DontMiss

ജനപ്രിയ സിനിമകളെല്ലാം കെട്ടുകഥ; അനുകരിക്കേണ്ടത് മഹത്ത് ജീവിതങ്ങളെ; നിലപാട് വ്യക്തമാക്കി മോഹൻലാൽ

ജയപ്രിയ സിനിമകളെല്ലാം കെട്ടുകഥയാണെന്നും ജീവിതത്തിൽ മഹത്തായ വ്യക്തികളെയാണ് അനുകരിക്കേണ്ടതെന്നും നടൻ മോഹൻലാൽ....

കല്‍ക്കരിപ്പാടം അഴിമതി: മന്‍മോഹന്‍ സിംഗിനെതിരെ മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി; വിവാദമായ തീരുമാനങ്ങളെടുത്തത് മന്‍മോഹന്‍ സിംഗെന്ന് ദസരി നാരായണറാവു

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രതികൂട്ടിലാക്കി മുന്‍ കേന്ദ്ര സഹമന്ത്രിയുടെ മൊഴി.....

‘മൊയ്തീ’നെതിരെ വിടി ബൽറാം; സംവിധാനത്തിൽ പാളിച്ചകൾ; ചരിത്രത്തെ വളച്ചൊടിച്ചു; ഗൃഹപാഠം വേണ്ടിയിരുന്നുവെന്ന് എംഎൽഎ

ആർഎസ് വിമലിന്റെ എന്നു നിന്റെ മൊയ്തീൻ എന്ന ചിത്രത്തിനെതിരെ വിടി ബൽറാം എംഎൽഎ. ....

ഖദാമത്തിന് വീണ്ടും കുവൈത്തിന്റെ അംഗീകാരം; ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന 12000 രൂപയ്ക്കു നടത്താന്‍ അനുമതി

കുവൈറ്റ് റിക്രൂട്ട്‌മെന്റുകള്‍ക്കു പലമടങ്ങ് ഇരട്ടി ഫീസ് ഈടാക്കിയതിന് അംഗീകാരം മരവിച്ച ഖദാമത്ത് ഏജന്‍സിക്ക് വീണ്ടും പ്രവര്‍ത്തനത്തിന് അനുമതി. ....

ശിവ കാർത്തികേയന് ആരാധകരുടെ മർദ്ദനം; പ്രതികരണവുമായി കമൽഹാസൻ

തമിഴ് യുവതാരം ശിവ കാർത്തികേയനെ തന്റെ ആരാധകർ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി കമൽഹാസൻ....

തകർപ്പൻ ലുക്കിൽ ആമിർ; ദങ്കലിന്റെ ഫസ്റ്റ്‌ലുക്ക് കാണാം

ആമിർ ഖാൻ ചിത്രം ദങ്കലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ....

ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരെന്ന് വൈക്കം വിശ്വന്‍; അംഗനവാടികള്‍ക്കു പോഷാകാഹാരത്തിനുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചു

ബിജെപി നേതാക്കള്‍ അഴിമതിയുടെ ആശാന്‍മാരാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. ....

‘ജലം കൊണ്ട് മുറിവേറ്റവൾ’ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാല; ഡോക്യുമെന്റി കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആദ്യം ഡോക്യുമെന്ററി രൂപത്തിൽ 'എന്നു നിന്റെ മൊയ്തീൻ' സംവിധായകൻ ആർഎസ് വിമൽ അവതരിപ്പിച്ചിരുന്നു.....

ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഷാര്‍ജയിലെ പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ചു; മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്റെ ശ്രമം

ഒരു മാസം പ്രായമായ പെണ്‍കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസ് ശ്രമം. ....

ജലത്തിനാൽ മുറിവേറ്റ മൊയ്തീന്റെ കാഞ്ചന; ഉള്ളുനനച്ച് പൊയ്‌തൊഴിയാതെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകാവ്യം

'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ....

റോഡിലെ ഗട്ടറില്‍ വീണയാളെ റോഡ്പണിക്കാര്‍ ജീവനോടെ കുഴിച്ചുമൂടി; റോളറുപയോഗിച്ചു ടാര്‍ ചെയ്ത റോഡിനടിയില്‍ കുടുങ്ങിയ നാല്‍പത്തഞ്ചുകാരന് ദാരുണാന്ത്യം

റോഡിലെ കുഴിയില്‍ വീണയാള്‍ക്കു മീതെ അതറിയാതെ റോഡ് പണിക്കാര്‍ ടാര്‍ ചെയ്തു. റോഡ് കൂത്തിപ്പൊളിച്ച് ഇയാളെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു.....

ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം ബംഗലൂരു ടു സാന്‍ ഫ്രാന്‍സിസ്‌കോ? ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസുമായി എയര്‍ഇന്ത്യ

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസ് എയര്‍ ഇന്ത്യ ഉടന്‍ ആരംഭിക്കും. ബംഗലൂരുവില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കാണ് ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന....

‘എന്റെ അമ്മയെ അവർ കൊന്നതാണ്’ നീതി ആവശ്യപ്പെട്ട് ഒരു മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു....

പെൺപുലികൾ തിരശീല കീഴടക്കും; വെല്ലാൻ നായകനുമില്ല; റാണി പത്മിനിമാരെ കാത്തിരിക്കാൻ മൂന്ന് കാരണങ്ങളെന്ന് ഷഹബാസ് അമാൻ

ആഷിഖ് അബുവിന്റെ പുതിയ ചിത്രമായ റാണി പത്മിനിയെ കാത്തിരിക്കാൻ മൂന്നു കാരണങ്ങളുണ്ടെന്ന് ഗായകൻ ഷഹബാസ് അമാൻ....

പ്രവാസജീവിതത്തിന്റെ നേർക്കാഴ്ചകളുമായി പത്തേമാരി; ട്രെയ്‌ലർ റിലീസ് ചെയ്തു

പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി മമ്മൂട്ടിയുടെ 'പത്തേമാരി'യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.....

ഐഎസിൽ ചേരാൻ ഹിന്ദു പെൺകുട്ടിയുടെ തീരുമാനം; മുൻ കേണലായ പിതാവ് എൻഐഎയെ അറിയിച്ചു

ദില്ലി: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കൊപ്പം ചേരാൻ തയ്യാറെടുത്ത് ദില്ലി സ്വദേശിനിയായ ഹിന്ദു യുവതിയും. സംഘത്തിനൊപ്പം ചേരാൻ സിറിയയിലേക്ക് പോകാൻ പദ്ധതിയിട്ട....

ആപ്പിള്‍ ഐ സ്റ്റോറില്‍ വൈറസുകള്‍ പണികൊടുത്തു; ഐസ്റ്റോര്‍ പ്രോഗ്രാമുകള്‍ ക്ലീന്‍ ചെയ്യുന്നു

ആപ്പിള്‍ ഐസ്‌റ്റോറില്‍ ആദ്യമായി വൈറസ് കയറി. ഐഫോണുകളിലും ഐപാഡുകളിലും ഉപയോഗിക്കുന്ന ഐസ്‌റ്റോറില്‍ വൈറസുള്ള പ്രോഗ്രാമുകള്‍ കണ്ടെത്തി. ....

നടൻ ശിവ കാർത്തികേയന് വിമാനത്താവളത്തിൽ മർദ്ദനമേറ്റു; മർദ്ദിച്ചത് കമൽഹാസൻ ആരാധകരെന്ന് ആരോപണം

തമിഴ് യുവതാരം ശിവ കാർത്തികേയനെ മധുരൈ എയർപോർട്ടിൽവെച്ച് കമൽഹാസൻ ആരാധകർ മർദ്ദിച്ചതായി ആരോപണം....

സൗന്ദര്യം കൂട്ടാനും ഭക്ഷണത്തിന് രുചി പകരാനും മാത്രമല്ല; കുങ്കുമപ്പൂവിന്റെ ആരോഗ്യപരമായ പ്രത്യേകതകള്‍ എത്ര പേര്‍ക്ക് അറിയാം

കുങ്കുമപ്പൂവിന്റെ പ്രഥമവും പരമപ്രധാനവുമായ ഉപയോഗം അത് വിഷാദരോഗത്തോട് പടപൊരുതുന്നു എന്നതാണ്. വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് ആയി കുങ്കുമപ്പൂവ് ഉപയോഗിക്കാം എന്ന് പഠനങ്ങളിലൂടെ....

ഗ്രീസില്‍ വീണ്ടും ഇടതുപക്ഷം; അധികാരത്തുടര്‍ച്ചയുമായി സിരിസ പാര്‍ട്ടി

ഗ്രീസ് പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വിജയം. ഇടതു പാര്‍ട്ടിയായ സിരിസ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.....

പാലക്കാട് രണ്ടിടത്ത് ആര്‍എസ്എസ് അക്രമം; 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കഞ്ചിക്കോടും പുതുശ്ശേരിയിലും ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ 4 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.....

Page 2297 of 2321 1 2,294 2,295 2,296 2,297 2,298 2,299 2,300 2,321