DontMiss

ഫാറ്റി ലിവറിൽ നിന്നും മുക്തി നേടൂ.. രോഗം  തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇതാ …

ഫാറ്റി ലിവറിൽ നിന്നും മുക്തി നേടൂ.. രോഗം തടയാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍ ഇതാ …

കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്‌. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍ നയിക്കും. ഫാറ്റി ലിവറിനെ തടയാന്‍ സഹായിക്കുന്ന....

നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: സ്പീക്കര്‍ എം.ബി രാജേഷ്

തൃത്താലയുടെ ടൂറിസം വികസനത്തില്‍ നിളയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് അവലോകന യോഗത്തില്‍ സ്പീക്കര്‍ എം.ബി രാജേഷ്. പുഴയോരത്തിന്റെ സൗന്ദര്യ വത്കരണം....

മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

മദ്യപിച്ചു ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി. ഡിവൈഎസ്പി, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്ക്....

തൃശ്ശൂര്‍ ജില്ലയില്‍ 1,558 പേര്‍ക്ക് കൊവിഡ്; 1,551 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1,558 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,551 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

ബക്രീദ്: സംസ്ഥാനത്ത് ലോക്ഡൗണില്‍ മൂന്നു ദിവസം ഇളവ്

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്നു ദിവസം ലോക്ഡൗണില്‍ ഇളവ്. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ....

ശബരിമല ക്ഷേത്രനട തുറന്നു; നാളെ പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ....

ടി20 ലോകകപ്പിന്റെ പുതിയ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച്‌ ഐസിസി

ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ ഐസിസി പ്രഖ്യാപിച്ചു.ഒക്ടോബറില്‍ യു എ ഇ, ഒമാന്‍ എന്നീവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയും പാകിസ്താനും ഒരേ....

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കൊവിഡ്; 10,697 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 13,750 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം....

കൊവിഡ് കാലത്ത് ജനിച്ച കുഞ്ഞിന് കാണുന്നതെല്ലാം സാനിറ്റൈസർ; വീഡിയോ

കൊവിഡ് കാലം ലോക ജനതയുടെ ദിനചര്യകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത് . സ്കൂളും ഓഫിസുമെല്ലാം വീടിനുള്ളിൽ ചുരുങ്ങിയ കാലം ,....

പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ വാങ്ങി നൽകേണ്ടത് അധ്യാപകർ ആണെന്ന് നിഷ്കർഷിച്ചിട്ടില്ല; മാധ്യമ വാർത്തയെ തള്ളി വിദ്യാഭ്യാസവകുപ്പ്

ഓൺലൈൻ പഠനത്തിന്റെ ഭാഗമായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ സംബന്ധിച്ച ഉത്തരവിൽ പണം കണ്ടെത്തി ഓൺലൈൻ ക്ലാസിന് ഫോൺ....

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നെടുങ്കാട്....

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു

മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു....

വ്യാജകള്ള് നിര്‍മ്മാണം; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു, അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കുമെന്ന്  മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ 

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കേന്ദ്രീകരിച്ച് വ്യാജകള്ള് നിര്‍മ്മാണ ലോബിയെ സഹായിച്ചുപോന്ന 13 എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും ഇത് സംബന്ധിച്ച....

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം; പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ബിഷപ്പ്

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം. പ്രശ്ന പരിഹാരത്തിന് സാധ്യമായ ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് ബിഷപ്പ്. നിയമപരമായി മുന്നോട്ട് പോകുമെന്നും....

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയം ഇങ്ങനെ

തിങ്കളാഴ്ച്ച മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ....

സിക, ഡെങ്കിപ്പനി പ്രതിരോധം: എല്ലാ ജില്ലകളിലും ആക്ഷന്‍ പ്ലാന്‍, മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ്....

ജീവിക്കാനുള്ള പൗരന്റെ അവകാശത്തേക്കാൾ വലുതല്ല ഒരു മതവികാരവും; സുപ്രീംകോടതി

മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാൻ ഉള്ള പൗരന്റെ അവകാശം എന്ന് സുപ്രീം കോടതി. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായി കന്‍വാര്‍....

‘ഹോപ്പിലൂടെ വിടര്‍ന്ന ആ ചിരികള്‍ ഭാവി ഇന്ത്യയുടെ വാഗ്ദാനങ്ങള്‍’; ഹോപ്പ് പദ്ധതിക്ക് കീഴിൽ മികച്ച വിജയം കരസ്ഥമാക്കി വിദ്യാർത്ഥികൾ 

കേരളാ പോലീസും വിവിധ സർക്കാർ ഏജൻസികളും മിഷൻ ബെറ്റർ ടുമോറോ -നന്മയും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്. സാമൂഹിക....

കായികമേഖലയില്‍ സമഗ്രമാറ്റത്തിന് പത്ത് വര്‍ഷത്തേക്ക് മിഷന്‍ രൂപീകരിക്കും: മന്ത്രി വി അബ്ദുറഹ്‌മാന്‍

കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍.....

‘ഹൈടെക് കുടുംബശ്രീ’; ഭക്ഷ്യവിഭവങ്ങള്‍ ഇനി ഓണ്‍ലൈനായി.. അന്നശ്രീ മൊബൈല്‍ ആപ്പ് എത്തി മക്കളേ..

ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. ‘അന്നശ്രീ’....

ബോട്ടിലിൽ പടം വരയ്ക്കാറുണ്ടോ? എന്നാൽ വരയ്ക്കുന്നതിന് മുൻപ് ഗോപികയെ തേടി എത്തിയ റെക്കോർഡ് നേട്ടം അറിയൂ….

169 രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക ഒ​രു ബോ​ട്ടി​ലി​ല്‍ വ​ര​ച്ച് ഗോ​പി​ക ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ഡ്സി​ല്‍ സ്ഥാ​നം പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ്....

കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ: മന്ത്രി സജി ചെറിയാന്‍ 

കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ.....

Page 286 of 2321 1 283 284 285 286 287 288 289 2,321