DontMiss

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന്, ജൂലൈ 22- ഇടുക്കി, കോഴിക്കോട്; ജൂലൈ 23-....

കൊവിഡില്‍ മുങ്ങി ആറന്മുള വള്ളസദ്യയും; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ ഒതുങ്ങും 

ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇത്തവണയും ആചാരമായി മാറും. ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കും. ആലോചനയോഗങ്ങള്‍ നടന്നിട്ടില്ലെങ്കിലും ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി....

ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തില്ലെന്ന് പോസ്റ്റിട്ട ആളെ തടങ്കലിലാക്കി; എത്രയും വേഗം മോചിപ്പിക്കണമെന്ന് സുപ്രീംകോടതി

ചാണകമോ പശുമൂത്രമോ കൊവിഡിനെ സുഖപ്പെടുത്തുകയില്ലെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആളെ തടങ്കലിലാക്കിയ നടപടിക്കെതിരെ സുപ്രീംകോടതി. ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കിയ മണിപ്പൂരിലെ....

കേന്ദ്രസര്‍ക്കാരിന്‍റെ ഫോൺ ചോർത്തൽ വിവാദം; മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി

ഫോൺ ചോർത്തൽ വിവാദത്തിൽ മറുപടിയുമായി ഇസ്രായേൽ എൻ എസ് ഒ കമ്പനി. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി എന്ന വാദം....

പെഗാസസ്‌ ഫോൺ ചോർത്തൽ; കെ കെ രാഗേഷ്‌ 2019 ൽ തന്നെ രാജ്യസഭയിൽ ഉന്നയിച്ച വിഷയം

ഇസ്രയേലി ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ കേന്ദ്രസർക്കാർ വിവരങ്ങൾ ചോർത്തുന്നുവെന്ന വിഷയം രാജ്യസഭയ്‌ക്ക്‌ മുന്നിൽ കൊണ്ടുവന്നത്‌ 2019 ൽ. സിപിഐ....

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയില്‍ വക്കീല്‍ ചമഞ്ഞ് പ്രാക്ടീസ്; യുവതി ഒളിവില്‍ 

കോടതിയെയും ബാർ അസ്സോസിയേഷനെയും കബളിപ്പിച്ച് ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് നടത്തിയ കുട്ടനാട് സ്വദേശിനിയ്ക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ സിസി....

കാസർകോട് ഉളിയത്തടുക്ക പീഡനക്കേസ്; മൂന്നുപേർ കൂടി അറസ്റ്റിൽ

കാസർകോട് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി....

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വ‍ഴി അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്

സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ വ‍ഴി അർജുൻ ആയങ്കി സ്വർണ്ണക്കടത്ത് നടത്തിയതായി കസ്റ്റംസ്.സ്വർണ്ണക്കടത്ത് സംഘത്തിലേക്ക് അർജുൻ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും കസ്റ്റംസ്....

സാധാരണക്കാരനെ പി‍ഴിയാന്‍ റിസർവ്​ ബാങ്കും: ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും, ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. ഇതോടെ എ.ടി.എം സേവനങ്ങൾക്ക്​ ഇനി ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​....

ജര്‍മനിയിലെ പ്രളയം: നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍

ജര്‍മനിയിലുണ്ടായ പ്രളയത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍.പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു.....

ബേപ്പൂരിനെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു

ബേപ്പൂരിനെ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ മണ്ഡലമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്ഡലത്തിന്‍റെ സാമൂഹികാന്തരീക്ഷം....

മാലിക്കിലെ സലിം കുമാറിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് മകന്‍

ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മാലിക്’. റിലീസായി ദിവസങ്ങൾ പിന്നിട്ടിട്ടും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് സോഷ്യൽ മീഡിയ.....

ധവാന് റെക്കോഡുകളുടെ പെരുമഴയും ക്യാപ്റ്റനായി അരങ്ങേറ്റവും

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 86 റൺസ് നേടിയ ശിഖർ ധവാന്റെ കരിയറിൽ റെക്കോഡുകളുടെ പെരുമഴ.ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും....

കണ്ണൂരിൽ കർണാടക ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവർ മരിച്ചു,നിരവധി പേർക്ക് പരിക്ക്

ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ ബസ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.ചുരമിറങ്ങുന്നതിനിടെ....

രാജ്യസഭയില്‍ വന്‍ പ്രതിഷേധം: പ്രതിപക്ഷം നടുത്തളത്തില്‍,ഫോണ്‍ ചോര്‍ത്തലില്‍ സ്തംഭിച്ച് സഭ

പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ 12.25 വരെ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ വന്‍ പ്രതിഷേധമാണ്....

ബക്രീദ്‌ പൊതു അവധി ബുധനാഴ്‌ചയിലേക്ക്‌ മാറ്റി

സംസ്ഥാന സർക്കാരിന്റെ ബക്രീദ്‌ അവധി ബുധനാഴ്‌ചയിലേക്ക്‌ മാറ്റി.ചൊവ്വാഴ്‌ചയാണ്‌ അവധി നിശ്ചയിച്ചിരുന്നത്‌. സർക്കാർ കലണ്ടറിലും ഉൾപ്പെടുത്തിയിരുന്നു. ബക്രീദ്‌ ബുധനാഴ്‌ചയായതിനാലാണ്‌ അവധി പുതുക്കി....

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: കസ്റ്റംസ് ഓഫീസിൽ ഹാജരായി ആകാശ് തില്ലങ്കേരി

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. അർജുൻ....

സ്ത്രീസുരക്ഷ ഉറപ്പ്: പൊലീസിന്‍റെ പുതിയ സംരംഭം പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കം

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിൻറെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി.തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക്....

പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്

പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നൽകിയത്.....

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്: ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

രാജ്യത്ത് കഴിഞ്ഞ ദിവസം 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 499 പേർ കഴിഞ്ഞ ദിവസം കൊവിഡ്....

“ഇരിക്കുന്ന കൊമ്പ് ലീഗ് മുറിക്കരുത്”: മുന്നറിയിപ്പുമായി കെ ടി ജലീൽ

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലീം ലീഗ് രാഷ്ട്രീയ ആയുധമാക്കവേ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. ഇരിക്കുന്ന കൊമ്പ്....

അങ്കണം ഷംസുദ്ദീൻ പുരസ്‌കാരം പ്രൊഫ. കെ.പി.ശങ്കരന്‌

നാലാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി 2021 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പ്രശസ്ത നിരൂപകനും വാഗ്മിയും സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പ്രൊഫസ്സർ കെ.പി....

Page 279 of 2321 1 276 277 278 279 280 281 282 2,321