോഷ്യൽമീഡിയയുടെ ശക്തമായ ഇടപെടൽ. പെണ്ണിനെ....

ഇന്ത്യയിലെ സ്ത്രീകളില്‍ ഇന്റര്‍നെറ്റില്‍ സുരക്ഷിതരെന്ന് യുഎന്‍ റിപ്പോര്‍ട്ട്; ലോകത്താകെ നാലില്‍ മൂന്നു ഭാഗം സ്ത്രീകളും ഓണ്‍ലൈനില്‍ അതിക്രമത്തിനിരയാകുന്നു

ഐക്യരാഷ്ട്രസഭയുടെ ബ്രോഡ് ബാന്‍ഡ് കമ്മീഷന്‍ തയാറാക്കിയ കോംബാറ്റിംഗ് ഓണ്‍ലൈന്‍ വയലന്‍സ് എഗൈന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ഗേള്‍സ് എന്ന റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.....

ശ്രീദേവിക്കു വിഷമമുണ്ടായതില്‍ ഖേദിക്കുന്നുവെന്ന് തൃശൂര്‍ കറന്റ് ബുക്‌സ്; വിവര്‍ത്തകയെ ഉള്‍പ്പെടുത്തി സമാന്തരമായി പ്രകാശനം നടത്തണമായിരുന്നെന്നു വൈശാഖന്‍

പുസ്തക പ്രകാശനച്ചടങ്ങില്‍നിന്നു മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതില്‍ എഴുത്തുകാരി ശ്രീദേവി എസ് പിള്ളയ്ക്കു വിഷമമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി തൃശൂര്‍ കറന്റ് ബുക്‌സ്....

Page 2293 of 2321 1 2,290 2,291 2,292 2,293 2,294 2,295 2,296 2,321