DontMiss
കേന്ദ്ര വൈദ്യുതി ഭേദഗതി ബില്‍ വേണ്ട; സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കും
കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേന്ദ്ര വൈദ്യുതി ഭേദഗതി....
ക്ഷീരകര്‍ഷക കുടുംബത്തെ കൊവിഡ് പിടികൂടിയപ്പോള്‍ അവരുടെ പശുക്കളെ പരിപാലിക്കേണ്ട ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍....
ഒളിമ്പിക് മെഡല്‍ നേടുന്ന ഏറ്റവും ചെറിയ രാജ്യമായി സാന്‍ മറീനോ. 33 കാരി അലസാന്ദ്ര പെരില്ലിയാണ് വനിതകളുടെ ഷൂട്ടിംഗ് ട്രാപ്പില്‍....
ഓണക്കിറ്റിന്റെ വിതരണം ശനിയാഴ്ച തുടങ്ങും. സംസ്ഥാന ഉദ്ഘാടനം ശനിയാഴ്ച രാവിലെ 8.30ന് ഇടപ്പഴഞ്ഞിയിലെ റേഷന്‍കടയില്‍ മന്ത്രി ജി ആര്‍ അനില്‍....
ഇന്ധന വില വര്‍ധനവില്‍ ഇടപെടലുമായി കേരള ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം വിശദീകരണം....
ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദ് ചെയ്തതായി കുവൈറ്റ് .ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ ,ശ്രീലങ്ക, പാകിസ്ഥാൻ....
കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസിൽ രണ്ട് മുൻകാല ബി.ജെ.പി.നേതാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്.ഇരുവരും സഹോദരങ്ങളാണ്. ഇതിനു....
മണ്ണാർക്കാട് എടത്തനാട്ടുകരയിൽ തീപിടിത്തം. കപ്പുപറമ്പ് അറക്കൽ മലയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യത്തിൽ നിന്ന് വളം നിർമിക്കുന്ന ഫാക്ടറിക്കാണ് തീ പിടിച്ചത്.....
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം.....
കൊവിഡ് മഹാമാരി സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി നേരിടാന്‍ ബാങ്കുകള്‍ കൂടുതല്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനതല ബാങ്കേഴ്‌സ്....
തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....
മുംബൈ: ആര്‍ക്കൈവ്ഡ് ചാറ്റുകളില്‍ പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനിമുതല്‍ ആവശ്യമില്ലാത്ത ചാറ്റുകള്‍ ആര്‍ക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍....
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം.മുല്ലപ്പള്ളി രാമചന്ദ്രനെയും രമേശ് ചെന്നിത്തലയെയും സ്ഥാനങ്ങളില്‍ നിന്ന്....
ഹിമാചൽ പ്രദേശിൽ വീണ്ടും മിന്നൽ പ്രളയം. തുടർന്ന് പാലം ഒലിച്ചുപോയി. ആളപായമില്ല. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രളയത്തിൽ....
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിന്നാലെ സ്വകാര്യ ആശുപത്രികളിലും സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ച് സര്‍ക്കാര്‍. മുഖ്യമന്ത്രി എം....
തിരുവനന്തപുരം: കേരളത്തിലെ മലയോര, തീരദേശ, പിന്നാക്ക ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍....
ഗോവ കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശത്തിനെതിരെ സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ട്വിറ്ററിലൂടെയായിരുന്നു....
ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾ അറസ്റ്റിൽ. ജഡ്ജിയെ ഇടിച്ചിട്ട....
ഗോവ കൂട്ടബലാത്സംഗത്തില്‍ പെണ്‍കുട്ടികളുടെ കുടുംബത്തിനെതിരെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നടത്തിയ പരാമര്‍ശം വിവാദത്തില്‍. രാത്രിയില്‍ എന്തിനാണ് പെണ്‍കുട്ടികളെ പുറത്തേക്ക് വിട്ടതെന്നാണ്....
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359,....
കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ് ട്ര വിമാന സർവ്വീസുകൾ എത്രയും വേഗം പുന:രാരംഭിക്കാൻ നയതന്ത്രതലത്തിൽ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇടതുപക്ഷ....
അമേരിക്കയിലെ അലാസ്‌കന്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 91 കിലോമീറ്ററോളം വ്യാപിച്ച ഭൂചലനമാണ്....