DontMiss
പ്രതിഷേധം ശക്തമായി; ബലാത്സംഗത്തിന് ഇരയായവര്‍ക്കുള്ള ഫിംഗര്‍ ടെസ്റ്റ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു
ബലാത്സംഗത്തിന് ഇരയായവരെ ഫിംഗര്‍ ടെസ്റ്റിനു വിധേയമാക്കാനുള്ള ഉത്തരവ് ദില്ലി സര്‍ക്കാര്‍ പിന്‍വലിച്ചു. ശാസ്ത്രീയമല്ലാത്ത പരിശോധനയാണെന്ന ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ഉത്തരവിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ....
നെസ്‌ലെയുടെ മാഗി നൂഡിൽസ് ഇന്ത്യയിൽ നിരോധിച്ചെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളിലും നിരോധിച്ച വസ്തുക്കൾ ഇന്ത്യൻ വിപണിയിൽ സുലഭമാണ്.....
ചൈനീസ് സ്മാർട്ട് ഫോണായ ഷവോമിയുടെ എംഐ 4ഐ ആഗോളവിപണിയിൽ ലഭ്യമായി തുടങ്ങി. ഇന്ത്യയിൽ മാത്രമായി ലോഞ്ച് ചെയ്ത്, രണ്ട് മാസത്തോളം....
പുനലൂരിൽ കാർ യാത്രയ്ക്ക് തടസം സൃഷ്ടിച്ച യുവാവിന് എസ്.ഐയുടെ വക തല്ല്. ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കു ശേഷമായിരുന്നു നാട്ടുകാരെ....
പാമോലിന്‍ കേസ് കെ. കരുണാകരന്റെ തെറ്റായിരുന്നെന്ന് തുറന്നുപറഞ്ഞ ചീഫ്‌സെക്രട്ടറി ജിജി തോംസണെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും വീക്ഷണത്തിന് പുറമേ, ലീഗ്....
ഷാർലെറ്റ് രാജകുമാരിയും ജോർജ്ജ് രാജകുമാരനും തമ്മിലുള്ള ആദ്യ ചിത്രങ്ങൾ കെൻസിംഗ്ടൺ കൊട്ടാരം പുറത്തുവിട്ടു. കുഞ്ഞനുജത്തി ഷാർലെറ്റിനെ ഓമനിക്കുന്ന ജോർജ്ജ് രാജകുമാരന്റെ....
മാഡ്മാക്‌സ് സീരീസിലെ നാലാംഭാഗമായ ഫറി റോഡ് കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 192 കോടി രൂപയാണ് ചിത്രത്തിന്....
ഇന്ത്യയിൽ ബോക്‌സ്ഓഫീസ് ഹിറ്റായ ആമിർഖാൻ നായകനായ പികെ ചൈനയിലും കളക്ഷൻ റെക്കോർഡിൽ മുന്നേറുന്നു. ചൈനയിൽ റിലീസ് ചെയ്ത് 16 ദിവസങ്ങൾ....
ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ ഗ്രാസ് റൂട്ട് അക്കാദമി സെലക്ഷന്‍ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിഞ്ഞമാസം മുംബൈയിലേക്ക് വണ്ടി കയറുമ്പോള്‍ ബാസിതിനും....
മെലിയാനുള്ള ശസ്ത്രക്രിയക്കിടെ തെലുങ്കുനടി അമേരിക്കയിലെ ആശുപത്രിയില്‍ മരിച്ചു. തെലുങ്കു യുവനടി ആരതി അഗര്‍വാളാണ് മരിച്ചത്. ശസ്ത്രക്രിയ പരാജയമായിരുന്നു. എന്നാല്‍, പിന്നീട്....
കണ്ണൂരിലെ പാനൂരില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനവുമായി സിപിഐഎമ്മിന് ബന്ധമൊന്നുമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിന്റെ വീഴ്ചയുടെ ഫലമാണ് സ്‌ഫോടനം.....
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രമാണ് ഫ്ളിപ്കാര്‍ട്. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവര്‍ ഒരിക്കലെങ്കിലും ഫ്ളിപ്കാര്‍ടിന്റെ സൈറ്റില്‍ കയറാത്തവരുണ്ടാവില്ല. എന്നാല്‍,....
ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന....
യുവന്റസ് തീര്‍ത്ത പ്രതിരോധത്തിന്റെ ബര്‍ലിന്‍ മതില്‍ പൊളിച്ചടുക്കി ബാഴ്‌സ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കിരീടത്തില്‍ മുത്തമിട്ടു. സീസണിലെ മൂന്ന് കിരീടങ്ങളും....
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നു കഴിഞ്ഞു. മുന്നണി സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കിയ ഇടതുവലതു മുന്നണികള്‍ക്ക് ഒപ്പമെത്താന്‍....
ലോക വനിതാ ടെന്നീസില്‍ തനിക്ക് എതിരാളികളില്ലെന്ന് ഒന്നാംസീഡ് അമേരിക്കയുടെ സെറീന വില്യംസ് ഒരിക്കല്‍കൂടി തെളിയിച്ചു. കരിയറിലെ തന്റെ ഇരുപതാം ഗ്രാന്‍ഡ്സ്ലാം....
ണ്ടുദിവസമായി തുടരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കേന്ദ്രകമ്മിറ്റി തീരുമാനം. പൊളിറ്റ് ബ്യൂറോ,....
ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന....
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ നൊവാക് ജോകോവിച്-സ്റ്റാന്‍ വാവ്‌റിങ്ക പോരാട്ടം. ഒന്നാം സീഡ് സെര്‍ബിയയുടെ ജോകോവിച്, മൂന്നാം....
കേരളത്തിലെ ബിസിനസ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ള ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്) യില്‍ വിവിധ....
ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പരുപള്ളി കശ്യപ് പുറത്തായി. സെമിയില്‍ ജപ്പാന്റെ മൊമോട....