DontMiss

മുഖ്യമന്ത്രി കസേര കിട്ടിയില്ല ;ആയുധം വച്ച് കീഴടങ്ങി മെട്രോമാൻ

മുഖ്യമന്ത്രി കസേര കിട്ടിയില്ല ;ആയുധം വച്ച് കീഴടങ്ങി മെട്രോമാൻ

ഒടുവിൽ കളമൊഴിഞ്ഞ് മെട്രോമാൻ, കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്കൊപ്പം നിന്ന്  നേടിയെടുക്കാമെന്നത് വ്യാമോഹമാണെന്ന് തിരിച്ചറിഞ്ഞ് ഇ ശ്രീധരൻ ആയുധം വച്ച് കീഴടങ്ങിരിക്കുകയാണ് സൂർത്തുക്കളെ … താൻ രാഷ്ട്രീയപ്രവര്‍ത്തകനല്ല,....

കെ റെയിലിനെതിരായ യുഡിഎഫ് നിവേദനം; കേരളത്തിൻ്റെ വികസന-തൊഴിൽ സാധ്യതകളെ വെല്ലുവിളിക്കുന്നു; ഡിവൈഎഫ്ഐ

കെ റെയിൽ പദ്ധതിക്കെതിരായി യുഡിഎഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിച്ച നിവേദനം സംസ്ഥാനത്തിന്റെ സമഗ്ര വികസന താൽപര്യങ്ങൾക്കും യുവജനങ്ങളുടെ....

വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ തുടരും; മന്ത്രി ആന്‍റണി രാജു

വിദ്യാർത്ഥികൾക്കുള്ള കണ്‍സെഷൻ നിരക്ക്, വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു.വരുമാനം കുറഞ്ഞവർക്ക് സൗജന്യമാക്കുന്ന കാര്യവും....

കണ്ണൂർ സർവകലാശാലാ നിയമന വിവാദം; പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമന വിവാദത്തിൽ പ്രിയാ വർഗീസിന് മതിയായ യോഗ്യതകളുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2018 ലെ....

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ

ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു.രാജ്യത്തെ ഒമൈക്രോൺ കേസുകളുടെ എണ്ണം 45 ആയി ഉയർന്നു . ദില്ലിയില്‍ പുതുതായി നാല്....

“ഞാന്‍ ഹിന്ദുവാണ്, ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരണം’: വര്‍ഗീയ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി

ഹിന്ദുത്വ വര്‍ഗീയതയോട് മൃദുസമീപനവുമായി വീണ്ടും കോണ്‍ഗ്രസ്‌. ഹിന്ദുത്വവാദികളെ പുറത്താക്കി ഹിന്ദുക്കളെ അധികാരത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനില്‍ നടന്ന....

ബിജു ഇനി പലർക്കും പുതുജീവനേകും

ഹൃദയാഘാതത്തെ തുടർന്നു മസ്തിഷ്ക മരണം സംഭവിച്ച വിളവൂർക്കൽ പെരുകാവ് ശ്രീനന്ദനത്തിൽ എൻ.ബിജു കുമാർ (44) ഇനി മറ്റു പലർക്കും പുതുജീവനേകും.....

എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ ആക്രമിച്ചു

പാലക്കാട് വിക്ടോറിയ കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ യുവമോർച്ച പ്രവർത്തകർ രാത്രിയിൽ ഹോസ്റ്റലിൽ കയറി ആക്രമിച്ചു. ആറ് പേർക്ക് പരുക്കേറ്റു. പുലർച്ചെ....

സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ നാളെ‌ പതാക ഉയരും

23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സിപിഐഎം വയനാട്‌ ജില്ലാ സമ്മേളനത്തിന്‌ നാളെ‌ വൈത്തിരിയിൽ കൊടി ഉയരും. രാവിലെ 10ന്‌....

യു.എസിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം, കെന്റക്കിയില്‍ അടിയന്തരാവസ്ഥ

യു.എസ് കെന്റക്കില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് കൊടുങ്കാറ്റ് വീശിയത്. ദുരന്തത്തില്‍ 100 ഓളം പേര്‍ മരിച്ചതായാണ്....

പി ജി ഡോക്ടർമാരുടെ സമരം എന്തിന് വേണ്ടി…..?

സംസ്ഥാനത്തെ പിജി ഡോക്ടർമാർക്ക് ലഭിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെക്കാൾ ഉയർന്ന സ്റ്റൈപെൻഡ്.കേരളത്തിൽ 55,120 രൂപ മുതൽ 57,200 രൂപ വരെയാണ് പ്രതിമാസം....

രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം

എംപിമാരുടെ ചട്ടവിരുദ്ധമായ സസ്‌പെൻഷനിൽ ഇന്നും രാജ്യസഭ പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട....

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപന തോത് ഉയർന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒമൈക്രോൺ വേഗത്തിൽ വ്യാപിക്കുമെന്നും നിലവിലുള്ള വാക്‌സിനുകൾക്ക് പ്രതിരോധിക്കാൻ സാധിക്കില്ലെന്നും....

ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു

ശബരിമല തീർത്ഥാടനത്തിന് തിരക്കേറുന്നു. മണ്ഡലകാലം ആരംഭിച്ച് 27 ദിവസങ്ങൾ പിന്നിടുമ്പോൾ 580000 അധികം ഭക്തരാണ് ശബരിമല ദർശനം നടത്തിയത്. 40....

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും

സി പി ഐ എം എറണാകുളം ജില്ലാ സമ്മേളനത്തിന് ഇന്ന് പതാക ഉയരും. രാവിലെ 8ന് പള്ളുരുത്തി ടി കെ....

യൂണിവേഴ്സിറ്റി ചാന്‍സിലര്‍ സ്ഥാനം ഞങ്ങളുടെ മോഹമല്ല; ഗവര്‍ണര്‍ തന്നെ ആ സ്ഥാനത്ത് തുടരണമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ഗവർണറുമായി യോജിച്ചു പ്രവർത്തിക്കാനാണ് സര്‍ക്കാർ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റി....

വി സി നിയമനം; രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി

സർവ്വകലാശാല വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ഗവർണറുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ ഉന്നത....

ഇന്ന് 3777 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ 3856

കേരളത്തിൽ ഇന്ന് 3777 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 808, എറണാകുളം 590, കോഴിക്കോട് 505, കണ്ണൂർ 249, കോട്ടയം....

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈ​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു

ആ​ന്ധ്രാ​പ്ര​ദേ​ശി​ലും ഒ​മൈക്രോ​ൺ വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ യു​വാ​വി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. കൊ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ്....

സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല; മന്ത്രി ജി ആർ അനിൽ

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. 35 ഇനം....

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ല; മന്ത്രി ജി.ആർ അനിൽ

സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി.ആർ അനിൽ. സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ സർക്കാർ....

ഓരോ ജാതിയിൽ പെട്ടവരും മനുഷ്യർ എന്ന നിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടി വരും ?

മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി വൻ വിവാദത്തിനാണ് ഇടയാക്കിയിട്ടുള്ളത്. ക‍ഴിഞ്ഞ രണ്ട് ദിവസമായി നവ....

Page 24 of 2321 1 21 22 23 24 25 26 27 2,321