DontMiss
ഓരോ ജാതിയിൽ പെട്ടവരും മനുഷ്യർ എന്ന നിലയിൽ അവരുടെ ആത്മാഭിമാനം വീണ്ടെടുക്കാൻ ഇനിയും എത്ര കാലം വേണ്ടി വരും ?
മുഖ്യമന്ത്രിക്കെതിരെ ജാതീയ അധിക്ഷേപം നടത്തി കൊണ്ടുള്ള ലീഗിൻ്റെ വഖഫ് സംരക്ഷണറാലി വൻ വിവാദത്തിനാണ് ഇടയാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി നവ മാധ്യമങ്ങളിലടക്കം ഈ ജാതീയ അധിക്ഷേപം വൻ....
ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത തുടരുന്നു. ഡാറ്റാ റെക്കോർഡർ കണ്ടെത്തി എങ്കിലും....
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ വിടപറഞ്ഞ സൈനികരിൽ 4 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. ലാൻസ് നായിക് ബി. സായി തേജ,ലാൻസ്....
എ,ഐ ഗ്രൂപ്പുകളുടെ നിസ്സഹകരണം ഡിസിസി പുനഃസംഘടന പ്രതിസന്ധിയില്‍. ജില്ലാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് കെ.സുധാകരന്‍. സംഘടനാ....
ആശങ്കയായി രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിക്കുന്നു. മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതുതായി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമൈക്രോൺ സ്ഥിരീകരിച്ചവരുടെ....
ശബരിമല തീർത്ഥാടനത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ . പമ്പയിൽ നിന്നും നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും.....
കേന്ദ്ര സർക്കാർ മുട്ടുമടക്കിയതോടെ ദില്ലിയുടെ അതിർത്തികളിൽ നിന്നും കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം....
കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യോമസേനാ വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ....
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 141.95 അടിയായി തുടരുന്നു . നിലവിൽ ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 144 ഘനയടി....
മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ മാപ്പ് പറഞ്ഞ് ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി. കഴിഞ്ഞ....
സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി ഓഫിസറും. തൃശൂർ....
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്‍റെ മരണത്തിൽ ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ധീരപുത്രരിൽ ഒരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ്....
കേരളത്തെ ശാസ്‌ത്രബോധവും ചരിത്രബോധവുമുള്ള വൈജ്ഞാനിക സമൂഹമാക്കി നിലനിർത്താനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് സിപിഐ എം നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി....
സംയുക്ത സൈനിക മേധാവി ജന.ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11 കര – വ്യോമ സേനാ ഉദ്യോഗസ്ഥരുടെയും വിയോഗത്തിൽ....
കുനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും 11....
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരുമടക്കം 13 പേരാണ് ഊട്ടി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്.....
കേരളത്തിൽ ഇന്ന് 5038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 773, എറണാകുളം 764, കോഴിക്കോട് 615, കോട്ടയം 453, കൊല്ലം....
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിയിലെ കൂനൂരിൽ തകർന്നു വീണു.....
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടത്തുന്ന തെരഞ്ഞെടുപ്പു ജോലികൾ നിർവ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവർക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച....
കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം....
ഭീമ കൊറെഗാവ് കലാപക്കേസിൽ ആക്ടിവിസ്റ്റ് സുധ ഭരദ്വാജിന് ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് യു.യു.....
മുല്ലപ്പെരിയാര്‍: ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്‌നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പെരിയാറിന്റെ തീരത്തു ഉള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം....