DontMiss
അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘം
ട്രാൻസ്ജെൻഡർ അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പോസ്റ്റുമാർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി....
കുതിരാൻ തുരങ്കത്തിലെ ഗതാഗതത്തിന് അഗ്നി രക്ഷാസേനയുടെ അനുമതി. രണ്ടു ദിവസത്തിനകം ജില്ലാ ഭരണകൂടത്തിന് ഇതുസംബന്ധിച്ച് അഗ്നി രക്ഷാസേന റിപ്പോർട്ട് നൽകും.....
2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനില്‍ നടക്കും. ഒളിമ്പിക്‌സും പാരാലിമ്പിക്‌സും ബ്രിസ്‌ബേനില്‍ തന്നെയാണ് നടക്കുക. ടോക്കിയോയില്‍ വച്ച് എതിരില്ലാതെയാണ് രാജ്യാന്തര ഒളിമ്പിക്‌സ്....
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ട്രാൻസ്ജെൻഡേഴ്സ്. അനന്യയുടെ പോസ്റ്റ്മോർട്ടം വിദഗ്ധ....
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍....
ഭര്‍ത്താവ് ബലമായി ആസിഡ് കുടിപ്പിച്ചു. 25 കാരിയായ യുവതി ആന്തരികാവയവങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അത്യാസന്ന നില....
പേമാരിയിലും പ്രളയത്തിലും പകച്ച് ചൈന. രാജ്യത്തെ ഹെനാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്ഴുവും പരിസര പ്രദേശങ്ങളും ഏകദേശം പൂര്‍ണ്ണമായും....
കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി പിടിയിൽ. അസം സ്വദേശി അബ്ബാസ് ഖാന്‍ എന്നയാളുടെ....
ട്രാൻസ്ജെൻഡർ അനന്യകുമാരി അലക്സിന്‍റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും, ട്രാൻസ്ജെൻഡർ വിഭാഗം പൊതുവേ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച....
ലോകത്തെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. എന്നാല്‍, ഇതില്‍ നിന്നും ഒരുപടി കൂടി കടന്നിരിക്കുകയാണ് ഇലക്ട്രിക് വാഹന....
ദില്ലിയിൽ സമരം തുടരുന്ന കർഷകരുടെ പാർലമെന്‍റ് മാർച്ച് നാളെ തുടങ്ങാനിരിക്കെ അതീവ ജാഗ്രതയിൽ കർഷക സംഘടനകൾ. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന കർഷകരുടെ....
ബിജെപി ബത്തേരി കോഴക്കേസിൽ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. രാവിലെ 10....
ഡിജിറ്റല്‍ ഫോട്ടോഗ്രഫിയുടെയും മൊബൈല്‍ ചിത്രങ്ങളുടെയും കാലത്ത് പ്രതാപത്തോടെ അരങ്ങ് വാണിരുന്ന ജെ പി ഇ ജി ഇമേജ് ഫയല്‍ ഫോര്‍മാറ്റ്....
കൊച്ചിയിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്സിന്‍റെ പോസ്റ്റ്മോർട്ടം നാളെ. വിദഗ്ധ മെഡിക്കൽ....
കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് വെളിപ്പെടുത്തി അഫ്ഗാന്‍ സൈനികന്‍. അഫ്ഗാന്‍ സൈന്യത്തിലെ കമാന്‍ഡറായ ബിലാല്‍....
തൃശ്ശൂർ ജില്ലയിൽ 3 നഗരസഭയടക്കം 31 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഇരിങ്ങാലക്കുട, ചാലക്കുടി, വടക്കാഞ്ചേരി, ഗുരുവായൂര്‍ നഗരസഭ ഉള്‍പ്പെടെ....
പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം തുടരവെ ശക്തിപ്രകടനത്തിന് വേദിയായി പിസിസി അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്‍റെ വീട്. 62 കോണ്‍ഗ്രസ് എംഎല്‍എമാര്‍....
കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിനെതിരെ ജാമ്യമില്ലാ വാറന്റ്. ഡോ സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നടത്തിപ്പിന്....
മുംബൈ നഗരത്തിൽ ഇന്നും ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം, മഹാരാഷ്ട്രയിലെ അഞ്ചു ജില്ലകൾക്ക് റെഡ് അലേർട്ട്....
തിരുവനന്തപുരം ഡിഫറന്‍റ് ആര്‍ട്സ് സെന്‍ററിലെ കുട്ടികളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംവദിച്ചു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നടത്തിയ ഭാരതയാത്രാനുഭവങ്ങളെ....
വില്ലേജ് ഓഫീസ് നിർമ്മിക്കാൻ സൗജന്യമായി ഭൂമി വിട്ടു നൽകി മാതൃകയായ ഒരാളെ പരിചയപ്പെടാം.കോഴിക്കോട് കരുമല സ്വദേശി കെ ബാലരാമ കുറുപ്പാണ്....
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ....