DontMiss

സോംനാഥ് ഭാരതി കീഴടങ്ങണം; പൊലീസിനെ പേടിച്ച് എന്തിനാണ് ഒളിച്ചോടുന്നതെന്ന് കെജരിവാൾ

ഗാർഹിക പീഡനക്കേസ് നേരിടുന്ന സോംനാഥ് ഭാരതി പൊലീസിന് കീഴടങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാൾ....

ശ്രദ്ധിക്കുക; ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ഓപ്ഷന്റെ പേരിൽ പുതിയ മാൽവെയർ

മാർക്ക് സുക്കർബർഗ് പ്രഖ്യാപിച്ച ഡിസ്‌ലൈക്ക് ഓപ്ഷന്റെ പേരിൽ ഫേസ്ബുക്കിൽ പുതിയ മാൽവെയർ.....

‘മലപ്പുറത്തെ ചൊറി പിടിച്ച ആദിവാസി സ്ത്രീകൾ’; സ്ത്രീകളെ അധിക്ഷേപിച്ച് ഭാരതിപുരം ശശി; പ്രസ്താവന സുധീരൻ വേദിയിലിരിക്കുമ്പോൾ

ചൊറി പിടിച്ച് ദുർഗന്ധം വമിക്കുന്ന മലപ്പുറത്തെ ആദിവാസി സ്ത്രീകളും, സരിത എസ് നായരെ പോലുള്ള സ്ത്രീകളും മുഖ്യമന്ത്രിയെ കാണാൻ വരുമെന്നും....

ഇവര്‍ നമ്മുടെ ജ്വാലകള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍

കൈരളി ജ്വാല യുവസംരംഭക പുരസ്‌കാര ജേതാക്കള്‍ സമൂഹത്തിനു വേണ്ടി സംരംഭകരായവര്‍. ....

വിവാദ പ്രസ്താവനയില്‍ അമിത്ഷായ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; സെപ്റ്റംബര്‍ 25നകം വിശദീകരണം നല്‍കണം

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് നോട്ടീസ് അയച്ചു.....

അന്ധവിശ്വാസങ്ങളെ വാരിപ്പുണരുന്ന നാട്; പൊലിഞ്ഞ ജീവിതങ്ങള്‍ നിരവധി; ഏതുദൈവം പൊറുക്കും

കൂമന്റെ കൂവല്‍ മുതല്‍ പല്ലി ചിലയ്ക്കുന്നത് വരെ കൂട്ടുപിടിച്ച് അന്ധവിശ്വാസത്തെ വളര്‍ത്തുന്ന നാടാണിത്. ....

പെണ്‍കരുത്തിന് അംഗീകാരമായി കൈരളി ജ്വാല പുരസ്‌കാരങ്ങള്‍; വിഎം ഷൈനി, കെ ബിന്ദു, ലക്ഷ്മി എന്‍ മേനോന്‍ ജേതാക്കള്‍; സ്ത്രീകളെ ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും പുരുഷന്‍മാരാണെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കൈരളി-പീപ്പിൾ ടി.വിയുടെ പ്രഥമ ജ്വാലാ അവാർഡുകൾ പ്രഖ്യാപിച്ചു. പൊതുസംരംഭക വിഭാഗത്തിൽ നിന്ന് വിഎം ഷൈനിക്കും നവാഗത വിഭാഗത്തിൽ നിന്ന്....

പടച്ചവനേ, മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്ക്; പടച്ചവന് മെഡിക്കല്‍ എന്‍ട്രന്‍സിലെ റാങ്കുകാരിയുടെ കത്ത്

'മെഡിക്കല്‍ സീറ്റ് നീ കൊടുത്തത് ഈ ലോകത്ത് പണത്തിന്റെ ആര്‍ത്തി മാറിയിട്ടില്ലാവര്‍ക്കാണ്. അതുകൊണ്ടു തന്നെ എന്നെ പോലുളള പാവപ്പെട്ടവര്‍ക്ക് മെഡിക്കല്‍....

സ്വവര്‍ഗാനുരാഗം: പത്തുപേരെ ഐഎസ് തലയറുത്തുകൊന്നു

സ്വവര്‍ഗാനുരാഗികളാണെന്നാരോപിച്ചു പത്തുപേരെ ഇസ്ലാമിക് സ്റ്റേറ്റ് തലയറുത്തുകൊന്നു.....

ബന്ധം പിരിഞ്ഞ അച്ഛനും അമ്മയും കൂട്ടുകാരായിരിക്കാന്‍ ആവശ്യപ്പെട്ടു മകള്‍; മൂന്നുവയസുകാരിയുടെ സ്‌നേഹപൂര്‍ണമായ അഭ്യര്‍ഥന

പിരിഞ്ഞാലും തന്റെ അച്ഛനും അമ്മയും കൂട്ടുകാരായി തുടരണമെന്നാണ് കുഞ്ഞു ടിയാന ആവശ്യപ്പെടുന്നത്. ടിയാനയുടെ വീഡിയോ യൂട്യൂബില്‍ നിരവധിപേരുടെ മനസുകളെയാണ് നൊമ്പരപ്പെടുത്തുന്നത്....

