DontMiss
എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചു; ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിച്ചെന്നും പരാതി
മധ്യപ്രദേശിൽ എട്ടു വയസുകാരിയെ സൈനികൻ പീഡിപ്പിച്ചതായി പരാതി....
വിവാദ നടിയും റിയാലിറ്റി ഷോ താരവുമായ പൂജാമിശ്ര ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുന്ന വീഡിയോ വൈറലാകുന്നു....
സ്ത്രീകളെ പോലെ ഈ ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്റേതാണെന്ന് തുറന്നു സമ്മതിക്കുന്നതിനും ചികിത്സയ്ക്ക് വേണ്ട സഹായങ്ങള്‍ തേടാനും പുരുഷന്‍മാര്‍ തയ്യാറാകാറില്ലെന്നതാണ് വസ്തുത. ....
വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.....
വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ ജോയ് തോമസ് വളരെ പതുക്കെയാണ് ആദ്യം ശ്രദ്ധേയനായത്. രമേശ് ചെന്നിത്തലയുമായുള്ള അടുപ്പമേറിയതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ അധികമറിയപ്പെടാത്ത....
ദളിതര്‍ക്കു പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സമൂഹ സദ്യ നടത്തി പുരോഗമനാത്മകമായ ചുവടുവച്ച സിപിഐഎം കര്‍ണാടക സംസ്ഥാന സെക്രട്ടറി....
മക്ക ക്രെയിന്‍ ദുരന്തത്തില്‍ മരിച്ച രണ്ടാമത്തെ മലയാളി ലക്ഷ്ദ്വീപ് സ്വദേശി കോയയാണെന്നു വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശി മുഅ്മിനയാണ്....
എട്ടുവയസുള്ള ബാലനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കി മൂന്നു കുട്ടികള്‍ വീഡിയോയിലാക്കി. ....
ഉയര്‍ന്ന രക്തസമ്മര്‍ദവും പുകവലിയും മലിനീകരണവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതെന്ന് പുതിയ പഠനം. ....
സിംബാബ്‌വേയിലെ വനത്തില്‍ സഫാരിക്കെത്തുന്നവരെ സഹായിക്കുന്ന ഗൈഡുമാര്‍ക്കു മുന്നില്‍ കഴിഞ്ഞദിവസം കരളലിയിപ്പിക്കുന്ന കാഴ്ചയാണെത്തിയത്....
രജനീകാന്തിന്റെ സെൽഫി എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് സംവിധായകൻ പാ രഞ്ജിത്. ....
എല്ലാക്കാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് മണിരത്‌നം. ടൈപ്പ് ചെയ്യപ്പെടാത്ത സിനിമകള്‍, വ്യത്യസ്തവും കാലത്തിനൊത്തതുമായ പ്രമേയങ്ങള്‍... എല്ലാം ഒന്നിനൊന്നു മെച്ചമായാണ്....
പൊലീസിന്റെ മോക്ക് ഡ്രില്ലിനിടെ ടിയർ ഗ്യാസ് അബദ്ധത്തിൽ പതിച്ചത് ലേഡീസ് ഹോസ്റ്റലിനുള്ളിൽ....
ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.....
മക്കയിൽ ക്രെയിൻ അപകടത്തിൽ മരിച്ച പാലക്കാട് കൽമണ്ഡപം മീനനഗർ സ്വദേശി മുഅ്മിനയുടെ കുംടുംബാംഗങ്ങളും ബന്ധു....
സിനിമ കാണാന്‍ പോകുമ്പോള്‍ പുറത്തുനിന്നു വാങ്ങിയ കുപ്പിവെള്ളം അകത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന മള്‍ട്ടിപ്ലക്‌സ് അധികൃതര്‍ക്ക് പിഴ ശിക്ഷ. ....
തമിഴ് ടിവി അവതാരകയും ചലച്ചിത്രതാരവുമായ രമ്യ വിവാഹമോചിതയായി.....
പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി സെക്‌സിലേർപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തിയ ആർഷി ഖാന് ആസിഡാക്രമണ ഭീഷണി.....
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമര മുറകളില്‍ നിന്ന് മൂന്നാറിലെ തൊഴിലാളികള്‍ പിന്മാറണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.....
രോഗബാധിതരുടെ ശരീരത്തില്‍ നിന്നും വൈറസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള പ്രതിരോധ വൈറസിനെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്.....
മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. ....
നാളെ മുതല്‍ രണ്ടാം ശനിയാഴ്ചകളും നാലാം ശനിയാഴ്ചകളും ബാങ്കുകള്‍ക്ക് അവധി. റിസര്‍വ് ബാങ്ക് ഉത്തരവു പ്രകാരമാണ് പരിഷ്‌കാരം....