DontMiss
വെങ്കലത്തിനരികെ ഇന്ത്യ; ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ മുന്നിൽ
ഒളിമ്പിക്സ് ഹോക്കി വെങ്കലപ്പോരാട്ടത്തിൽ ഇന്ത്യ മുന്നിൽ.കളി തുടങ്ങി നിമിഷങ്ങൾക്കകം ജർമനി ലീഡ് നേടിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 5- 3 എന്ന നിലയിലാണ് ഗോൾനില. ഇന്ത്യയ്ക്ക് വേണ്ടി....
ഒറ്റത്തവണ കാണാവുന്ന ചിത്രങ്ങള്‍ ഇനി വാട്‌സ്ആപ്പിലും അയക്കാം. ഡിസപ്പിയറിങ് ഫോട്ടോസ് ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും ലഭ്യമാകുമെന്നാണ് പുതിയ വാര്‍ത്ത. ഈത്തരത്തിലുള്ള....
സപ്ലൈകോയുടെ ഓണക്കിറ്റുകള്‍ക്ക് മധുരം നല്‍കാന്‍ കുടുംബശ്രീയും ഒത്തുചേരുന്നുവെന്ന സന്തോഷവാര്‍ത്ത പുറത്തുവിട്ട് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....
പാലക്കാട് വടകരപ്പതിയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ക്ഷീരസഹകരണ സംഘത്തിൽ വൻക്രമക്കേട്. ശാന്തലിംഗ നഗര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്....
ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗിന്റെ....
കിണര്‍ നിര്‍മ്മാണത്തിനിടെ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കൊല്ലം സ്വദേശികളായ രാജന്‍, മനോജ്, ശിവപ്രസാദ്, സോമരാജന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ....
‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു.....
എൽ.ഡി.സി തസ്തികയിൽ പരമാവധി നിയമനം നൽകി കേരളാ പി.എസ്.സി. ആഗസ്ത് 4 വരെ കാലാവധി നീട്ടിയ 493 തസ്തികകളിലും പരമാവധി....
കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചു പ്രവര്‍ത്തിച്ച പോത്തീസ് വസ്ത്രശാലയുടെ ലൈസൻസ് തിരുവനന്തപുരം നഗരസഭ റദ്ദാക്കി. പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലിലൂടെ പൊതുജനത്തെ പ്രവേശിപ്പിച്ച്....
സംസ്ഥാനത്ത് അവയവമാറ്റ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (സോട്ടോ) സ്ഥാപിക്കുമെന്ന്....
കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ അരുവിക്കര ജി വി രാജാ സ്‌കൂളിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍.....
പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സുപ്രീംകോടതിയിലെ പല ഉദ്യോഗസ്ഥരും പെഗാസസിന്റെ പട്ടികയില്‍ എന്ന പുതിയ വെളിപ്പെടുത്തലാണ് പുറത്തുവന്നിരിക്കുന്നത്.....
ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സ്ത്രീധനം മൂലം മരണപ്പെടുന്ന പെണ്‍കുട്ടികള്‍. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനം ഏറ്റുവാങ്ങി....
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടി രൂപ ലഭിച്ച മലയാളിയെ കണ്ടെത്തുന്നതിനുള്ള അധികൃതരുടെ ഓട്ടത്തിന് വിരാമമായി. ഏറെ നേരത്തെ....
പ്രതിസന്ധിയുടെ നാളുകളില്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് കോട്ടയം ജില്ലയില്‍ 4193 ഹെക്ടർ പാടശേഖരങ്ങള്‍ കതിരണിയാനൊരുങ്ങുന്നു. വിരുപ്പു കൃഷിയുടെ ഭാഗമായി എല്ലാ....
അടച്ചുപൂട്ടിയ സ്വകാര്യ തുണിമില്ലിന് മുന്നില്‍ അവകാശ സമരം നടത്തിയ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക മേധാ പട്കറെയും 350 തൊഴിലാളികളെയും അറസ്റ്റ്....
മലപ്പുറം ജില്ലയില്‍ ഇന്ന് 3,691 പേര്‍ക്ക് കൊവിഡ്. 15.19 ശതമാനമാണ് ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ബുധനാഴ്ച....
മണിരത്നത്തിന്‍റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ഒന്നാം ഭാഗത്തിന്‍റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടതോടെ ഞെട്ടിയത് മലയാളികളാണ്. മലയാളികളുടെ പ്രിയനടന്‍ ജയറാമാണ്....
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,912 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,651 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....
ഒളിമ്പിക്സ് വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു. അര്‍ജന്റീനയോടാണ് തോല്‍വി. ഇനി വെങ്കലത്തിനായി ഇന്ത്യ ബ്രിട്ടനെ നേരിടും. വെള്ളിയാഴ്ച രാവിലെ....
ആദ്യരാത്രിയില്‍ കാറ്റുകൊള്ളാന്‍ പോയ നവവധു മുങ്ങി. ഭര്‍ത്താവിന്റെ അനുവാദത്തോടെ ആദ്യരാത്രിയില്‍ ടെറസില്‍ കാറ്റുകൊള്ളാന്‍ പോയ നവവധുവാണ് മുങ്ങിയത്. ഒരുപാട് നേരമായിട്ടും....
പാലക്കാട് കുഴൽപ്പണം പിടികൂടി. ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് മുപ്പത്തി നാല് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്. സംഭവത്തില്‍ പണം കടത്തിയ മൈസൂർ....