DontMiss

ഇന്ത്യ-ചൈന സൈനിക ചര്‍ച്ച ഇന്ന്; അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയില്‍ ഉന്നയിക്കും

ഇന്ത്യ-ചൈന സൈനിക ചര്‍ച്ച ഇന്ന്; അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയില്‍ ഉന്നയിക്കും

ഇന്ത്യ – ചൈന സൈനിക ചര്‍ച്ച ഇന്ന്. നിയന്ത്രണ രേഖയില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ നീക്കത്തെ തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ഉള്ള ചര്‍ച്ചകളാകും നടക്കുക.....

ഏഴു ദിനം പിന്നിടുമ്പോഴും ടോക്യോയിലെ താരം ചൈന തന്നെ

ടോക്യോ ഒളിമ്പിക്‌സിലെ ഏഴാം ദിനത്തിലും ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടേബിള്‍ ടെന്നീസ്, ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് എന്നീ....

വാക്സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലമുണ്ടാകുമോ?

വാക്സിനുകള്‍ സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്താനാണ് സെന്റര്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയുടെ....

ക്രൂര കൊലപാതകത്തിന്റെ നടുക്കത്തില്‍ മാനസയുടെയും രാഖിലിൻ്റെയും നാട്

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട മാനസയും രാഖിലും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് അകന്നെങ്കിലും ബന്ധം തുടരാൻ നിർബന്ധിച്ചതോടെ മാനസയുടെ കുടുംബത്തിൻ്റെ പരാതിയിൽ പൊലീസ്....

പ്രൊഫ.എം ലീലാവതി, പ്രൊഫ. എം.കെ സാനു, സദനം കൃഷ്ണന്‍കുട്ടി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നിവര്‍ക്ക് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിക്കും

മലയാള ഭാഷയുടേയും സംസ്‌കാരത്തിന്റേയും വളർച്ചക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രൊഫ. എം ലീലാവതി, പ്രൊഫ.എം.കെ സാനു, ആർട്ടിസ്റ്റ് നമ്പൂതിരി,....

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകും; ദേശീയപാതാ അതോറിറ്റി

കുതിരാൻ തുരങ്കം തുറക്കാൻ ഉടൻ അനുമതി നൽകുമെന്ന്‌ ദേശീയപാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഇരട്ടക്കുഴൽ തുരങ്കത്തിന്റെ ഇടതു തുരങ്കം ഗതാഗതത്തിന്....

തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം പാങ്ങപ്പാറയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. പാങ്ങപ്പാറ മണിമന്ദിരത്തില്‍ സുകുമാരനാണ് (80) ഭാര്യ പ്രസന്നയെ (76) കഴുത്തു....

സംസ്ഥാനത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി; ഒറ്റ ദിവസം കൊണ്ട് 5.05 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം രാജ്യത്തിന് മാതൃക

സംസ്ഥാനത്ത് ഇന്ന് 5,04,755 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 3,41,753 പേർക്ക് ഒന്നാം....

വിദ്യാർത്ഥിനി വെടിയേറ്റ് മരിച്ച സംഭവം: മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരതയെന്ന് നാട്ടുകാര്‍

കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയും പ്രതി രാഖിലും തമ്മിൽ മുമ്പും തർക്കും ഉണ്ടായിരുന്നതായി പൊലീസ്. മാനസയെ....

സാധ്യമായ എല്ലാ മേഖലകളിലും സഹകരണം അഭ്യർത്ഥിക്കുന്നു: അമേരിക്കൻ കോൺസൽ ജനറലിനോട് മുഖ്യമന്ത്രി

സാധ്യമായ എല്ലാ മേഖലകളിലും അമേരിക്കയുടെ സഹകരണം അഭ്യർത്ഥിക്കുന്നതായി ചെന്നൈയിലെ അമേരിക്കൻ കോൺസൽ ജനറൽ ജൂഡിത്ത് റാവിനുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി....

തൊഴിൽ വകുപ്പ് ഇടപെട്ടു; അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിനിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു

കഴിഞ്ഞ ദിവസം അങ്കമാലിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് വില്ലുപുരം സ്വദേശിനി പരമേശ്വരി (60) യുടെ മൃതദേഹം സ്വദേശത്തേക്ക് അയച്ചു. വ്യാഴാഴ്ച....

പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും: മുഖ്യമന്ത്രി

പ്രതിമാസം ഒരു കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകാൻ കേരളത്തിന് ശേഷിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 4 ലക്ഷം....

ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഗ്രനേഡാക്രമണം

ജമ്മു കാശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരരുടെ ഗ്രനേഡാക്രമണം. രണ്ട് ജവാന്മാര്‍ക്കും പ്രദേശവാസിക്കും പരിക്കേറ്റു. ഗ്രനേഡ് സ്ഫോടനത്തെ തുടര്‍ന്നു....

ആലപ്പുഴ – ചങ്ങനാശ്ശേരി യാത്രികര്‍ക്കൊരു സന്തോഷവാര്‍ത്ത ഇതാ..

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് എ-സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നിന് മദ്ധ്യാഹ്നം മുതൽ ആലപ്പുഴയിൽ നിന്നും....

സ്ത്രീ ശാക്തീകരണത്തിന് കൂട്ടായി ഇനി ‘ഊർജ്ജശ്രീ’യും

സ്ത്രീശാക്തീകരണത്തിന് പിന്തുണയേകി തൃശ്ശൂര്‍ ജില്ലയിൽ ഊർജ്ജശ്രീ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കേരള എനർജി മാനേജ്‍മെന്‍റ് സെന്റർ....

കൊവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമേ പുതിയതായി ഇളവുകളൊന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.....

ഓണക്കിറ്റില്‍ മധുരവുമായ് കുടുംബശ്രീ; രൂചിയൂറും ശര്‍ക്കരവരട്ടി റെഡി

സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റില്‍ മധുരവുമായി കുടുംബശ്രീ. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചാലക്കുടി, ചാവക്കാട്, തൃശൂര്‍....

തൃശ്ശൂര്‍ ജില്ലയില്‍ 2,287 പേര്‍ക്ക് കൂടി കൊവിഡ്; 2,659 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2,287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,659 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്രം

രാജ്യത്തെ ആയുർവേദ കോളേജ് സീറ്റുകളിൽ 1492 എണ്ണം കേരളത്തിലെന്ന് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാള്‍ അറിയിച്ചു. ലോക്സഭയിൽ....

കോവിഷീല്‍ഡ്-സ്പുട്‌നിക് വി കന്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരം

കോവിഷീൽഡ്-സ്പുട്നിക് വി കന്പനികളുടെ മിശ്രിത വാക്സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്. വാക്‌സിനുകൾ ചേർത്ത് ഉപയോഗിക്കുന്നതു കൊണ്ട്....

കേരളത്തിലെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണം: തോമസ് ഐസക്ക്

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം പാളിയെന്നത് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പ്രചരണമാണെന്ന് മുന്‍ മന്ത്രി ഡോ ടി എം തോമസ് ഐസക്ക്. കേരളത്തില്‍....

തിരുവനന്തപുരത്ത് 1082 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1082 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1169 പേർ രോഗമുക്തരായി. 8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

Page 256 of 2321 1 253 254 255 256 257 258 259 2,321