DontMiss

നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല പ്രിയ സഖാവേ…..

നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല പ്രിയ സഖാവേ…..

‘നീ വീണുപോയിട്ടും നിന്റെ വെളിച്ചം മങ്ങിയിട്ടില്ല അവർ നിന്നെ നിശബ്ദനാക്കിയില്ല നീ മൂകനല്ല നിന്റെ കരുത്തും ആവേശവും ഞങ്ങളെന്നും കാത്തുസൂക്ഷിക്കുന്നു അവർക്കു ഞങ്ങളെ തടയാനാകില്ല, പ്രിയ സഖാവേ….’....

മോദി പറഞ്ഞത് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്ന് കര്‍ഷകര്‍

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്ന് കര്‍ഷകര്‍. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാവില്ലെന്നും പാര്‍ലമെന്റില്‍....

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നരേന്ദ്ര മോദി

മണ്ണില്‍ പണിയെടുക്കുന്നവരുടെ പോരാട്ട വീറിനും, ആത്മാഭിമാനത്തിനും മുന്നില്‍ തല കുനിച്ച് നില്‍ക്കുകയാണ് നരേന്ദ്ര മോദി. തല തിരിഞ്ഞതെന്ന് ലോകം മുഴുവന്‍....

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ; മുഖ്യമന്ത്രി

സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ഐതിഹാസികമായ....

കര്‍ഷകര്‍ക്ക് ലഭിച്ച അംഗീകാരം; അമരീന്ദര്‍ സിങ്ങ്

കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതില്‍ പ്രതികരണവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഗുരുനാനാക്ക് ജയന്തി പുണ്യവേളയില്‍ കര്‍ഷകര്‍ക്ക്....

ഇത് ഞങ്ങളുടെ വിജയം; അഖിലേന്ത്യാ കിസാന്‍ സഭ

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള....

കര്‍ഷക സമര വിജയമെന്ന് എളമരം കരീം എംപി

കേന്ദ്ര സർക്കാർ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ....

മോദി സർക്കാരിന് വൈകിയ വേളയിൽ സ്വബോധം ഉണ്ടായതിൽ സന്തോഷിക്കുന്നു: ജോണ്‍ ബ്രിട്ടാസ് എം പി

മോദിയുടെ ധാര്‍ഷ്ട്യത്തിന് ലഭിച്ച മറുപടിയാണ് കര്‍ഷകരുടെ വിജയമെന്ന്  ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണിതെന്നും....

സമരം ചെയ്യുന്നവരെയും അവരെ പിന്തുണച്ചവരെയും ദേശവിരുദ്ധരായി മുദ്രകുത്തിയതിനും കിരാത മുറകൾ പ്രയോഗിച്ചതിനും മോദി മാപ്പു പറയേണ്ടിവരും:ജോൺ ബ്രിട്ടാസ് എം പി.

സമരം നയിച്ച മനുഷ്യരെ…. തോൽക്കില്ലെന്ന് ഉറപ്പിച്ച പോരാളികളെ…..നിരുപാധിക പിന്തുണ നൽകിയവരെ ..ഇത് നിങ്ങളുടെ ദിവസം എന്ന് കർഷകസമരവിജയത്തെ കുറിച്ച് ജോൺ....

കര്‍ഷക വിജയം; ഐതിഹാസിക സമരത്തിന്റെ വിജയമാണിതെന്ന് എ വിജയരാഘവൻ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനേറ്റ തിരിച്ചടിയെക്കുറിച്ച് സമൂഹത്തിന്‍റെ നാനാ തുറകളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഐതിഹാസിക....

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്രം; 3 കാർഷിക നിയമങ്ങളും പിൻവലിച്ചു

കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടു മടക്കി കേന്ദ്ര സര്‍ക്കാര്‍. 3 കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  3 നിയമങ്ങളും....

ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 798, തൃശൂര്‍ 732, കോട്ടയം 624, കോഴിക്കോട് 615, എറണാകുളം....

ഇനിയെങ്കിലും യുഡിഎഫ്‌ എംപിമാരെ ലേഖകൻമാരാക്കുമ്പോൾ മനോരമ ജാഗ്രത പുലർത്തണം:ഡോ. വി ശിവദാസന്‍ എം പി

ശൈത്യകാല സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എംപിമാരുടെ സമ്മേളനത്തെ മനോരമ റിപ്പോര്‍ട്ട് ചെയ്തത് തീര്‍ത്തും വികലമായാണെന്ന് ഡോ.....

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാനാകില്ല; സുപ്രീംകോടതി

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി....

അന്താരാഷ്ട്ര വ്യാപാരമേള: മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാള്‍

ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയില്‍ മറുനാടന്‍ മലയാളികള്‍ക്ക് അനുഗ്രഹമായി നോര്‍ക്ക റൂട്ട്‌സിന്റെ സ്റ്റാളും. നോര്‍ക്ക വകുപ്പ് രൂപീകൃതമായതിന്റെ 25 -ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്....

സവർക്കർ ഇല്ലായിരുന്നെങ്കിലോ ലോ ലോ… ഇന്ത്യയിൽ ഹിന്ദി വാക്ക് ആരുണ്ടാക്കും?

ഹിന്ദുത്വ ദേശീയ നേതാവ് വി.ഡി സവര്‍ക്കര്‍ ആണ് ഇന്ത്യയിൽ ഹിന്ദി വാക്കുകൾ കൊണ്ടുവന്നതെന്ന് അമിത് ഷാ. സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ ഹിന്ദി....

എം എ ലത്തീഫിനെതിരായ നടപടി; ഒറ്റപ്പെട്ട് കെ സുധാകരന്‍

തലസ്ഥാനത്തെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെതിരെയുള്ള നടപടിയില്‍ ഒറ്റപ്പെട്ട് കെ.സുധാകരന്‍. എം.എ ലത്തീനെതിരെയുള്ള നടപടി പിന്‍വലിക്കാന്‍ എ വിഭാഗത്തിന്റെ ശക്തമായ സമ്മര്‍ദ്ദം. ലത്തീഫ്....

പശു, ചാണകം, ഗോമൂത്രം; സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള വഴികളുമായി ശിവരാജ് സിങ് ചൗഹാന്‍

പശുവും ചാണകവും ഗോമൂത്രവും വ്യക്തിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുമെന്നും അതുവഴി രാജ്യം മികച്ച സാമ്പത്തികാവസ്ഥയിലേക്ക് എത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്....

മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ചക്കുള്ളിൽ തീരത്തേക്ക് മടങ്ങിയെത്തണം

തെക്ക് ആൻഡമാൻ കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ചയോടെ (നവംബർ 15) ശക്തിപ്രാപിച്ച് തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.....

കേരള- ലക്ഷദ്വീപ് ബന്ധം അറുത്ത് മാറ്റാൻ കച്ചകെട്ടി കേന്ദ്രം; ദ്വീപിലെ കോളേജുകൾ പോണ്ടിച്ചേരി സർവ്വകലാശാലയുടെ കീഴിൽ

ലക്ഷദ്വീപിലെ കോളജുകൾ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് മാറ്റി പോണ്ടിച്ചേരി സർവ്വകലാശാലയ്ക്ക് കൈമാറി. ലക്ഷദ്വീപ് ഭരണകൂടത്തിന്റേതാണ് തീരുമാനം. ഫയലുകൾ കൈമാറാൻ ലക്ഷദ്വീപ്....

കോഹ്ലിയും, രോഹിതുമില്ല; ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രഹാന ഇന്ത്യയെ നയിക്കുമെന്ന് സൂചന

ന്യൂസിലൻഡിനെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാന ഇന്ത്യൻ ടീമിനെ നയിക്കുകയന്ന് സൂചന. ടെസ്റ്റ്....

ഇന്ത്യൻ ക്രിക്കറ്റിൽ ട്വിസ്റ്റോ! വിരാട് കോഹ്ലി ഏകദിന ടീമിന്റെ ക്യാപ്റ്റൻസി ഒഴിയാൻ സാധ്യത

ടി-20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലി ഏകദിനത്തിലും, ടെസ്റ്റിലും ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നായിരുന്നു സൂചനകൾ.....

Page 27 of 2320 1 24 25 26 27 28 29 30 2,320