അനധികൃത നിരൂപകരോട് പോയി പണി നോക്കാൻ പറഞ്ഞ് ബാലചന്ദ്രമേനോൻ; കുടുംബപ്രേക്ഷകർ തന്റെ പുതിയ ചിത്രം കാണണമെന്ന് അഭ്യർത്ഥന

'ഞാൻ സംവിധാനം ചെയ്യും' എന്ന പുതിയ ചിത്രത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രമേനോൻ.....

‘യു വിൽ നെവർ നോ ജസ്റ്റ് ഹൗ മച്ച് ഐ മിസ് യു.. യു വിൽ നവർ നോ ജസ്റ്റ് ഹൗ മച്ച് ഐ കെയർ…’ മരണ സമയത്ത് ഭാര്യക്ക് പ്രണയഗാനം പാടുന്ന 92കാരന്റെ വീഡിയോ വൈറൽ

മരണത്തെ കാത്തുകിടക്കുന്ന താന്റെ ഭാര്യയുടെ ചെവിയരികിൽ നിന്ന് പാടു പാടുന്ന 92കാരന്റെ വീഡിയോ വൈറലാകുന്നു....

ക്ലബ് ക്രിക്കറ്റ് മത്സരം കൂട്ടത്തല്ലില്‍ കലാശിച്ചാല്‍ എങ്ങനെയിരിക്കും; വീഡിയോ കണ്ടു നോക്കൂ

ബ്രിട്ടീഷ് ദ്വീപായ ബെര്‍മുഡയില്‍ സംഭവിച്ചതാണ്. എതിര്‍ടീമിലെ രണ്ടു കളിക്കാര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് ഇരു ടീമംഗങ്ങളും തമ്മിലുള്ള കൂട്ടയടിയില്‍....

മദ്രാസ് ഐഐടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു; കടുംകൈചെയ്തത് വീട്ടില്‍നിന്നു മടങ്ങിവന്നശേഷം

മദ്രാസ് ഐഐടിയിലെ രണ്ടാം വര്‍ഷ എംടെക് വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു....

കണ്‍സ്യൂമര്‍ ഫെഡ് അസ്ഥാനത്ത് ലാത്തിച്ചാര്‍ജ്; മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്ക്; സതീശന്‍ പാച്ചേനിയെ ജീവനക്കാര്‍ തടഞ്ഞു

കണ്‍സ്യൂമര്‍ ഫെഡിന്റെ കൊച്ചിയിലെ ആസ്ഥാനമന്ദിരത്തിനു മുമ്പില്‍ സമരം ചെയ്ത ജീവനക്കാര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. മാധ്യമപ്രവര്‍ത്തകര്‍ അടക്കം....

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിച്ചു; പൊലീസുകാരെ തെറി വിളിച്ചു; യുവതിക്ക് 1200രൂപ പിഴ; വീഡിയോ കാണാം

പൊലീസ് സ്റ്റേഷനിലിരുന്ന് ബിയറടിക്കുകയും പൊലീസുകാരെ തെറി വിളിക്കുകയും ചെയ്ത യുവതിക്ക് 1200 രൂപ പിഴ....

ആപ്പിൾ കമ്പനിക്ക് ഇനി എങ്ങനെ സമാധാനമായിരിക്കാം; വിടാതെ പിടിച്ച് ഷവോമി; എംഐ 4സിക്ക് ഐഫോൺ 6സുമായി സമാനതകളേറെ

ആപ്പിളിന്റെ ഐഫോൺ 6മായി സമാനതകളേറെയുള്ള ഷവോമി എംഐ 4സി ഇന്ന് വിപണിയിലെത്തും....

കംപ്യൂട്ടറും ഫോണും വാച്ചും മാത്രമല്ല; ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഇനി ഇലക്ട്രിക് കാറും

കംപ്യൂട്ടറും ഫോണും പാഡും പോഡും വാച്ചും എല്ലാമായി ലോകത്തിന്റെ സാങ്കേതികരംഗം മുഴുവന്‍ കീഴടക്കിയ ആപ്പിള്‍ കുടുംബത്തില്‍ നിന്ന് ഒരു പുതിയ....

സൗദിയില്‍ കുടുങ്ങിയ 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി; നഴ്‌സുമാരെ കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റി

ദക്ഷിണ സൗദിയില്‍ കഴിഞ്ഞദിവസം കനത്ത ഷെല്ലാക്രമണത്തില്‍ മലയാളി മരിച്ച പ്രദേശത്തെ ആശുപത്രിയില്‍നിന്ന് 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു.....

Page 2296 of 2321 1 2,293 2,294 2,295 2,296 2,297 2,298 2,299 2,321