DontMiss

ഇന്ത്യയുടെ തങ്ക മകൻ :നീരജ് ചോപ്ര

ഇന്ത്യയുടെ തങ്ക മകൻ :നീരജ് ചോപ്ര

ഇന്ത്യൻ അത്ലറ്റിക്സിന്റെ ഒരു നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം ടോക്കിയോയിൽ ജാവലിനെറിഞ്ഞ നീരജ് ചോപ്ര സ്വർണം നേടി. ഒരു ഇന്ത്യൻ താരം ആദ്യമായാണ് ഒളിംപിക്സ് ട്രാക്ക് ആൻഡ്....

ഓരോ ഇന്ത്യാക്കാരനും പ്രചോദനം നൽകി: നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി....

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 20,265 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 20,367 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3413, തൃശൂർ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം....

പുതു ചരിത്രമെഴുതി ഇന്ത്യ; നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

ഒളിമ്പിക്‌സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റ് എന്ന അപൂര്‍വമായ....

നാളെ കര്‍ക്കിടക വാവ്; ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതര്‍പ്പണമില്ല

പിതൃസ്മരണയുമായി നാളെ കർക്കിടക വാവ്. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലോ പുണ്യകേന്ദ്രങ്ങളിലോ ബലിതർപ്പണമില്ല. വീടുകളിൽ ബലി അർപ്പിക്കാനാണ് നിർദേശം.....

കുതിരാൻ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കുതിരാനിലെ രണ്ടാം തുരങ്ക പാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃത്യമായ സമയക്രമം നിശ്ചയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്....

കോന്നി മെഡിക്കല്‍ കോളേജ്: അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍ തീരുമാനം

പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജില്‍ അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍  മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജില്‍ നടന്ന വകുപ്പ് മേധാവികളുടേയും....

ബജ്റംഗ് പുനിയയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ടോക്യോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ വെങ്കലം നേടിയ ഇന്ത്യയുടെ ബജ്‌റംഗ് പുനിയയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി....

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ: ബജ്‌റംഗ് പുനിയയ്ക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ വെങ്കലം....

നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കും: മന്ത്രി പി.രാജീവ്

നൂതന ഫാഷൻ ഡിസൈനുകളിൽ കൈത്തറി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിന് ഫാഷൻ ഡിസൈനർമാരുടെ സഹായം തേടുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ദേശീയ....

ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

രാജസ്ഥാനില്‍ ബ്ലൂടൂത്ത് ഹെഡ് ഫോണ്‍ പൊട്ടിത്തെറിച്ച് 28കാരന്‍ മരിച്ചു. രാകേഷ് കുമാര്‍ എന്ന യുവാവാണ് മരിച്ചത്. ജയ്പൂരിലെ ഉദയപുര ഗ്രാമത്തിലാണ്....

“ഏറ്റ” കൊവിഡ് വകഭേദം സ്ഥിരീകരിച്ച്‌ കര്‍ണാടക

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ (B.1.525) വൈറസ് സ്ഥിരീകരിച്ച്‌ കർണാടക. മംഗളുരുവിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.....

സാങ്കേതിക സര്‍വകലാശാലയില്‍ വീണ്ടും രാജ്യാന്തര ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസരംഗത്ത് കൊവിഡ് വ്യാപനം മൂലമുള്ള വെല്ലുവിളികള്‍ അധികരിക്കുന്ന ഈ കാലഘട്ടത്തിലും രണ്ടാമത്തെ അന്താരാഷ്ട്ര പ്ലെയ്‌സ്‌മെന്റ് നടത്താന്‍ തയ്യാറെടുക്കുകയാണ് എ പി....

കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് 18 മുതൽ

കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാല്‍. ഓഗസ്റ്റ് 18 ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ....

പ്രശസ്‌ത നിരൂപകൻ പ്രൊഫ വി സുകുമാരന് നാടിന്റെ അന്ത്യാഞ്ജലി

പ്രശസ്‌ത നിരൂപകനും സൗന്ദര്യശാസ്‌ത്ര ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ പ്രൊഫ. വി സുകുമാരന് നാടിന്റെ അന്ത്യാഞ്ജലി. ലളിതവും ഹൃദ്യവുമായ ഭാഷയിൽ നർമം....

മുഈനലിക്കെതിരെ നടപടിക്ക് കത്ത് നല്കിയിട്ടില്ലെന്ന് യൂത്ത്ലീഗ് ദേശീയ അധ്യക്ഷന്‍

മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ലെന്ന് യൂത്ത്ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി. മുഈനലിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത്....

രാജ്യത്ത് ജോൺസൺ & ജോൺസന്റെ ഒറ്റ ഡോസ് കൊവിഡ് വാക്സിന് അനുമതി

ഒറ്റ ഡോസ് കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വാക്സിനാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന്....

മാനസയെ വെടിവെച്ച് കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. പാട്നയിൽ പ്രതികളെ സഹായിച്ച ടാക്സി....

ലോക സ്മാര്‍ട്ട് ഫോണ്‍ വിപണി കീഴടക്കി ഷവോമി; സാംസങിനെയും ആപ്പിളിനെയും പിന്തള്ളി

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം നമ്പര്‍ സ്ഥാനം കരസ്ഥമാക്കി ഷവോമി. ചരിത്രത്തിലാദ്യമായാണ് സാംസങ്ങിനെയും ആപ്പിളിനെയും പിന്തള്ളി ഷവോമി ഒന്നാം....

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍....

കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം – മുഹറം വിപണികള്‍ വരുന്നു

സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന കേരളത്തില്‍ ഓഗസ്റ്റ് 11 മുതല്‍ 20 വരെ ഓണം – മുഹറം....

തമിഴ്‌നാട്ടില്‍ കടുത്ത ജാതി വിവേചനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചു

തമിഴ്‌നാട്ടില്‍ കടുത്ത ജാതിവിവേചനം. കോയമ്പത്തൂര്‍ അന്നൂര്‍ വില്ലേജ് ഓഫിസിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് കാലുപിടിപ്പിച്ചത്. ഗൗണ്ടര്‍ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ്....

Page 240 of 2321 1 237 238 239 240 241 242 243 2,321