DontMiss
ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി
ബി ടെക് പരീക്ഷ ഓൺലൈനായി നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി. ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബഞ്ച് നിർദേശം നൽകി.സമാന ഹർജികൾ ഹൈക്കോടതിയുടെ....
കെപിസിസി പുനഃസംഘടന വൈകുന്നതിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തി. നടപടികൾ ഇനിയും വൈകിപ്പിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് നേതൃത്വം ഇതിനോടകം....
ലക്ഷദ്വീപ് സന്ദർശിക്കാനുള്ള എം.പിമാരുടെ അപേക്ഷകൾ നിരസിച്ച അഡ്മിനിസ്ട്രേഷന്‍റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. തീരുമാനം പുനപരിശോധിക്കാൻ അഡ്മിനിസ്ട്രേഷന് കോടതി നിർദേശം നൽകി.....
മലയാളികളുടെ പ്രിയതാരം മമ്മൂട്ടി അഭിനയ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ന്.സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേരുന്ന....
വയനാട് ബത്തേരിയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളിലെ അഴിമതി സ്ഥിരീകരിച്ച് ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ. നേതാക്കൾ പത്തുലക്ഷം മുതൽ മുപ്പത് ലക്ഷം രൂപവരെ....
കെ മുരളീധരനെ കെ പി സി സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി ഹൈക്കമാന്‍ഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരന്‍....
ഇരുമ്പനത്ത് തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപം റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമെന്നാണ്....
ആമസോണ്‍ – ഫ്യൂച്ചര്‍ റീട്ടെയില്‍ – റിലയന്‍സ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ആമസോണിന് അനുകൂല ഉത്തരവ്. സിംഗപ്പൂരിലെ എമര്‍ജന്‍സി....
പെഗാസസ് ചാരവൃത്തി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിലപാടിനെതിരെ പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയാണ്. പാര്‍ലമെന്റില്‍....
അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസയറിയിച്ച് ജോൺ ബ്രിട്ടാസ് എം പി മമ്മൂക്കയെ(മമ്മൂട്ടി) കുറിച്ച് ഞാനെന്തെങ്കിലും എഴുതിയാൽ അതിൽ....
കരുവന്നൂര്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആറ് പ്രതികളെ ചേര്‍ത്താണ് ലുക്കൗട്ട് നോട്ടീസ്....
വിലക്കയറ്റ ഭീഷണി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. കൊവിഡിന്റെ രണ്ടാംതരംഗത്തില്‍നിന്ന് രാജ്യം ഘട്ടം ഘട്ടമായി വിമുക്തമാകുന്ന സാഹചര്യത്തില്‍....
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഇന്നലെ 44,643 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം....
മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്ന് ആരംഭിക്കും. കേരളം ബംഗാൾ അടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പ് അവലോകനമാണ് കേന്ദ്ര....
അഭിനയത്തില്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന മമ്മൂട്ടിക്ക് ആശംസയറിയിച്ച് ചലച്ചിത്രലോകം.സംവിധായകൻ ഷാജി കൈലാസ് പറഞ്ഞത് കാലം വിനീതവിധേയമായി നമസ്കരിക്കുന്നത് മമ്മൂട്ടിയുടെ മുൻപിൽ....
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,643 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ....
സംസ്ഥാനത്ത് ഡോക്ടര്‍ക്കെതിരെ വീണ്ടും ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമാണ് മര്‍ദനമേറ്റത്. ചികില്‍സ തേടിയെത്തിയ രണ്ട്....
സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ജി ആര്‍. അനില്‍. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്കും....
ടോക്യോ ഒളിമ്പിക്സില്‍ 65 കിലോഗ്രാം പുരുഷ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റങ് പൂനിയ ക്വാര്‍ട്ടറില്‍. ആദ്യ റൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ എക്മത്തലീവിനെയാണ്....
ഗംഭീര നൃത്തച്ചുവടുകളുമായി സോഷ്യല്‍ മീഡിയയെ കീഴടക്കി മുംബൈയില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്‍. നൈഗോണ്‍ പോലീസ് സ്റ്റേഷനിലെ അമോല്‍ യശ്വന്ത് കാംബ്ലിയാണ്....
വെങ്കല മെഡലിനായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ചരിത്രത്തിലാദ്യമായി....
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിനെ പറ്റിയുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി കോഴിക്കോട്ടെത്തി ശേഖരിച്ചു. കൊച്ചിയിലെ എന്‍ ഐ എ....