DontMiss

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും  സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

ആംബുലൻസിനും ഹൈവേ പൊലീസിനും പിങ്ക് പട്രോളിനും സ്റ്റിക്കർ ഇടാമെങ്ങിൽ ഞങ്ങൾക്ക് ആയിക്കൂടെ?

സോഷ്യൽ മീഡിയയിൽ വ്യാപകമാകുകയാണ് യാത്രാ യൂ ട്യൂബ് വ്ലോഗർമാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്ത. യൂ ട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞ്....

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു....

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ

പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസിന് സമാനമായ മാർബർഗ് വൈറസ് ബാധ റിപ്പോർട്ട്​ ചെയ്​തു. ഗിനിയയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ....

കവിയും സാംസ്കാരിക പ്രവർത്തകനുമായ മധു നുറുങ്ങ് അന്തരിച്ചു

സാഹിത്യ സാംസ്‌കാരിക പ്രവർത്തകനും നുറുങ്ങ് മാസിക ചീഫ് എഡിറ്ററുമായ മധു നുറുങ്ങ് അന്തരിച്ചു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. ചൊവ്വാഴ്‌ച പുലർച്ചെയാണ്‌ മരണം.....

ആ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് നയൻതാരയും വിഘ്നേഷും

കോളിവുഡിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ച ജോഡികളാണ് നയൻതാരയും വിഘ്നേഷും. ഇപ്പോഴിതാ ആരാധകരുമായി തങ്ങളുടെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരങ്ങൾ. നയൻതാരയുടേയും,....

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടും പെട്രോൾ- ഡീസൽ വില കുറയ്ക്കാതെ എണ്ണക്കമ്പനികൾ

നാ​ലു​മാ​സ​ത്തെ കു​റ​ഞ്ഞ നി​ല​യി​ലേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ക്രൂ​ഡോ​യി​ൽ വി​ല കൂ​പ്പു​കു​ത്തി​യി​ട്ടും രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല കു​റ​ക്കാതെ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. തുടർച്ചയായി 23 ദിവസമാണ്....

നിയമ ലംഘനങ്ങൾക്ക് ആഹ്വാനം: വ്ലോഗർമാരുടെ 17 ആരാധകർ അറസ്റ്റിൽ

യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമ ലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു, മറുപടി പറയാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ മറുപടി നൽകാൻ സമയം തേടി കേന്ദ്രസർക്കാർ. ഹർജികളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ്....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു: സ്കൂളുകൾ തുറക്കാനൊരുങ്ങി സംസ്ഥാനങ്ങൾ

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളുകൾ വീണ്ടും തുറക്കുമെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് മുതൽ....

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതികൾ അറസ്റ്റിൽ. പോപ്പുലർ ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ തോമസ് ഡാനിയേൽ, മകളും....

ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്;ഞെട്ടി സോഷ്യൽ മീഡിയ

ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ ഹോസ്റ്റസ്;ഞെട്ടി സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ....

വ്യാജ എഫ് ബി അക്കൗണ്ടിലുടെ അശ്ലീല സന്ദേശം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സ്ത്രീയുടെ പേരില്‍ ഫെയ്സ്ബുക് അക്കൗണ്ടുണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കുലശേഖരപുരം കോട്ടയ്ക്കുപുറം തേവലശ്ശേരി മുക്കിനു....

ഗതാഗതനിയമങ്ങള്‍ ലംഘിച്ചാല്‍ മുഖംനോക്കാതെ നടപടി: മന്ത്രി ആന്റണി രാജു

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന....

ഇന്ത്യയില്‍ താമസിക്കുന്ന വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രം

ഇന്ത്യയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ക്കും വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിദേശ പൗരന്മാര്‍ക്കും കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ്....

മെഡൽ നേടി ട്രാക്കിൽ കുഞ്ഞിനെ കളിപ്പിക്കുന്ന അലിസൺ ഫെലിക്‌സ്:വൈറലായി കുറിപ്പ്

ടോക്കിയോ ഒളിംപിക്‌സിൽ മെഡൽ നേടി ട്രാക്കിൽ കുഞ്ഞിനെ കളിപ്പിക്കുന്ന അലിസൺ ഫെലിക്‌സ്:വൈറലായി കുറിപ്പ് ടോക്കിയോ ഒളിംപിക്‌സിൽ അമേരിക്കൻ അത്‌ലറ്റ് അലിസൺ....

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ചലച്ചിത്രതാരം ശരണ്യയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അര്‍ബുദ രോഗബാധയ്ക്ക്....

അഞ്ചാം അങ്കത്തിനൊരുങ്ങി പ്രൊഫസറും കൂട്ടാളികളും; മണി ഹെയ്സ്റ്റ് 5 ട്രെയ്‌ലര്‍ പുറത്ത്

ലോക ടെലിവിഷന്‍ സിരീസുകളില്‍ ഏറ്റവുമധികം ആരാധകരെ നേടിയ ഒന്നാണ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. നാല് സീസണുകള്‍ മികച്ച പ്രതികരണം....

വാക്സിന്‍ ക്ഷാമം: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം

സംസ്ഥാനത്തെ വാക്സിന്‍ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.....

കലയുടെ അതിജീവനം ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പ്; ‘മഴമിഴി’ ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം

കലയുടെ അതിജീവനത്തിന്റെ കരുതല്‍ കൂട്ടായ്മയായ മഴമിഴിയുടെ വടക്കന്‍മേഖലയിലെ ചിത്രീകരണ ദൗത്യത്തിന് കേരള കലാമണ്ഡലത്തില്‍ തുടക്കമായി. കൊവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന....

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം

പെഗാസസ് ഫോണ്‍ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഇസ്രയേല്‍ കമ്പനി എന്‍ എസ്....

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു

സി പി എം തെങ്ങമം ലോക്കല്‍ കമ്മിറ്റി അംഗം രവിദേവന്‍ പിള്ള അന്തരിച്ചു. 67 വയസായിരുന്നു. ചെറുകുന്നം ക്ഷീരോല്പാദക സഹകരണസംഘം....

Page 234 of 2320 1 231 232 233 234 235 236 237 2,320