DontMiss
പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; മരണം 126 ആയി
പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം. നെതര്‍ലന്‍റ്സ്, ലക്സംബർഗ്, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി....
ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം.....
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ വെങ്കയ്യ നായിഡു വിളിച്ചു ചേർത്ത കക്ഷി നേതാക്കളുടെ യോഗം ഇന്ന്.....
പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....
ശബരിമല സന്നിധാനത്തേക്ക് തീർത്ഥാടകർ എത്തി തുടങ്ങി. പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കർക്കടക....
കേന്ദ്രത്തിന്‍റെ ഇരുട്ടടി തുടരുന്നു. രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു....
ബക്രീദ് പ്രമാണിച്ചുള്ള ലോക്ഡൗണിലെ ഇളവ് നാളെ മുതൽ. 18, 19, 20 ദിവസങ്ങളിലാണ് ഇളവുകൾ. അതേസമയം, രണ്ട് ഡോസ് വാക്സിൻ....
ഒളിമ്പിക്സ് ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളിലൊന്നായി ഇന്നും കരുതപ്പെടുന്ന ഒരു സംഭവമുണ്ട്. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ, കഠിനവേദനയിലും തോല്‍ക്കാത്ത അത്ലറ്റിന്റെ നിശ്ചയദാര്‍ഢ്യമാണിത്.....
പാലക്കാട് അണക്കപ്പാറ വ്യാജകള്ള് നിര്‍മ്മാണ കേന്ദ്രത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട് പതിമൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍....
കൂടുതല്‍ ഇളവുകളോടെ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. അന്തര്‍സംസ്ഥാന പൊതു ഗതാഗതത്തിന് 31 വരെ നിയന്ത്രണമുണ്ട്.....
കൊവിഡ് വ്യാപനത്തില്‍ അടുത്ത 100 -125 ദിവസങ്ങള്‍ രാജ്യത്തിന് നിര്‍ണായകമെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍.....
കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ഇനി ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. നിലവില്‍....
കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മലയാള ഭാഷാ വിഭാഗത്തില്‍ കഥാകൃത്ത് അബിന്‍ ജോസഫിന്. 2020 ലെ യുവ പുരസ്‌ക്കാര്‍....
രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ....
തിരുവനതപുരം ജില്ലയില്‍ സിക വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണ സൈറ്റുകളിലും ലേബര്‍ ക്യാമ്പുകളിലും തീവ്ര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ....
‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പ’ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.....
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്സിങ് ഉള്‍പ്പെടെയുള്ള ആരോഗ്യ രംഗത്തെ സ്ഥാപനങ്ങള്‍ക്കാണ്....
സംസ്ഥാനത്തിന് പുറത്തുനിന്ന് കേരളത്തിലേയ്ക്ക് വലിയ പദ്ധതികളെത്തുമെന്ന് പ്രഖ്യാപിച്ച് വ്യവസായമന്ത്രി പി രാജീവ്. ഉത്തരവാദിത്ത നിക്ഷേപമാണ് വേണ്ടത്. അത്തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് കേരളത്തില്‍....
ടൂറിസം മേഖലയില്‍ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.....
സംസ്ഥാനത്തിന് 4,80,500 ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500....
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്ത് നൽകിയിരുന്നു.....
സംസ്ഥാനത്ത് സ്ത്രീധന നിരോധന ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. എല്ലാ ജില്ലകളിലും ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍മാരെ നിശ്ചയിച്ച് വനിത ശിശുവികസന വകുപ്പ്....