DontMiss
തെരുവുനായ്ക്കളെ കൊന്നൊടുക്കിയ കേസ്; അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്
തൃക്കാക്കരയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം തൃക്കാക്കര നഗരസഭാ ഭരണസമിതിയിലേയ്ക്ക്. ചെയർപേഴ്സണും സെക്രട്ടറിയും ഉൾപ്പടെയുള്ളവരുടെ അറിവോടെയാണ് നായ്ക്കളെ കൊലപ്പെടുത്തിയതെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍....
കൊച്ചിയിലെ ഫ്‌ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി....
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. നിരവധി നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമില്ല എന്നുമാണ് പുറത്ത് വരുന്ന വിവരം. ഹിമാചൽപ്രദേശിലെ ലാഹുൽ....
ഓക്സിജൻ ഉൽപാദനത്തിനായി സമയപരിധി നീട്ടി നൽകണമെന്ന് അവശ്യപ്പെട്ട് തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് കമ്പനി സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. നേരത്തെ....
കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം....
പെഗാസസ് ഫോണ് ചോർത്തൽ , കർഷക സമരം എന്നിവയിൽ തുടർച്ചയായ 9 ആം ദിനവും പ്രക്ഷുബ്ധമായി പാർലമെന്‍റ്. ഫോൺ ചോർത്തൽ....
ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട്....
കോഴിക്കോട് നടക്കാവില്‍ പഴയ ഇന്ധന പമ്പിലെ ഡീസല്‍ ടാങ്കിന് തീപിടിച്ചു. ടാങ്ക് ജീവനക്കാര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെയാണ് തീപിടിത്തം. ജീവനക്കാര്‍....
ആറന്മുളയിൽ 13 കാരിയെ അമ്മ പണം വാങ്ങിയ ശേഷം കാമുകനും സുഹൃത്തിനുമായി വിറ്റു. പെൺകുട്ടിയെ അമ്മയുടെ കാമുകനും സുഹൃത്തും ചേര്‍ന്ന്....
ടോക്യോ ഒളിമ്പിക്‌സില്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഇന്ത്യന്‍ വനിത ഹോക്കി ടീം. കളിയുടെ അന്‍പത്തിയേഴാം മിനിട്ടില്‍ നവനീത്....
വിവാദമായ പെഗാസസ് ഫോൺ ചോർത്തൽ സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വിഷയം ചീഫ് ജസ്റ്റിസ് എൻ.വി.....
മുട്ടിൽ മരം മുറി. പ്രതികൾക്ക് അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി. ജയിൽ സൂപ്രണ്ടിന്‍റെ നിർദ്ദേശത്തിനനുസരിച്ച് രണ്ട് മണി മുതൽ....
ഫേസ്ബുക്കിൽ ബി കെ ഹരിനാരായണൻ കുറിച്ചിട്ട ‘മഴ’ എന്ന കവിതയാണ് ഡോ ബിനീത രത്ത്ജിത്തിൻ്റെ ആലാപനത്തിലൂടെയും സംഗീത സംവിധാനത്തിലൂടെയും ശ്രദ്ധേയമായിരിക്കുന്നത്.....
ഇന്ധന വില നൂറിന് മുകളിലേക്ക് കുതിച്ചുയരുമ്പോൾ അൻപത് പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇലട്രിക് ഓട്ടോയ്ക്ക് ഡിമാന്റ് ഏറുന്നു.നിലവിൽ....
സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 നാണ് ഫലം പ്രഖ്യാപിക്കുക.....
മിസോറമിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി അസം സര്‍ക്കാര്‍. സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്. നിലവില്‍ മിസോറമില്‍ ജോലിക്കും....
കൊവിഡ് രണ്ടാം തരംഗത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് മാധ്യമങ്ങളോട് ഇക്കാര്യം....
മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികളായ വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാം പ്രതി മുഹമ്മദ് ജസീലിന് 10 വർഷം....
ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിസ്റ്റര്‍ പ്രൈസ് ജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാന്‍ കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ മാസികയായ വാഷിംഗ്ടണ്‍ എക്സാമിനര്‍....
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരെ നിയമിച്ച് ഉത്തരവിറങ്ങി. ഇരുപത് സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ്....
കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ട് ചെയ്ത മുംബൈയിലും മഹാരാഷ്ട്രയിലെ മറ്റ് 24 ജില്ലകളിലും നിയന്ത്രണങ്ങളില്‍ കൂടുതല്‍....
ഒളിമ്പിക്‌സ് ബോക്‌സിംഗില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ ബോര്‍ഗോഹെയ്ന്‍. 69 കിലോ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യനായ ചൈനയുടെ നീന്‍ ചിന്‍....