DontMiss

വൈറല്‍ വധു! വിവാഹ വസ്ത്രത്തില്‍ വധുവിന്റെ വേറിട്ടൊരു പുഷ്അപ്

പലരും പുഷ്അപ് ചെയ്യുന്നത് നാം കണ്ടിട്ടുണ്ട്. നമ്മില്‍ പലരും ആരോഗ്യസംരക്ഷണത്തിനും ഫിറ്റനസിനുമായി പുഷ്അപ് ചെയ്യാറുമുണ്ട്. എന്നാല്‍ വേറിട്ടൊരു പുഷ്അപ് ഇപ്പോള്‍....

സംസാരിക്കാനും ചിന്തിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയാണ് രാജ്യദ്രോഹ വകുപ്പുകൾ: എളമരം കരിം എംപി

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്നും രാജ്യദ്രോഹ വകുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ബിൽ എളമരം കരിം എം പി രാജ്യസഭയിൽ....

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പ്; ആള്‍ദൈവം പിടിയില്‍

ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത്ഭുത സിദ്ധി ഉറപ്പെന്ന് പറഞ്ഞ് സ്ത്രീകളെ ചൂഷണം ചെയ്ത സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. തങ്ങളെ പറഞ്ഞ് പറ്റിച്ച്....

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി....

യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍....

പെഗാസസ് വിഷയത്തില്‍ ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി ഹാജരായി മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ....

അടുത്ത മാസം വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധൂവരന്മാര്‍ക്ക് ദാരുണാന്ത്യം

അടുത്ത മാസം വിവാഹം നടക്കാനിരിക്കെ വധൂവരന്മാര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തിലാണ് കാരമട പെരിയ....

എറണാകുളത്ത് ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം

എറണാകുളം സൗത്തിൽ  ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ്....

ഒന്‍പതുകാരിയുടെ കൊലപാതകം: ദില്ലിയില്‍ പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി സൈന്യം

പുരാന നംഗലിലെ ഒന്‍പത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക്....

കൊട്ടാരക്കരയിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു; ഡ്രൈവർക്ക് പരിക്ക്

കൊട്ടാരക്കരയിൽ സിമന്റുകയറ്റിവന്ന ടോറസ് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഡീസൽ ടാങ്ക് പൊട്ടി തീ പടർന്നു.ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചിന്....

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും: സജി ചെറിയാന്‍

തിരുവനന്തപുരം മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി സജി ചെറിയാന്‍. മുതലപ്പൊഴിയിലെ യാനങ്ങള്‍ക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഫിഷറീസ്....

പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ

പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയിൽ. കൊട്ടാരക്കര പൂവറ്റൂർ രാജേഷ് ഭവനിൽ തുളസീധരൻ പിള്ള ആണ് മരിച്ചത്.60 വയസായിരുന്നു. ബന്ധുവീടിന്....

ജാമ്യവ്യവസ്ഥയില്‍ ഇളവ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇനി ജന്മനാട്ടിലേയ്ക്ക് മടങ്ങാം

കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. എറണാകുളം ജില്ല വിടരുത് എന്ന വ്യവസ്ഥ കോടതി എടുത്തു....

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷ ഇന്ന്

സംസ്ഥാന എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയായ കീം ഇന്ന് നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 418 കേന്ദ്രങ്ങളില്‍ 1,12,097 പേര്‍ പരീക്ഷ എഴുതും.....

ശ്രീജേഷിന് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരള ഹോക്കി ഫെഡറേഷന്‍

ഒളിമ്പിക്‌സിലെ ചരിത്ര വിജയത്തിലൂടെ ലോകകായിക മാമാങ്കത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആയിരിക്കുകയാണ് എറണാകുളം കിഴക്കമ്പലം സ്വദേശിയായ പി ആര്‍....

ഇന്ത്യയെ സേവ് ചെയ്ത് മലയാളി താരം ശ്രീജേഷ്

ചരിത്രനേട്ടം കുറിച്ച് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കിയപ്പോൾ നിര്‍ണായകമായത് ഗോളിയായ മലയാളി താരം ശ്രീജേഷിന്റെ സേവുകളായിരുന്നു. ജര്‍മനിയെ 5-4ന്....

സ്വര്‍ണ്ണത്തിളക്കമുള്ള വെങ്കലം; ആശംസകള്‍ നേര്‍ന്ന് മന്ത്രിമാര്‍

41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ഹോക്കി ടീം നേടിയ ചരിത്ര വിജയത്തെ ആഘോഷിക്കുകയാണ് കേരളവും. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക്....

സ്വർണത്തിളക്കമുള്ള വെങ്കലം; പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ....

ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ; തിങ്കൾ മുതൽ ശനി വരെ വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം

സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ആഴ്ചയില്‍ ആറ് ദിവസം കടകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍....

കൈത്താങ്ങായി മമ്മൂട്ടിയുടെ സഹായപദ്ധതി; മലബാർ മേഖലയിലും തുടക്കമായി

നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായമൊരുക്കാനായി നടൻ മമ്മൂട്ടി ഒരുക്കിയ സ്മാർട്ട്‌ ഫോൺ വിതരണ പദ്ധതിയായ വിദ്യാമൃതത്തിന് മലബാർ മേഖലയിലും....

പെ​ഗാ​സ​സ് ഫോ​ണ്‍ ചോർത്തലിനെതിരെയുള്ള ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും

പെ​ഗാ​സ​സ് ഫോ​ണ്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ എ​സ്‌​ഐ​ടി അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ ഇ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് എ​ന്‍ വി ​ര​മ​ണ....

Page 244 of 2321 1 241 242 243 244 245 246 247 2,321