DontMiss

കരിപ്പൂർ സ്വർണ കവർച്ച; പ്രതി റിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കരിപ്പൂർ സ്വർണ കവർച്ച; പ്രതി റിയാസിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ പ്രതി റിയാസിനെ കൊടുവള്ളി വാവ്വാടിലെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു. കൊടുവള്ളി സംഘത്തിലെ കുഞ്ഞീത് എന്ന റിയാസ് കഴിഞ്ഞ 30 നാണ് അറസ്റ്റിലായത്.....

സ്ത്രീകള്‍ക്ക് നേരേ അശ്ലീല ചേഷ്ടകള്‍; പ്രാങ്കോളിക്ക് എട്ടിന്റെ പണി കിട്ടി

സോഷ്യല്‍മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന ‘പ്രാങ്ക് വീഡിയോ’ ചിത്രീകരിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബറായ എറണാകുളം ചിറ്റൂര്‍....

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. അല്‍-ഖ്വയിദ സംഘടനയുടെ പേരില്‍ ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചതായി ദില്ലി പൊലീസ് അറിയിച്ചു. സിംഗപ്പൂരില്‍....

മനോഹരമായ കണ്‍പീലികള്‍ ഇല്ലാത്തതാണോ നിങ്ങളുടെ സങ്കടം…വഴിയുണ്ട്..

ഒരു വ്യക്തിയെ ഏറ്റവും ആകര്‍ഷമാക്കുന്നത് അവരുടെ കണ്ണുകളാണ്. സംസാരിക്കുമ്പോള്‍ ഉള്‍പ്പെടെ മറ്റൊരാളുടെ കണ്ണില്‍ നോക്കിയാണ് ഭൂരിഭാഗം ആളുകളും സംസാരിക്കാറ്. എന്നാല്‍,....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ക്വാറന്‍റൈനിൽ ഇളവുമായി യു കെ

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു.കെയില്‍ ക്വാറന്‍റൈന്‍ ഇളവ് അനുവദിച്ചു. രണ്ട് ഡോസ് വാക്സിനുമെടുത്ത യാത്രക്കാര്‍ക്ക് ഇതുവരെ 10 ദിവസത്തെ നിര്‍ബന്ധിത....

വെടിയുതിര്‍ത്തപ്പോള്‍ ഗുണ്ടകള്‍ ചിതറിയോടി..രഖിലിന് തോക്ക് നല്‍കിയ പ്രതികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ പൊലീസ് പിടിച്ചത് അതിസാഹസികമായി. പൊലീസാണെന്നറിഞ്ഞപ്പോള്‍ സംഘം....

കൊല്ലത്ത് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പുനലൂര്‍ വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്‍റെയും സരസ്വതിയുടെയും മകള്‍ ആതിര....

മാനസയുടെ കൊലപാതകം; പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കോതമംഗലത്ത് ഡെന്‍റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബീഹാര്‍ സ്വദേശികളെ ഇന്ന്  കൊച്ചിയിലെത്തിക്കും. മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ....

തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം; മാരകായുധങ്ങളുപയോഗിച്ച് വാഹനം തകര്‍ത്തു

പശ്ചിമ ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബിജെപി ആക്രമണം. നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചില്ലുകള്‍ ബിജെപി ആക്രമണകാരികള്‍ തല്ലിത്തകര്‍ത്തു.....

രാജ്യത്ത് 39,070 പേർക്ക്; കൊവിഡ് 491 മരണം

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്ത് കഴിഞ്ഞ ദിവസം 39,070 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.  491 പേർക്ക് കഴിഞ്ഞ....

വെര്‍ച്വലായി ഓണാഘോഷം; വിശ്വമാനവീയതയുടെ മഹത്വം എന്ന സന്ദേശവുമായി സര്‍ക്കാര്‍

കൊവിഡ് മഹാമാരിക്കിടെ വലയുന്ന മലയാളി മറ്റൊരു ഓണം കൂടി ആഘോഷിക്കാനൊരുങ്ങുകയാണ്. എന്നാല്‍, ഏറെ ജാഗ്രതയോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇത്തവണത്തെ ഓണാഘോഷം ഒരുക്കുന്നത്.....

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,....

മഹാരാഷ്ട്രയിൽ കൂടുതല്‍ ലോക്ഡൗൺ ഇളവുകൾ ഉടൻ: ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത....

‘എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്. നന്ദി എന്റെ മോനെ’- നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി. ഉഷ

ടോക്യോ ഒളിന്പിക്‌സില്‍ സ്വര്‍ണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി.ഉഷ. ‘മുപ്പത്തിയേഴ് വര്‍ഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാര്‍ഥ്യമാക്കിയത്.....

ഇന്ത്യൻ അത്ലറ്റിക്സിന്റെ ആകാശത്ത് സ്വർണ നക്ഷത്രമായി തിളങ്ങി നീരജ് ചോപ്ര

ഹരിയാനയിലെ സോനിപ്പത്തിൽ നിന്നുള്ള ചെറുപ്പക്കാരൻ ടോക്കിയോയിൽ ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നിൽ കഠിനാദ്ധ്വാനത്തിന്റെ വലിയ കഥയുണ്ട്. പതിനൊന്നാം വയസ് മുതൽ തുടങ്ങിയ....

നീരജ് ചോപ്രക്ക് ആശംസകളുമായി താരങ്ങൾ

ടോക്യോ ഒളിന്പിക്സിൻറെ ചരിത്രത്തിലാദ്യമായി അത്‌ലറ്റിക്സിൽ ഇന്ത്യക്ക് ഒരു മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് അഭിനന്ദനവുമായി സിനിമാ താരങ്ങൾ. മമ്മൂട്ടി,മോഹൻ ലാൽ,....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 7364 കേസുകള്‍; മാസ്ക് ധരിക്കാത്തത് 14593 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊ​വി​ഡ് നി​യ​ന്ത്രണ​ങ്ങ​ളി​ല്‍ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ല്‍ ഷോ​പ്പിം​ഗ് മാ​ളു​ക​ള്‍ തു​റ​ക്കാം

സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച്‌ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി.....

കുഞ്ഞാലിക്കുട്ടി “വാ” തുറക്കാത്ത വാര്‍ത്താസമ്മേളനമാണ് നടന്നത്; കെ.ടി ജലീല്‍

കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത വാർത്താസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീൽ. സ്വാദിഖലി ശിഹാബ് തങ്ങൾക്ക് സ്വസ്ഥമായി കാര്യങ്ങൾ....

മുഈനലി തങ്ങൾക്കെതിരെ ഇപ്പോൾ നടപടിയില്ല; റാഫിക്ക് സസ്‌പെൻഷൻ

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ച പാണക്കാട് മുഈനലി തങ്ങൾക്കെതിരെ ഇപ്പോൾ നടപടി എടുക്കേണ്ടെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. മുഈനലി....

നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്‌സിൽ ഒളിമ്പിക്‌സ് മെഡൽ സമ്മാനിച്ച നീരജ് ചോപ്രക്ക് ആറ് കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ഹരിയാന സർക്കാർ.....

‘ലൂസിഫര്‍’ ഹിന്ദിയില്‍ വെബ് സീരീസ്: പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി പൃഥ്വിരാജ് സുകുമാരന്‍

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ ഹിന്ദിയിൽ വെബ് സീരീസായി വരുന്നു. എട്ട് എപ്പിസോഡുള്ള മിനി സീരീസായി....

Page 239 of 2321 1 236 237 238 239 240 241 242 2,321