DontMiss

കേന്ദ്രം ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്; വീട്ടമ്മമാരും അധ്യാപകരും അഭിഭാഷകരും പട്ടികയില്‍

കേന്ദ്രം ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്; വീട്ടമ്മമാരും അധ്യാപകരും അഭിഭാഷകരും പട്ടികയില്‍

കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയവരുടെ പുതിയ പട്ടിക പുറത്ത്.  പട്ടികയില്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെ 60 ല്‍ അധികം സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. പട്ടികയില്‍ വീട്ടമ്മമാരേക്കൂടാതെ അധ്യാപകരുടെയും....

റൂമിലെ വാതിലും സ്വിച്ച് ബോർഡും ബൾബും നശിപ്പിച്ചു; നിരാഹാരമിരുന്ന്  സിസ്റ്റർ ലൂസി കളപ്പുര

തന്നെ ദ്രോഹിക്കുന്ന കോണ്‍വെന്‍റ് അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  സിസ്റ്റർ ലൂസി കളപ്പുര നിരാഹാരത്തിൽ. മാനന്തവാടി കാരക്കമലയിലെ മഠത്തിലാണ്‌ നിരാഹാരം. മഠത്തിനുള്ളിലുണ്ടായ അതിക്രമങ്ങളിൽ....

പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....

എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ,....

ശാലിനി സിനിമയില്‍ തിരിച്ചെത്തുന്നോ…? ‘പൊന്നിയിന്‍ സെല്‍വനില്‍’ അഭിനയിക്കുന്നുവെന്ന റിപ്പോര്‍ട്ട് സത്യമോ? ത്രില്ലടിച്ച് ആരാധകര്‍..

എന്നും മലയാളികളുടെ മനസ്സിലെ മിന്നും താരമാണ് നടിയും തല അജിത്തിന്റെ ഭാര്യയുമായ ശാലിനി. ബാലതാരമായി വന്ന് മലയാള സിനിമ കീഴടക്കിയ....

മലപ്പുറം ജില്ലയില്‍ 2,816 പേര്‍ക്ക് കൊവിഡ്; 2,401 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍ക്കുള്‍പ്പെടെ 2,816 പേര്‍ക്ക് കൊവിഡ്. 15.91 ശതമാനമാണ് ജില്ലയിലെ ഈ....

തലസ്ഥാനത്ത് 20 ലക്ഷം കടന്ന് കൊവിഡ് വാക്സിനേഷൻ 

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്സിനേഷൻ 20 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കു പ്രകാരം 20,86,755 ഡോസ് വാക്‌സിൻ ജില്ലയിൽ നൽകി. 14,54,219....

വീഡിയോയില്‍ ലൈംഗീക രംഗങ്ങളല്ല.. വികാരഭരിതമായ ഹ്രസ്വചിത്രങ്ങളെന്ന് രാജ് കുന്ദ്ര

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു.....

ലാലേട്ടന്‍റെ സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റ് കഴിച്ച് സുചിത്ര പറഞ്ഞത്…

അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും രാജാവാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ....

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.....

ഐ.സി.എസ്.ഇ – ഐ.എസ്.സി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു; നൂറുമേനി വിജയത്തിളക്കത്തില്‍ കേരളം

ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.98 ശതമാനമാണ് വിജയം. ഐ.എസ്.സി 12-ാം ക്ലാസ് ഫലവും പ്രസിദ്ധീകരിച്ചു. വിജയ....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 4ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം,....

ഐ സി ബാലകൃഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് സിപിഐഎം

സഹകരണ ബാങ്ക്‌ അഴിമതിയിൽ ആരോപണവിധേയനായ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന....

ദുരിതപ്പെയ്ത്ത്; മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു

രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയിൽ നൂറിലേറെ പേർ മരിച്ചു. ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മുംബൈയിൽ....

മുങ്ങിയും പൊങ്ങിയും വ്യാജ അഭിഭാഷക; വീണ്ടും പൊലീസിനെ വെട്ടിച്ച് കടന്നു

ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചുവെന്ന കേസിലെ പ്രതി സെസി സേവ്യർ(27) ചേർത്തലയിലുണ്ടെന്നറിഞ്ഞ് പൊലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. കടയിൽ ചായ....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരളാ-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ 26 വരെ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ....

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതല്‍ വിമാന സര്‍വ്വീസ്‌

കുവൈറ്റിലേക്ക് ഓഗസ്റ്റ് 1 മുതൽ വിമാന സർവ്വീസ്‌ പുനരാരംഭിച്ചേക്കും.ക്യാബിനറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിനുള്ള വ്യവസ്ഥകളിൽ സാധുതയുള്ള റസിഡൻസി, രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വാക്‌സിനുകളുടൈ....

തെരഞ്ഞെടുപ്പ് തോല്‍വി: ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല, എം.ടി രമേശിനെതിരെ പരാതി പ്രളയം

തെരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിയിലെ കലഹം അവസാനിക്കുന്നില്ല.കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സംസ്ഥാന ഭാരവാഹികൾക്ക് മുന്നിൽ പരാതിയുമായി ബി.ജെ.പി....

തി​രു​വ​ന​ന്ത​പു​ര​ത്ത് 45 കി​ലോ അ​ന​ധി​കൃ​ത ച​ന്ദ​നം പി​ടി​ച്ചു

അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച 45 കി​ലോ ച​ന്ദ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ൽ തോ​ട്ട​വാ​രം അ​നി​ൽ ഭ​വ​നി​ൽ അ​നി​ൽ കു​മാ​റി​നെ....

അമ്പെയ്ത്ത്: ദീപിക – പ്രവീണ്‍ സഖ്യം ക്വാര്‍ട്ടറില്‍ പുറത്ത്

ടോക്യോ ഒളിമ്പിക്‌സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി – പ്രവീണ്‍....

ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; കരുത്തായി മീരാബായ് ചാനു; ഭാരോദ്വഹനത്തില്‍ വെള്ളി

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ കരുത്തായി മീരാബായ് ചാനു.ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ....

കനത്ത മഴ: മംഗളുരു – ഗോവ പാസ്സന്ജര്‍ ട്രെയിന്‍ പാളം തെറ്റി

ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന്....

Page 269 of 2321 1 266 267 268 269 270 271 272 2,321